25/4/18 നു ബി.ആർ .സി യിൽ വച്ച് നടത്താനിരുന്ന കുക്ക് മാരുടെ ട്രെയിനിങ് ചില സാങ്കേതിക കാരണങ്ങളാൽ മാറ്റം വരുത്തി കാട്ടാകട പഞ്ചായത്ത് ഹാളിൽ വച്ച് നടത്തുന്നതായിരിക്കും. എല്ലാ പ്രധമാധ്യാപകരും ഈ വിവരം കുക്ക് മാരെ അറിയിക്കേണ്ടതാണ്
ശാസ്ത്രോത്സവം റിസൾട്സ് കാട്ടാക്കട ഉപജില്ലയിലെ ശാസ്ത്രോത്സവം 26 .10 .2018 വെള്ളിയാഴ്ച PRW ഹയർ സെക്കന്ററി സ്കൂളിൽ, Govt . LPS കുളത്തുമ്മേൽ, Govt HSS കുളത്തുമ്മേൽ സ്കൂളുകളിൽ വച്ചു വിജയകരമായി നടന്നു . സാമൂഹ്യശാസ്ത്രം റിസൾട്ട് സയൻസ് റിസൾട്ട് ഗണിതശാസത്രം റിസൾട്ട് ഐ റ്റി റിസൾട്ട്
മുഖ്യമന്ത്രി യുടെ സന്ദേശം 10 .09 .2018 തിങ്കളാഴ്ച്ച സ്കൂൾ അസംബ്ലിയിൽ വായിക്കേണ്ട മുഖ്യമന്ത്രിയുടെ സന്ദേശം ഇ -മെയിൽ ചെയ്തിട്ടുണ്ട് . അതോടൊപ്പം whatsup ലും , ബ്ലോഗിലും ഇട്ടിട്ടുണ്ട് . എല്ലാ സ്കൂളിലും വീഴ്ചകൂടാതെ സന്ദേശം വായിക്കണം എന്ന് നിർദേശിക്കുന്നു . Page 1 Page 2 ഡി പി ഐ യുടെ Circular