Posts

Showing posts from 2018

ശാസ്ത്രോത്സവം റിസൾട്സ്

Image
ശാസ്ത്രോത്സവം റിസൾട്സ്  കാട്ടാക്കട ഉപജില്ലയിലെ ശാസ്ത്രോത്സവം 26 .10 .2018 വെള്ളിയാഴ്ച PRW ഹയർ സെക്കന്ററി സ്കൂളിൽ, Govt . LPS കുളത്തുമ്മേൽ, Govt  HSS കുളത്തുമ്മേൽ സ്കൂളുകളിൽ വച്ചു വിജയകരമായി നടന്നു . സാമൂഹ്യശാസ്ത്രം റിസൾട്ട്  സയൻസ് റിസൾട്ട്  ഗണിതശാസത്രം റിസൾട്ട്  ഐ റ്റി റിസൾട്ട് 
കുട്ടികളുടെ സംഭാവന ശേഖരണം പ്രളയ ദുരന്തത്തിൽ പെട്ട കേരളത്തിന്റെ പുനർ നിർമാണത്തിൽ പങ്കാളികളാകാൻ വിദ്യാർഥികളോടെ ബഹുമാനപെട്ട മുഖ്യമന്ത്രി അഭ്യർഥിച്ചിരുന്നല്ലോ . കുട്ടികളുടെ സംഭാവന 11 .0 9 .18  സ്വീകരിക്കാൻ അഭ്യർഥിച്ചിരുന്നു .  കുട്ടികളുടെ സംഭാവന 12 .09 .18  നും കൂടെ സ്വീകരിക്കാൻ ഉത്തരവായിട്ടുണ്ട് എന്ന് അറിയിക്കുന്നു . CLICK HERE→   LETTER 1                                LETTER 2
Image
മുഖ്യമന്ത്രി യുടെ സന്ദേശം  10 .09 .2018  തിങ്കളാഴ്ച്ച സ്കൂൾ അസംബ്ലിയിൽ വായിക്കേണ്ട മുഖ്യമന്ത്രിയുടെ സന്ദേശം ഇ -മെയിൽ ചെയ്തിട്ടുണ്ട് . അതോടൊപ്പം whatsup ലും , ബ്ലോഗിലും ഇട്ടിട്ടുണ്ട് . എല്ലാ സ്കൂളിലും വീഴ്ചകൂടാതെ സന്ദേശം വായിക്കണം എന്ന് നിർദേശിക്കുന്നു . Page 1  Page 2   ഡി പി ഐ യുടെ Circular 
പഠന ഉപകരണങ്ങൾ            കാട്ടാക്കട ഉപജില്ലയിലെ അദ്ധ്യാപകർ , രക്ഷകർത്താക്കൾ , കുട്ടികൾ എന്നിവർ ചേർന്നു പ്രളയ ബാധിത പ്രദേശങ്ങളിലെ കുട്ടികൾക്ക് വേണ്ടി പഠന ഉപകരണങ്ങൾ ശേഖരിക്കുകയുണ്ടായി . ഉടൻ തന്നെ ശേഖരിച്ചവ കിട്ടേണ്ടവർക്കു കിട്ടത്തക്കവിധം എത്തിക്കുന്നതാണ്.  ശേഖരിച്ചവയുടെവിവരങ്ങൾ ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ കിട്ടുന്നതാണ് 
very urgent  Onam Special Rice Utilization form   2018 5/9/2018   ന്  മുൻപ്  നൂൺ മീൽ  സെക്ഷനിൽ എത്തിക്കേണ്ടതാണ് . form
Noon Meal Very Urgent Sir,     സംസ്ഥാന സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ട മുഴുവന്‍ സ്കൂളുകള്‍ക്കും 2018-2019 അദ്ധ്യയന വര്‍ഷത്തെ ആദ്യത്തെ 130 പ്രവര്‍ത്തി ദിവസങ്ങളിലേക്കുള്ള കണ്ടിജന്‍റ് ചാര്‍ജ്ജ് ഇതോടൊപ്പം ഉള്‍ക്കൊളളിച്ചിരിക്കുന്ന EXCEL SHEET പ്രകാരം  അനുവദിച്ച് നല്‍കിയിരുന്നു. എന്നാല്‍ ചില സ്കൂളുകള്‍ക്ക് ഫണ്ട് ലഭിച്ചില്ല എന്നുള്ള പരാതി ഈ ആഫീസില്‍ ലഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ സ്കൂളുകളുടെ അക്കൗണ്ട് ബാലന്‍സ് ഉള്‍പ്പെടെയുളള മുഴുവന്‍ വിവരങ്ങളും എന്തെങ്കിലും തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ വരുത്തുന്നതിന് അന്തിമമായി ഒരു അവസരം കൂടി നല്‍കുവാന്‍ തീരുമാനിച്ചിരിക്കുന്നു.          31/03/2017 ലെ ഓപ്പണിംഗ് ബാലന്‍സിനോടൊപ്പം 2017-2018 അദ്ധ്യയന വര്‍ഷം അനുവദിച്ച അലോട്ട്മെന്‍റുകള്‍ കൂട്ടിയാണ് സ്കൂളിന്‍റെ ആകെ വരവ് കണക്കാക്കിയിരിക്കുന്നത് 31/03/2017 ലെ ബാലന്‍സ് എന്നതുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത് 2017 മാര്‍ച്ച് മാസത്തെ കണ്ടിജന്‍റ് ചാര്‍ജ്ജ് പിന്‍വലിച്ച ശേഷമുള്ള സ്കൂളിലെ അക്കൗണ്ട് ബാലന്‍സാണ്.  ആയതിനാല്‍ ത...
Most urgent Budget Proposal 2019-2020 ചുവടെ കൊടുക്കുന്ന പ്രൊഫോര്മ പൂരിപ്പിച്ചു ജൂൺ മാസത്തെ ബിൽ കോപ്പിയോടൊപ്പം എല്ലാ LP/UP സ്കൂളുകളും നാളത്തെ കോൺഫറൻസിൽ കൊണ്ടു വരേണ്ടതാണ് . Proforma
 2018-19 അദ്ധ്യായന വർഷത്തെ അദ്ധ്യാപകരുടെ (LPST/UPST) ഓൺലൈൻ പൊതുസ്ഥലം മാറ്റം  LPST/UPST TRANSFER ORDER
അറിയിപ്പ്    Muslim/Nadar/Anglo Indian/Lss/Uss/Schol arship എന്നിവക്കായി   2017-18 വർഷം    ഈ ഓഫീസിൽ നിന്നും തുക ലഭ്യമായ സ്കൂളുകൾ വിനിയോഗപത്രം KFC Form 44 ൽ ഈ ഓഫീസിൽ ഈ ആഴ്ചതന്നെ  എത്തിക്കേണ്ടതാണ്                                                  KFC Form 44
വൃക്ഷ തൈകളുടെ വിതരണം - സംബന്ധിച്ചു 2019 വർഷത്തേക്ക് വൃക്ഷതൈ വിതരണത്തിന് ആവശ്യമായ തൈകളുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ റേഞ്ച് ഫോറെസ്റ് ഓഫീസർ സോഷ്യൽ ഫോറെസ്റ്ററി റേഞ്ച് തിരുവനന്തപുരം കാര്യാലയത്തിലേക്ക് പ്രഥമാധ്യാപകർ നേരിട് സമർപ്പിക്കേണ്ടതാണ്  click here to see the letter
URGENT TIME LIMIT Muslim/Nadar/Anglo Indian/Lss/Uss/Schol arship 2018-19 Requirement & Students List -Reg മേല്പറഞ്ഞ സ്കോളർഷിപിന് അർഹരായ കുട്ടികളുടെ ലിസ്റ്റ് (2018 -2019 )ഉടൻതന്നെ ആഇഓയിൽ എത്തിക്കേണ്ടതാണ് 
VERY VERY URGENT- മാതാവും പിതാവും ജീവിച്ചിരിപ്പില്ലാത്തതു കാരണം മറ്റുള്ളവരുടെ സംരക്ഷണയിൽ പഠിക്കുന്ന കുട്ടികൾ ഉണ്ടെങ്കിൽ കുട്ടികളുടെ എണ്ണം ഇന്നുതന്നെ ഓഫീസിൽ അറിയിക്കേണ്ടതാണ് 
പ്രധാന അറിയിപ്പ്   21/7/18 ശനിയാഴ്ച  സ്കൂളുകൾക്ക് പ്രവർത്തി ദിവസം ആയിരിക്കും                                                                                                                  DDE Letter
 VERY URGENT HEALTH DATA FORM  I st Quarter         28/07/2018മുൻപായി എല്ലാ സ്കൂളുകാരും      ഓഫീസിൽ എത്തിക്കേണ്ടടതാണ Form -1
                                                                               VERY URGENT TO    ALL SCHOOLS    2015 -16 ,2016 -17  എന്നീ വര്ഷങ്ങളിലെ ഐ ഇ ഡി  സ്കോളർഷിപ്  വിതരണം ചെയ്തതിന്റെ  അക്ക്വിറ്റൻസ് ,യുസി എന്നിവ 19 /07 2018 നു തന്നെ എഇഒ യിൽ ഹാജരാക്കേണ്ടതാണ്                             ASSISTANT EDUCATIONAL OFFICER
Very Urgent ശാസ്ത്ര സാഹിത്യ പരിഷത്ത് :വിജ്ഞാനോത്സവം നടത്തിപ്പ് സംബന്ധിച്ച് : July 18 ന് GLPS kulathummel ൽ വച്ച് ഉച്ചക്ക് 2 മണി മുതൽ 4 മണിവരെ നടക്കുന്ന പരിശീലനത്തിൽ അധ്യാപകരെ പങ്കെടുപ്പിക്കേണ്ടതാണ്  DDE Circular 
Additional Indended Text Book പാഠപുസ്തകം Additional  indent ചെയ്ത സ്കൂളുകൾക്കായുള്ള പുസ്തകങ്ങൾ GPSM LPS Kattakadaയിൽ   എത്തിച്ചിട്ടുണ്ട്. ഇൻഡന്റ് ചെയ്ത സ്കൂളുകൾ എത്രയും വേഗം പുസ്തകങ്ങൾ കൈപ്പറ്റേണ്ടതാണ് 
Urgent : വയനാദിന മഹോത്സവം -വായിച്ചു വളരുക ക്വിസ് മത്സരം,                                        click here to view the details
ഉച്ച ഭക്ഷണ പദ്ധതി  ➤പൊ -വി ഉച്ച ഭക്ഷണ പദ്ധതി -ജില്ലാ പരാതി പരിഹാര സെൽ -വിലാസം , ഫോൺ നമ്പർ ഇ മെയിൽ ഐ ഡി പ്രദർശിപ്പിച്ചത് സംബന്ധിച്ചു്    ➤ ഇതോടനുബന്ധിക്കുന്ന പകർപ്പ് നോട്ടീസ് ബോര്ഡിൽ  പ്രദർശിപ്പിക്കാനുള്ള നടപടി സ്വീകരിക്കേണ്ടതാണ്  PAGE 1 PAGE  2
അറിയിപ്പ്  വിദ്യാഭ്യാസ കലണ്ടർ എല്ലാ LP/UP ( Govt/Aided/Unaided) സ്കൂളുകളും ഓഫീസിൽ നിന്നും കൈപ്പറ്റേണ്ടതാണ് 
                                                   URGENT -                    APPOINTMENT OF DIET LECTURERS-NOTIFICATION-REG                              DIET LECTURER നിയമനം സംബന്ധിച്ച നോട്ടിഫിക്കേഷന്റെ പകർപ്പ് പ്രഥമാധ്യാപകരുടെ അറിവിലേക്കായി ഇതോടൊപ്പം ഉൾക്കൊളളിക്കുന്നു. Notification
വിദ്യാരംഗം കലാസാഹിത്യവേദി 2018 -19                   വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2018-19 വർഷത്തെ പ്രവർത്തനങ്ങൾക്കായി രെജിസ്ട്രേഷൻ ഫീസിനത്തിൽ HS-300/- , UP-200/- , LP-100/- എന്നീ രീതിയിൽ Govt/Aided/Unaided സ്കൂളുകൾ ഉൾപ്പെടെ ഉടൻതന്നെ തുക ഓഫീസിൽ അടക്കേണ്ടതാണ് . Circular 1 circular 2
waste Disposal Please see the attached letters Letter1 Letter2
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - ഹരിതോത്സവം സംബന്ധിച്ച് 
ഉപജില്ല തല ക്ലബ് തെരഞ്ഞെടുപ്പ് 2018-19 സ്ഥലം : BRC Kattakada    2/7/18( Monday)           11 AM - Vidhyarangam         2  PM-   Social Science         3  PM-   Sanskrit 3/7/118( Tuesday)       11 AM   -  Science        2  PM-     Maths       3  PM-     Sports 4/7/18 ( wednesday)      11 AM - Work Experiance      2  PM -  IT അതാതു വിഷയങ്ങളുമായി ബന്ധപ്പെട്ട അധ്യാപകർ പങ്കെടുക്കേണ്ടതാണ് 
കുഷ്ഠരോഗം നിർമാർജന പ്രവർത്തനങ്ങൾ സംബന്ധിച്ച്                                                       DPI Letter
                        MOST URGENT   Sanskrit teachers meeting                                                 Sanskrit teachers meeting will be held at  HM CONFERENCE HALL,NEYYATTINKARA   on  26 /6/18   at    11 am   . Sanskrit teachers under the  jurisdiction of District Educational Office, Neyyattinkara and Assistant  Educational Offices may attend the same. NB : Participation is compulsory.
2018-19 വർഷത്തെ തസ്തിക നിർണ്ണയം                2018-19 വർഷത്തെ തസ്തിക നിർണ്ണയം നടത്തുന്നതിനുവേണ്ടി ചുവടെ ചേർത്തിരിക്കുന്ന രേഖകൾ കവറിംഗ് ലെറ്റർ സഹിതം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഹാജരാക്കേണ്ടതാണ്.....   1.    Staff Fixation Proposal  |  Word   2.    Sixth Working day Stength ( Sampoorna Statement ) 3.    Staff statement ( as on 6th working day ) 4.    Sketch Plan of the school building   5.   Fitness Certificate of the school building   6.   List of Re-Admitted Pupils   7.   List of Late Admitted Pupils   8.   UID Details of pupils ( Sampoorna list ) 9.    Details of pupils having no UID  |  Word   10.  Student strength Abstract   |  Excel 11.  Proforma I to X as per Present Order       ...
Noon Meal Circular  2018-19 Circular
Sample Menu     D¨`£W I½än AwKoIcn¨ sa\p FÃmhcptSbpw Adnhnte¡mbn kvIqÄ t\m«okv t_mÀUntem B^okv apdnbpsS ]pdw Nphcntem hyàambn FgpXn {]ZÀin¸nt¡ − XmWv. AtXmsSm¸w ]mÂ, ap«/t\{´¸gw F¶nh GsXms¡ Znhk§fnemWv Ip«nIÄ¡v \ÂIp¶Xv F¶ hnhchpw {]ZÀin¸nt¡ − XmWv menu
Sanctioned Strength  2018-19: Forms Noon Meal School Data  2018-19  Sanctioned strength Beneficiary List Class wise List Class wise list
VERY URGENT NOON MEAL : ANNUAL DATA FORM ;  (എല്ലാ സ്കൂളുകളും 18/ 6/ 18 നു മുൻപായി ഓഫീസിൽ എത്തിക്കേണ്ടതാണ് ) 2 018-19 annual data entry നടത്തുമ്പോൾ പ്രൈമറി വിഭാഗത്തിൽ പ്രീ പ്രൈമറി മുതൽ 5 ക്ലാസ്സു വരെയും UP വിഭാഗത്തിൽ 6 മുതൽ 8 വരെയും ഉള്ള കുട്ടികളുടെ roll strength ആണ്  രേഖപ്പെടുത്തേണ്ടത് . ഫീഡിങ് സ്ട്രെങ്ത് യാതൊരു കാരണവശാലും രേഖപ്പെടുത്തേടത്തില്ല .                                                    Annual data form I                                                     Annual data form II
ലോക ബാലവേല വിരുദ്ധ ദിനം - പ്രതിജ്ഞ June 12 നു എല്ലാ സ്കൂളുകളും അസംബ്ലി വിളിച്ചുകൂട്ടി പ്രതിജ്ഞ ചൊല്ലേണ്ടതാണ്  പ്രതിജ്ഞ 
Hello English 1 Std to 7 Std 1 മുതൽ 7 വരെയുള്ള ക്ലാസ്സുകളിൽ പദ്ധതി ഫലപ്രദമായി നടപ്പിലാക്കേണ്ടതാണ്  മാർഗ്ഗനിർദ്ദേശങ്ങളും പ്രവർത്തന കലണ്ടറും 
      സൗജന്യ യൂണിഫോം 2018-19 2018-19 വർഷത്തെ സൗജന്യ യൂണിഫോമിന് ( Aided School students/ Govt School APL Boys students) അധികം തുക ആവശ്യമുള്ള സ്കൂളുകൾ കുട്ടികളുടെ എണ്ണം ആവശ്യമുള്ള തുക എന്നി വിവരങ്ങൾ   ഈ ആഴ്ചതന്നെ ഓഫീസിൽ അറിയിക്കേണ്ടതാണ്. അധികം തുക കൈപറ്റിയിട്ടുള്ള സ്കൂളുകൾ ഉണ്ടെങ്കിൽ തുക തിരികെ AEO യിൽ അടക്കേണ്ടതാണ്.
AIDED SCHOOL UNIFORM/ APL Boys Students UNIFORM FUND 2018-19 എയ്ഡഡ് സ്കൂളുകൾക്കായി 2018-19 വര്ഷം യൂണിഫോമിനായി അനുവദിച്ച തുകകൾ HM  അക്കൗണ്ടിൽ ഇട്ടിട്ടുണ്ട് . 2 ജോഡി യൂണിഫോമിന് 400 രൂപ നിരക്കിലാണ് അനുവദിച്ചിട്ടുള്ളത് . തുക വിതരണം ചെയ്തു അക്ക്വിറ്റൻസിന്റെ പകർപ്പും ,UC യും AEO യിൽ ഹാജരാക്കേണ്ടതാണ് . Sixthworkingday കഴിഞ്ഞശേഷം അധികം തുക ആവശ്യമുള്ള സ്കൂളുകൾ നൽകേണ്ടതാണ്. തുക സംബന്ധിച്ച വിവരം ചുവടെ ചേർക്കുന്നു   Aided & APL Boys Students Uniform 2018-19
വയറിളക്ക രോഗ നിയന്ത്രണ സ്കൂൾ തല ബോധവൽക്കരണ പരിപാടി : പ്രതിജ്ഞ ചെല്ലുന്നത് സംബന്ധിച്ച്  സർക്കുലർ  പ്രതിജ്ഞ 
VERY URGENT TEXT BOOK 2018-19 : അധികം ആവശ്യമുള്ള പാഠപുസ്തകങ്ങളുടെ Indent ചെയ്യുന്നത് സംബന്ധിച്ച്                       sixth Workingday യുടെ അടിസ്ഥാനത്തിൽ ഇൻഡന്റ് ചെയ്തതിനേക്കാൾ കൂടുതൽ പുസ്തകങ്ങൾ ആവശ്യമുള്ള സ്കൂളുകൾക്ക് ഇൻഡന്റ് ചെയ്യുവാൻ  ജൂൺ 6 മുതൽ  ജൂൺ 11 വരെ സമയം നൽകിയിട്ടുണ്ട്. ബന്ധപ്പെട്ട വിവരങ്ങൾ സർക്കുലറിൽ ഉള്കൊള്ളിച്ചിട്ടുണ്ട്  Circular
IED Renewal List 2018-19 2018-19 വർഷത്തേക്ക് IED Scholarship ലഭിക്കുന്നതിന് അർഹരായ വിദ്യാർഥികളുടെ വിവരങ്ങൾ സർക്യൂലറിനോടൊപ്പം തന്നിരിക്കുന്ന പ്രൊഫോർമയിൽ തയ്യാറാക്കി ജൂൺ 15  നു മുൻപ് AEO ഓഫീസിലേക്ക് mail ചെയ്തു തരേണ്ടതാണ് . വൈകല്യം തെളിയിക്കുന്ന സെര്ടിഫിക്കറ്റിന്റെ പകർപ്പും കുട്ടികളുടെ ബാങ്ക് അക്കൗണ്ടിന്റെ തെളിവുള്ള കോപ്പിയും പട്ടികയുടെ ഹാർഡ് കോപ്പിയും സഹിതം ഓഫീസിൽ എത്തിക്കേണ്ടതാണ് Circular & Proforma 
Very Very Urgent : Sixth working Day കത്തിൽ സൂചിപ്പിക്കുന്ന കാര്യങ്ങൾ കൃത്യമായും പാലിക്കേണ്ടതും  ഉറപ്പു വരുത്തേണ്ടതുമാണ്  DPI Letter
പ്രവേശനോത്സവം  Message from Education Minister
  HM CONFERENCE ON 30/5/18 , 2 PM at BRC Kattakada എല്ലാ LP/UP/ (GOVT/AIDED ) പ്രഥമാധ്യാപകരും യോഗത്തിൽ പങ്കെടുക്കേണ്ടതാണ്  അജണ്ട  .പാഠപുസ്തക വിതരണം  .യൂണിഫോം വിതരണം  .ഉച്ചഭക്ഷണ വിതരണം  .കെട്ടിട വാഹന സുരക്ഷാ ( fitness Certificate may  31 നകം ലഭ്യമാക്കാനുള്ള                                                                             നടപടി എല്ലാ പ്രഥമാധ്യാപകരും സ്വീകരിക്കേണ്ടതാണ്  .മഴക്കാല പൂർവ ശുചീകരണം  .പരിസ്ഥിതി ദിനാചരണം  .Sixth Workingday .Staff Fixation- Proposal ജൂൺ  15 നകം ഓഫീസിൽ എല്ലാ സ്കൂളും എത്തിക്കേണ്ടതാണ്  .പ്രവേശനോത്സവം  . Aluminium Bin നുള്ള തുക വാങ്ങാനുള്ള സ്കൂളുകൾ നാളെത്തന്നെ വാങ്ങേണ്ടതാണ് 
ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിലേക്കു  ആവശ്യമായ മാർഗ നിർദേശങ്ങൾ  Urgent -Noon Meal
വൃക്ഷ തൈകൾ സ്കൂളുകളിൽ വിതരണം ചെയ്യുന്നത് സംബന്ധിച്ചു്                അറിയിപ്പ് 
  VERY URGENT: NOON MEAL സ്കൂളുകളിലെ ബാലൻസിന്റെ കരട് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്            താഴെ കൊടുക്കുന്ന നിർദ്ദേശങ്ങൾ നോക്കി തിരുത്തലുകൾ   ആവശ്യമുള്ള സ്കൂളുകൾ അടിയന്തിരമായി നാളെത്തന്നെ ഓഫീസിൽ അറിയിക്കേണ്ടതാണ്.        DPI Letter           Account Balance Details Proforma
  HM CONFERENCE ON 21/5/18 , 10.30 AM at BRC Kattakada എല്ലാ LP/UP/HS (GOVT/AIDED/UNAIDED) പ്രഥമാധ്യാപകരും യോഗത്തിൽ പങ്കെടുക്കേണ്ടതാണ്  അജണ്ട  പാഠപുസ്തക വിതരണം  യൂണിഫോം വിതരണം  ഉച്ചഭക്ഷണ വിതരണം  കെട്ടിട വാഹന സുരക്ഷാ ( fitness Certificate may 31 നകം ലഭ്യമാക്കാനുള്ള                                                                             നടപടി എല്ലാ പ്രഥമാധ്യാപകരും സ്വീകരിക്കേണ്ടതാണ്  മഴക്കാല പൂർവ ശുചീകരണം  vacancy report പരിസ്ഥിതി ദിനാചരണം  Sixth Workingday
LSS EXAM 2017-18 പുനർ മൂല്യ നിർണയം  Circular 
Noon Meal Circular Page-1, Page-2
Very Very Urgent Please view the attached seniority list  and directed to furnish the proforma on or before 19.05.2018. All HM  should verify the test qualification details with SB of conc.teachers.  Seniority list attached. Seniority list Proforma
എന്റെ മരം പദ്ധതി : മാർഗനിർദേശങ്ങൾ  page 1 ,   page2  ,  page3
LSS/USS RESULT 2017-18 Click here to view LSS Result Click here to view  USS Result
Very very urgent Please send the filled up proforma two copies within two days. Consider it as the most urgent.   Proforma
Environmental Day :     ഉൾക്കൊള്ളിച്ചിട്ടുള്ള  പ്രൊഫോര്മ എല്ലാ LP/UP സ്കൂളുകളും രേഖപ്പെടുത്തി 14/ 5 / 18 നകം എത്തിക്കേണ്ടതാണ്.     Proforma
  Urgent  : അറിയിപ്പ്  കൈത്തറി സൗജന്യ യൂണിഫോം ആവശ്യമുള്ള സ്കൂളുകൾ ഇന്നുതന്നെ താഴെ കൊടുത്തിരിക്കുന്ന രീതിയിൽ എത്ര ജോഡി ആവശ്യ മുണ്ടെന്നുള്ള വിവരം അറിയിക്കേണ്ടതാണ് . നാളെ ഡിഡിഇ ക്ക് നൽകേണ്ടതിനാൽ ഉടൻതന്നെ അറിയിക്കേണ്ടതാണ്. തരാത്ത സ്കൂളുകൾ പിന്നീട്  ലഭ്യമാകുന്നതല്ല എന്നുള്ള വിവരം കൂടി അറിയിക്കുന്നു .                                                            മാതൃക 
                      Govt School Teachers and Ministerial Staff ( Person with Disabilities ) Disabilities ഉള്ള അധ്യാപകരും അനധ്യാപകരും ഉള്ള സ്കൂളുകൾ താഴെ കൊടുക്കുന്ന പ്രൊഫോര്മ പൂരിപ്പിച്ചു 2 ദിവസത്തിനകം എത്തിക്കേണ്ടതാണ്  Proforma
സൗജന്യ സ്കൂൾ യൂണിഫോം -കൈത്തറി            കൈത്തറി യൂണിഫോം വിതരണവുമായി ബന്ധപ്പെട്ട നിർദേശങ്ങളടങ്ങിയ കത്ത് ചുവടെ കൊടുക്കുന്നു. എല്ലാ പ്രഥമാധ്യാപകരും കത്തിലെ  നിർദേശങ്ങൾ പാലിക്കേണ്ടതാണ്                                              DPI യിൽ നിന്നുള്ള കത്ത് 
NOON MEAL           അരി സൂക്ഷിക്കുന്നതിനുള്ള സ്റ്റോറിങ് ബിൻ വാങ്ങുന്നതിനുള്ള ഫണ്ട് അനുവദിച്ചു ഉത്തരവാകുന്നത് സംബന്ധിച്ച്      ഉത്തരവ്  List of Schools
കൈത്തറി യൂണിഫോം 2018-19     2018-19 വർഷത്തേക്ക് Govt LP/UP സ്കൂളുകൾക്കായുള്ള  കൈത്തറി          യൂണിഫോം ഗവ : LPS കുളത്തുമ്മലിൽ നിന്ന് എല്ലാ പ്രഥമാധ്യാപകരും കൈപ്പറ്റേണ്ടതാണ്.  
Text Book 2018-19 ലഭ്യമായ  പുസ്തകങ്ങളുടെ വിവരങ്ങൾ എല്ലാ സ്കൂളും സൈറ്റിൽ enter ചെയ്യേണ്ടതാണ് 
Result   പ്രസീദ്ധീകരിക്കേണ്ട തീയതി : 2/5/18
Urgent അറിയിപ്പ്   25/4/18 നു  ബി.ആർ .സി  യിൽ വച്ച് നടത്താനിരുന്ന കുക്ക് മാരുടെ ട്രെയിനിങ് ചില സാങ്കേതിക കാരണങ്ങളാൽ മാറ്റം വരുത്തി കാട്ടാകട പഞ്ചായത്ത് ഹാളിൽ വച്ച് നടത്തുന്നതായിരിക്കും. എല്ലാ പ്രധമാധ്യാപകരും ഈ വിവരം കുക്ക് മാരെ അറിയിക്കേണ്ടതാണ്  
                        ഉച്ച ഭക്ഷണ പദ്ധതി   കാലിച്ചാക്ക്  വില്പന സംബന്ധിച്ചു്                                                           DPI Letter
വിവരാവകാശം 2005    ചുവടെ കൊടുത്തിരിക്കുന്ന വിവരാവകാശ കത്തിനുള്ള മറുപടി എല്ലാ സ്കൂളുകളും അപേക്ഷകന് നേരിട്ട് നൽകേണ്ടതാണ്                                                               RTI Letter
പാഠപുസ്തകം : ലോ വിഷൻ വിദ്യാർഥികൾക്ക് ആവശ്യമായ പാഠപുസ്തകം സംബന്ധിച്ച്  1 ക്ലാസ്സു മുതൽ 10 വരെ  പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന Low vision  ( വലിയ അക്ഷരം ആവശ്യമുള്ള) വിദ്യാർഥികളുടെ എണ്ണം താഴെ കത്തിൽ   ഉള്കൊള്ളിച്ചിട്ടുള്ള ഫോർമാറ്റിൽ 20/4/18 നകം നൽകേണ്ടതാണ്.                                               Text Book office Letter                                   .
Noonmeal Urgent  Cook Training
Noonmeal Urgent ഉച്ചഭക്ഷണ പദ്ധതി - വാർഷിക പരിശോധന അപാകതകൾ ഒഴിവാക്കുന്നതിനായുള്ള മാർഗനിർദേശങ്ങൾ സംബന്ധിച്ചു്  page 1 page 2 page 3 page 4 page 5 page 6 page 7 page 8 page 9
                  HM CONFERENCE ON 7/4/18 , 10.30 AM at BRC Kattakada അജണ്ട  1 . മികവുത്സവം ( റിപ്പോർട്ട് കൊണ്ടുവരേണ്ടതാണ് ) 2. സ്പെഷ്യൽ അരി വിതരണം UC 3. പാഠപുസ്തക വിതരണം  4. വിവിധ ഫണ്ടുകൾക്കായി അനുവദിച്ച തുകയ്ക്കുള്ള  UC തരാത്ത സ്കൂളുകൾ അന്നേദിവസം കൊണ്ടുവരേണ്ടതാണ് 5. cook details തരാത്ത സ്കൂളുകൾ കൊണ്ടുവരേണ്ടതാണ് .
Vacation -Restricted- Orders Issued click here to view the Circular
Sampoorna online school Management Software Entry Last Date: 5/4/18   എല്ലാ സ്കൂളുകളും നിർബന്ധമായും 5/4/18നു മുൻപ് entry പൂർത്തിയാക്കേണ്ടതാണ് 
പ്രത്യേക അറിയിപ്പ്                    23/3/18 വെള്ളിയാഴ്ച നടക്കുന്ന HM കോൺഫറൻസിൽ സമ്പൂർണ ഓൺലൈൻ മാനേജ്‌മന്റ് പരിശീലനം നടക്കുന്നതാണ്. ആയതിനാൽ എല്ലാ പ്രഥമാധ്യാപകര്മ്മ കൃത്യമായി പങ്കെടുക്കേണ്ടതാണ് 
Very Urgent Special Rice Utilization Form
Text Book 2018   പാഠപുസ്തകം എല്ലാ സൊസൈറ്റികളിലും വിതരണം നടത്തിയിട്ടുണ്ട്. എല്ലാ സ്കൂളുകളും പുസ്തകം കൈപ്പറ്റി വിതരണം നടത്തി  ,ഓൺലൈൻ ആയി  site ൽ  ഉടൻതന്നെ enter ചെയ്യേണ്ടതാണ് . കൂടാതെ 2017-18 വർഷത്തെ പുസ്തകങ്ങളുടെ വിവരങ്ങളും site ൽ പൂർണമായും enter ചെയ്യേണ്ടതാണ് 
സമ്പൂർണ ഓൺലൈൻ സ്കൂൾ മാനേജ്‌മന്റ് സോഫ്റ്റ്‌വെയർ വഴി നടത്തുന്നത് സംബന്ധിച്ച്   എല്ലാ LP/UP  സ്കൂളുകളും സർക്കുലറിൽ പറഞ്ഞിരിക്കുന്ന പ്രകാരമുള്ള സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സ്കൂളിന്റെ വിവരങ്ങൾ സമ്പൂർണ വഴി സൈറ്റിൽ രേഖപ്പെടുത്തേണ്ടതാണ്. രേഖപ്പെടുത്തുന്ന രീതി സർക്കുലറിൽ ഉള്കൊള്ളിച്ചിട്ടുണ്ട്. ഇത് പ്രകാരo സ്കൂളിലെ അധ്യാപക - അനധ്യാപക ജീവനക്കാരുടെ വിവരങ്ങളും , അടിസ്ഥാന സൗകര്യങ്ങളെ സംബന്ധിക്കുന്ന വിവരങ്ങളും ഓൺലൈൻ വഴി enter ചെയ്യേണ്ടതാണ്. ( Last date : 5/4/18)                                           Circular1    Pager2    Page3
                        HM CONFERENCE ON 23/3/18 at 10 AM                                        LP/UP/HS   23/3/18 വെള്ളിയാഴ്ച  രാവിലെ 10  മണിക്ക് എൽ പി, യു പി, ഹൈസ്ക്കൂൾ പ്രഥമ അധ്യാപകരുടെ യോഗം കാട്ടാക്കട ബി ആർ സിയിൽ വെച്ച് കൂടുന്നതാണ്. എല്ലാ പ്രഥമ അധ്യാപകരും കൃത്യമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു. അജണ്ട 1.മികവുത്സവം : April 1 നും 15 നും ഇടയ്ക്കു നടത്തുന്നതിന് സ്ഥലം,സമയം എന്നിവ           കൊണ്ടുവരേണ്ടതാണ്  2 .പാഠപുസ്തക വിതരണം. 3.സമ്പൂർണ സോഫ്റ്റ്‌വെയർ ( School data Bank) പരിശീലനം  4.യൂണിഫോം, (Aided & Govt ) 2017 -18 (utilization Certificate ) 5. ശ്രദ്ധ പദ്ധതി ഫണ്ട് : വിനിയോഗ സർട്ടിഫിക്കറ്റ് തരാത്ത സ്കൂളുകൾ അന്നേദിവസം      കൊണ്ടുവരേണ്ടതാണ്  6 . Sanskrit Scholarship U C 7. ഇതര വിഷയങ്ങൾ 
    കാട്ടാക്കട     എഇഒ യുടെ പരിധിയിലുള്ള 01 / 01 / 2001 നും 31 / 12 / 2010 നും ഇടയിൽ       സർവിസിൽ പ്രവേശിച്ച എല്ലാ  LP / UP  അദ്ധ്യാപകരുടെയും ( ഹൈസ്കൂൾ /വൊക്കേഷണൽ ഹൈയർ സെക്കന്ററി /ഹൈയർ സെക്കന്ററി സ്കൂൾ ഉൾപ്പെടെ ) സർവീസ് ബുക്കുകൾ പരിശോധനക്കു ലഭ്യമാക്കേണ്ടതാണ് . സർവീസ് ബുക്കുകൾ പരിശോധന തീയതിക്ക് മുൻപായി എഇഒ ഓഫീസിൽ എത്തിക്കേണ്ടതാണ്. . മേൽ  കാലയളവിൽ സർവീസിൽ പ്രവേശിച്ച ജീവനക്കാരില്ലാത്ത സ്കൂളുകളിൽ നിന്നും അക്കാര്യം ഈ ഓഫീസിൽ അറിയിക്കേണ്ടതാണ്. Page 1 Page 2 Page 3 Page 4
പ്രഥമാധ്യാപകരുടെ ശ്രദ്ധയ്ക്ക്    അനുമതി ഇല്ലാതെ മത്സര പരീക്ഷകൾ നടത്തുന്നത് സംബന്ധിച്ച്                                                                  Circular
Very Very Urgent താഴെ കൊടുത്തിരിക്കുന്ന  പ്രൊഫോർമ   08/03/2018 നു തന്നെ നൽകേണ്ടതാണ്   Proforma
                 HM CONFERENCE ON 7/3/18 at 10 AM                                        LP/UP/HS   7/3/18 ബുധനാഴ്ച രാവിലെ 10  മണിക്ക് എൽ പി, യു പി, ഹൈസ്ക്കൂൾ പ്രഥമ അധ്യാപകരുടെ യോഗം കാട്ടാക്കട ബി ആർ സിയിൽ വെച്ച് കൂടുന്നതാണ്. എല്ലാ പ്രഥമ അധ്യാപകരും കൃത്യമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു. അജണ്ട പാഠപുസ്തക വിതരണം. ശ്രദ്ധ ഫണ്ട് വിതരണം  യൂണിഫോം 2017 -18 (utilization Certificate ) Sc/ST Employees Proforma 
എല്ലാ സർക്കാർ  LP/UP സ്കൂൾ പ്രഥമാധ്യാപകരുടെയും ശ്രദ്ധയ്ക്ക്                              ശ്രദ്ധ പദ്ധതിയുമായി ബബന്ധപ്പെട്ടു കുട്ടികളിലെ പഠനശേഷി ഉയർത്തുന്നതിനായുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിനും കുട്ടികൾക്ക് ലഘു ഭക്ഷണം നല്കുന്നതിലേക്കുമായി എല്ലാ സർക്കാർ സ്കൂളിനും ഫണ്ട് അനുവദിച്ചിട്ടുണ്ട് ,എല്ലാ  Govt LP/UP സ്കൂളുകളിലെ HMs എത്രയും വേഗം ഓഫീസിൽ വന്നു തുക കൈപ്പറ്റേണ്ടതാണ് .
2018-2019 വർഷത്തെ അദ്ധ്യാപകരുടെ ഓൺലൈൻ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിക്കുന്നത് സംബന്ധിച്ച്  സർക്കുലർ  www.transferandpostings.in  
     Very Urgent S C/ST വിഭാ ഗത്തില്പെടുന്നവർ വിവിധ തസ്തികകളിലായി  ഉള്ള സ്കൂളുകൾ ഉള്കൊള്ളിച്ചിട്ടുള്ള പ്രൊഫോർമയിൽ ജനുവരി 2017  മുതൽ ജനുവരി 2018 വരെയുള്ള പുരോഗതി റിപ്പോർട്ട് അതാതു മാസം തിരിച്ചു ഉടൻതന്നെ AEO യിൽ എത്തിക്കേണ്ടതാണ് .                                 Proforma
ഫെബ്രുവരി 21  ലോക മാതൃ ഭാഷാദിനം  സ്കൂൾ അസ്സെംബ്ലയിൽ ചൊല്ലികൊടുക്കേണ്ട പ്രതിജ്ഞ   പ്രതിജ്ഞ 
   LSS/USS 2018               February 17 മുതൽ രജിസ്‌ട്രേഷൻ സൈറ്റിൽനിന്നും ഹാൾടിക്കറ്റ് ഡൌൺലോഡ് ചെയ്യാവുന്നതാണ് .                                                           
Very Urgent വിവരാവകാശം മറുപടി നൽകുന്നത് സംബന്ധിച്ച്          ചുവടെ ചേർത്തിട്ടുള്ള വിവരാവകാശ നിയമപ്രകാരമുള്ള കത്തിലെ 2,3,5,6 എന്നീ ചോദ്യങ്ങൾക്കുള്ള മറുപടി ഈ ഉപജില്ലയുടെ കീഴിലെ എല്ലാ ഗവണ്മെന്റ് സ്കൂളുകളും നിർബന്ധമായും  ചുവടെ ചേർക്കുന്ന 2 വിലാസങ്ങളിലേക്കു നേരിട്ട് കൊടുക്കേണ്ടതാണ്.  നസീഹ S  F TC 39/1209 അട്ടകുളങ്ങര ചാല  P O PIN: 695236 പ്രിയ  സരയൂ ,നീരാഴിവെട്ടിവിള  ചെങ്കൽ  P O PIN 695132                                           RTI-page1           RTI page2
അടിയന്തിരം  HM CONFERENCE                     16/ 2/ 18 നു രാവിലെ 10 മണിക്ക് നടത്താനിരുന്ന പ്രഥമാധ്യാപകരുടെ യോഗം ചില സാങ്കേതിക കാരണങ്ങളാൽ ഉച്ചക്ക് 2 മണിയിലേക്കു മാറ്റിവച്ചതായി അറിയിക്കുന്നു. എല്ലാ പ്രഥമാധ്യാപകരും കൃത്യമായി പങ്കെടുക്കേണ്ടതാണ് 
                                 CONFERENCE   LP/UP/HS  HM  MEETING      16 /2 /18 വെള്ളിയാഴ്ച  രാവിലെ 10  മണിക്ക്  ഈ ഉപജില്ലയിലെ LP/UP/ HS  പ്രഥമാധ്യാപകരുടെ യോഗം കാട്ടാക്കട BRC യിൽ വച്ച് കൂടുന്നു . എല്ലാ  പ്രഥമാധ്യാപകർ , നിർബന്ധമായും പങ്കെടുക്കേണ്ടതാണ് . അജണ്ട  1.  Academic Master plan  2.  Spots  3.  Text Book Distribution 4.  LSS/USS 5.  Annual Exam 6.Bio Diversity Park 7. ഇതര വിഷയങ്ങൾ   
February 8 മുതൽ 15 വരെ Deworming Tablet വിതരണം നടത്തുന്നത് സംബന്ധിച്ച്  To, All  HMs Please see the Letter from DPI and take necessory action. DPI Letter
Age Group for Sports for the Year 2017-18 Kiddies  Under 12:          1-1-2006 LP Kiddies -Under 10:    1-1-2008 LP Mini   - Under 8  :      1-1-2010 Date : 17/2/2018 Christian College Ground Kattakada  Time : 8 AM Sl No ITEM LP mini LP Kid UP Kid Boys Girls Boys Girls Boys Girls 1 50 m X X X X 2 100 M X X X X X X 3 200 M X X 4 Standing Jump X X 5 Long JuMP X X X X 6 High jump x x ...