EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Wednesday, 21 March 2018

Text Book 2018

  പാഠപുസ്തകം എല്ലാ സൊസൈറ്റികളിലും വിതരണം നടത്തിയിട്ടുണ്ട്. എല്ലാ സ്കൂളുകളും പുസ്തകം കൈപ്പറ്റി വിതരണം നടത്തി  ,ഓൺലൈൻ ആയി site ൽ ഉടൻതന്നെ enter ചെയ്യേണ്ടതാണ് . കൂടാതെ 2017-18 വർഷത്തെ പുസ്തകങ്ങളുടെ വിവരങ്ങളും site ൽ പൂർണമായും enter ചെയ്യേണ്ടതാണ്