EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Thursday, 21 June 2018

2018-19 വർഷത്തെ തസ്തിക നിർണ്ണയം

              2018-19 വർഷത്തെ തസ്തിക നിർണ്ണയം നടത്തുന്നതിനുവേണ്ടി ചുവടെ ചേർത്തിരിക്കുന്ന രേഖകൾ കവറിംഗ് ലെറ്റർ സഹിതംഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഹാജരാക്കേണ്ടതാണ്..... 

2.   Sixth Working day Stength ( Sampoorna Statement )
4.   Sketch Plan of the school building 
5.   Fitness Certificate of the school building 
6.   List of Re-Admitted Pupils 
7.   List of Late Admitted Pupils 
8.   UID Details of pupils ( Sampoorna list )
10. Student strength Abstract Excel
11. Proforma I to X as per Present Order


           യു.ഐ.ഡി. അടങ്ങിയ വിദ്യാർത്ഥികളുടെ ലിസ്റ്റും സിക്സ്ത് വർക്കിംഗ് ഡേ സ്റ്റേറ്റ് മെൻ്റും സമ്പൂർണ്ണ യിൽ നിന്ന് ലഭിക്കുന്ന പ്രിൻ്റൌട്ടാണ് നൽകേണ്ടതാണ്...