EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Monday, 19 March 2018


                     HM CONFERENCE ON 23/3/18 at 10 AM
                                      LP/UP/HS 


23/3/18 വെള്ളിയാഴ്ച  രാവിലെ 10  മണിക്ക് എൽ പി, യു പി, ഹൈസ്ക്കൂൾ പ്രഥമ അധ്യാപകരുടെ യോഗം കാട്ടാക്കട ബി ആർ സിയിൽ വെച്ച് കൂടുന്നതാണ്. എല്ലാ പ്രഥമ അധ്യാപകരും കൃത്യമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

അജണ്ട

1.മികവുത്സവം : April 1 നും 15 നും ഇടയ്ക്കു നടത്തുന്നതിന് സ്ഥലം,സമയം എന്നിവ       
   കൊണ്ടുവരേണ്ടതാണ് 
2 .പാഠപുസ്തക വിതരണം.
3.സമ്പൂർണ സോഫ്റ്റ്‌വെയർ ( School data Bank) പരിശീലനം 
4.യൂണിഫോം, (Aided & Govt ) 2017 -18 (utilization Certificate )
5. ശ്രദ്ധ പദ്ധതി ഫണ്ട് : വിനിയോഗ സർട്ടിഫിക്കറ്റ് തരാത്ത സ്കൂളുകൾ അന്നേദിവസം 
    കൊണ്ടുവരേണ്ടതാണ് 
6 . Sanskrit Scholarship U C
7. ഇതര വിഷയങ്ങൾ