EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Monday, 4 June 2018

VERY URGENT
TEXT BOOK 2018-19 : അധികം ആവശ്യമുള്ള പാഠപുസ്തകങ്ങളുടെ Indent ചെയ്യുന്നത് സംബന്ധിച്ച് 

                     sixth Workingday യുടെ അടിസ്ഥാനത്തിൽ ഇൻഡന്റ് ചെയ്തതിനേക്കാൾ കൂടുതൽ പുസ്തകങ്ങൾ ആവശ്യമുള്ള സ്കൂളുകൾക്ക് ഇൻഡന്റ് ചെയ്യുവാൻ ജൂൺ 6 മുതൽ  ജൂൺ 11 വരെ സമയം നൽകിയിട്ടുണ്ട്. ബന്ധപ്പെട്ട വിവരങ്ങൾ സർക്കുലറിൽ ഉള്കൊള്ളിച്ചിട്ടുണ്ട്