EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Saturday 28 February 2015

സ്പാര്‍ക്ക്.അപ്ഡേഷന്‍ ഇനിയും പൂര്‍ത്തീകരിക്കാത്ത DDO മാര്‍ക്ക് ഏപ്രില്‍ മുതല്‍ ബില്‍ പ്രോസസ്സ്ചെയ്യാന്‍ സാധിക്കില്ല..ഉത്തരവ് സ്കൂള്‍ ഉച്ചഭക്ഷണ പരിപാടി..ഡിപിഐ യുടെ പുതിയ ഉത്തരവ്

സ്പാര്‍ക്ക്.അപ്ഡേഷന്‍ ഇനിയും പൂര്‍ത്തീകരിക്കാത്ത DDO മാര്‍ക്ക് ഏപ്രില്‍ മുതല്‍ ബില്‍ പ്രോസസ്സ്ചെയ്യാന്‍ സാധിക്കില്ല..ഉത്തരവ്

സ്കൂള്‍ ഉച്ചഭക്ഷണ പരിപാടി..ഡിപിഐ യുടെ പുതിയ ഉത്തരവ് 
ഇവിടെ ക്ലിക്ക് ചെയ്യൂ

Friday 27 February 2015

Certificates Required in Treasury with Salary Bill of February 2015

Certificates Required in Treasury with Salary Bill of February 2015

The certificates given below are required with the salary bills of February 2015 (cashed on March) in treasuries
  1. Certified that income of all the incumbents for the FY 2014-15 has been verified as per income tax rules and income tax deducted from salary of those who have taxable income.
  2. Profession Tax for the  second half of FY 2014-15 of all the incumbents has been remitted and copy of  receipt attached.
  3. Dies-non recovery has been effected from the salary of all the incumbents who participated in the strike on 22/01/2015
  4. Cerified that None of the employees in this office are covered under NPS  OR Cerified that all the employees who are covered under NPS had acquired PRAN OR Cerified that following employees who are covered under NPS has been applied for PRAN  

                                                                                                           Treasury Officer

സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് എല്‍.പി. / യു.പി. / ഹൈസ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 04/02/2015 - ാം തീയതി 11 മണിക്ക് കാട്ടാക്കട ബി.ആര്‍.സി. യില്‍ വച്ച് കൂടുന്നു.എല്ലാവരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്...

സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് എല്‍.പി. / യു.പി. / ഹൈസ്കൂളിലെ      പ്രഥമാദ്ധ്യാപകരുടെ  യോഗം 28/02/2015 - ാം തീയതി  10 മണിക്ക് കാട്ടാക്കട ബി.ആര്‍.സി. യില്‍ വച്ച് കൂടുന്നു.എല്ലാവരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്...


Sunday 22 February 2015

2015 ജനുവരി 22 നു നടന്ന പണിമുടക്കിൽ പങ്കെടുത്ത് ഓഫീസിൽ ഹാജരാകാതിരുന്ന ജീവനക്കാർക്ക് ഡയസ്നോണ്‍


2015 ജനുവരി 22 നു നടന്ന പണിമുടക്കിൽ പങ്കെടുത്ത് ഓഫീസിൽ ഹാജരാകാതിരുന്ന ജീവനക്കാർക്ക് ഡയസ്നോണ്‍

        2015 ജനുവരി 22 നു നടന്ന പണിമുടക്കിൽ പങ്കെടുത്ത് ഓഫീസിൽ ഹാജരാകാതിരുന്ന ജീവനക്കാർക്ക് GO(P).No.22/2015 GAD. dtd 19.01.2015  ഉത്തരവ് പ്രകാരം ഡയസ്നോണ്‍ ഏർപ്പെടുത്തിയിരുന്നു. സമര ദിവസത്തെ ശമ്പളം 2015 ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്ന് കുറവുചെയ്യാൻ ഇതോടൊപ്പം നിർദ്ദേശം നൽകിയിരുന്നു. സ്പാർക്ക് മുഖേന ശംബളം തയ്യാറാക്കുന്ന SDO / DDO എന്നിവർക്കുള്ള ഹെൽപ്പ് ഫയൽ ഇവിടെ പ്രസിദ്ധീകരിക്കുന്നു.തയ്യാറാക്കിയത് മലപ്പുറം മാവാണ്ടിയൂർ BHSS ലെ ബിബിൻ സാറാണ്. ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്നും PDF ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

Dies-non Entry in SPARK
Dies-non Entry in SPARK-DDO Help File
Dies-non Entry in SPARK-SDO Help File
Dies-non.GO(P).No.22/2015 GAD. dtd 19.01.2015

Tuesday 10 February 2015

Statement showing the Collection, Remittance and Balance Cost of Text Books of Standards IX and X


NOON MEAL  RETIREMENT AUDIT


MOST URGENT ....... 


              Please bring the details of  HMs retirement  from 2015 March to 2015 May in the prescribed proforma within two days.


Click Here Download Proforma





 Statement showing the Collection, Remittance and Balance Cost of Text Books of Standards IX and X

MOST URGENT ....... 

താഴെ കാണിച്ചിട്ടുള്ള പ്രോഫോര്‍മയില്‍ വിശദവിവരം 10/02/2015 ന് 5 മണിക്ക് മുമ്പ് ഉപ ജില്ല വിദ്യാഭ്യാസ ആഫീസില്‍ എത്തിക്കേണ്ടതാണ്

Monday 9 February 2015

SSA Fund Utilisation Reg:-

Transfer Order of PD Teacher ( Administrative Ground )

Tuesday 3 February 2015

Gandhi Darshan Annual Examination -Collecting Question Papers & Circular

Gandhi Darshan Annual Examination - Collecting Question Papers & Circular

Respected Teacher,

Sub: Gandhi Darshan Annual Examination -Collecting Question Papers & Circular - Reg.
Kindly give reminder to all DEOs to instruct all High School HMs to collect the  Gandhi Darshan Annual Examination Question Papers & Circular  from the concerned AEO Offices.Treat this very urgent as there is a possibility of not attending the HM Conferences convened by the AEOs. 



Dr.Jacob Pulickan
Director,Gandhi Darshan

Enclosing the Copy of the Circular to be Sent to all DEOs

To the Urgent Attention of HMs

1.Gandhi Darshan Annual Examination(to All Gandhi Darshan Students)

Date : 05 February 2015
Time : 2 to 3pm
Question Papers and Details will be distributed through the next AEO Level HM Conferences(Either on 3rd or 4th)

2.Gandhi Darshan Sub-District level Quiz Competition(For the First Prize Winners of the School level Examination)

Date : 11 February 2015
Time : 10.30am.Venue : In All BRC`s

3.Gandhi Darshan District level Quiz Competition(For the First & Second Prize Winners of the Sub-District level Quiz Competition)

Date : 14 February 2015
Time : 10.30am.Venue : Thycaud Gandhi Bhavan,Trivandrum.
 
4.Gandhi Darshan Certificates
 
Gandhi Darshan Certificates can be obtained from the Gandhi Darshan Office on any working days by submitting the list of students who passed the examination(20 marks and above for UP & HS and for LP 10 Marks)along with a certificate from the HM stating that all the students submitted their Padapusthaka Rachanakurip assignments in the school. 

5. Padapusthaka Rachanakurip Competition
 
The last date for getting the Padapusthaka Rachanakurip entries(School Level Best) will be on 11 Feb.and the best Entries will get 1st,2nd and 3rd Prizes at the Sub-District levels.

6.Gandhi Darshan Awards for Best School,Best HM and Best Teacher
 
The last date for getting the Nominations and School Reports will be on 31 March

7.Gandhi Darshan Awards for Best Manuscript Magazine and Gandhi Album
 
The last date for getting the Entries will be on 31 March


P.A.Harifal Beegom
DDE Trivandrum & Chairman
Gandhi Darshan District Committee