EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Saturday, 8 September 2018

മുഖ്യമന്ത്രി യുടെ സന്ദേശം 


10 .09 .2018  തിങ്കളാഴ്ച്ച സ്കൂൾ അസംബ്ലിയിൽ വായിക്കേണ്ട മുഖ്യമന്ത്രിയുടെ സന്ദേശം ഇ -മെയിൽ ചെയ്തിട്ടുണ്ട് . അതോടൊപ്പം whatsup ലും , ബ്ലോഗിലും ഇട്ടിട്ടുണ്ട് . എല്ലാ സ്കൂളിലും വീഴ്ചകൂടാതെ സന്ദേശം വായിക്കണം എന്ന് നിർദേശിക്കുന്നു .



Page 1