IED Renewal List 2018-19
2018-19 വർഷത്തേക്ക് IED Scholarship ലഭിക്കുന്നതിന് അർഹരായ വിദ്യാർഥികളുടെ വിവരങ്ങൾ സർക്യൂലറിനോടൊപ്പം തന്നിരിക്കുന്ന പ്രൊഫോർമയിൽ തയ്യാറാക്കി ജൂൺ 15 നു മുൻപ് AEO ഓഫീസിലേക്ക് mail ചെയ്തു തരേണ്ടതാണ് . വൈകല്യം തെളിയിക്കുന്ന സെര്ടിഫിക്കറ്റിന്റെ പകർപ്പും കുട്ടികളുടെ ബാങ്ക് അക്കൗണ്ടിന്റെ തെളിവുള്ള കോപ്പിയും പട്ടികയുടെ ഹാർഡ് കോപ്പിയും സഹിതം ഓഫീസിൽ എത്തിക്കേണ്ടതാണ്