കാട്ടാക്കട എഇഒ യുടെ പരിധിയിലുള്ള 01 / 01 / 2001 നും 31 / 12 / 2010 നും ഇടയിൽ സർവിസിൽ പ്രവേശിച്ച എല്ലാ LP / UP അദ്ധ്യാപകരുടെയും ( ഹൈസ്കൂൾ /വൊക്കേഷണൽ ഹൈയർ സെക്കന്ററി /ഹൈയർ സെക്കന്ററി സ്കൂൾ ഉൾപ്പെടെ ) സർവീസ് ബുക്കുകൾ പരിശോധനക്കു ലഭ്യമാക്കേണ്ടതാണ് . സർവീസ് ബുക്കുകൾ പരിശോധന തീയതിക്ക് മുൻപായി എഇഒ ഓഫീസിൽ എത്തിക്കേണ്ടതാണ്. . മേൽ കാലയളവിൽ സർവീസിൽ പ്രവേശിച്ച ജീവനക്കാരില്ലാത്ത സ്കൂളുകളിൽ നിന്നും അക്കാര്യം ഈ ഓഫീസിൽ അറിയിക്കേണ്ടതാണ്.