HM CONFERENCE ON 30/5/18 , 2 PM at BRC Kattakada

എല്ലാ LP/UP/ (GOVT/AIDED) പ്രഥമാധ്യാപകരും യോഗത്തിൽ പങ്കെടുക്കേണ്ടതാണ് 
അജണ്ട 
.പാഠപുസ്തക വിതരണം 
.യൂണിഫോം വിതരണം 
.ഉച്ചഭക്ഷണ വിതരണം 
.കെട്ടിട വാഹന സുരക്ഷാ ( fitness Certificate may 31 നകം ലഭ്യമാക്കാനുള്ള      

                                                                      നടപടി എല്ലാ പ്രഥമാധ്യാപകരും സ്വീകരിക്കേണ്ടതാണ് 
.മഴക്കാല പൂർവ ശുചീകരണം 
.പരിസ്ഥിതി ദിനാചരണം 
.Sixth Workingday
.Staff Fixation- Proposal ജൂൺ  15 നകം ഓഫീസിൽ എല്ലാ സ്കൂളും എത്തിക്കേണ്ടതാണ് 
.പ്രവേശനോത്സവം 
. Aluminium Bin നുള്ള തുക വാങ്ങാനുള്ള സ്കൂളുകൾ നാളെത്തന്നെ വാങ്ങേണ്ടതാണ് 

Popular posts from this blog

ശാസ്ത്രോത്സവം റിസൾട്സ്