2017-18 വർഷത്തെ 1 മുതൽ 10 വരെ ക്ലാസ്സിലെ പാഠപുസ്തകം ഇൻഡൻറ് ചെയ്യുന്നതിനുള്ള സമയപരിധി 22/12/16 മുതൽ 31/12/16 വരെ . വിശദമായ വിവരങ്ങൾക്കായി സർക്കുലർ നോക്കുക .
അടുത്ത മാസം ഒന്നാം തീയതി തന്നെ ഉച്ചകഞ്ഞിക്കായുള്ള ഇൻഡൻറ് ഈ ഓഫീസിൽ എത്തിക്കേണ്ടതാണ്. അല്ലാത്തവരുടെ പേരുവിവരം ഡി പി ഐ ക്ക് റിപ്പോർട്ട് ചെയ്യാൻ അറിയിച്ചിട്ടുണ്ട്.
UNOFORM 2016-17 ലെ തുക നൽകുന്നതിനായി ഈ ഉപജില്ലയുടെ പരിധിയിലെ (LP/UP/HS ) എയ്ഡഡ് സ്കൂളുകൾ സ്കൂളിന്റെ പേരിലുള്ള SBT പാസ്സ്ബുക്കിന്റെ കോപ്പി AEO ഓഫീസിൽ 19/12/16 നു തന്നെ എത്തിക്കേണ്ടതാണ്.
F/1916/16 dated, 19/11/16.
പകർപ്പ് എല്ലാ ഹൈസ്കൂൾ / എൽപി / യുപി സ്കൂൾ ഹെഡ്മാസ്റ്റർമാരുടെ അറിവിലേക്കും അനന്തര നടപടിക്കും വേണ്ടി സമർപ്പിക്കുന്നു.
No. F/1916/16 dated, 19/11/16. Copy communicated to all HS/UP/LP School HMs for information and necessary action. Circular
Friday 16 December 2016
അറിയിപ്പ്
EMAIL ID ഇല്ലാത്ത എല്ലാ LP/UP സ്കൂളുകളും 21 / 12 / 2016 നു മുൻപ് സ്കൂളിന്റെ പേരിൽ mail ID create ചെയ്ത് AEO യിൽ അറിയിക്കേണ്ടതാണ്.കൂടാതെ SCHOOL WIKIയിൽ സ്കൂളിന്റെ വിവരങ്ങൾ ഉൾപെടുത്തേണ്ടതാണ്.
Tuesday 13 December 2016
ദേശീയ ഊർജ സംരക്ഷണദിനാചരണം പ്രതിജ്ഞ ചൊല്ലുന്നത് സംബന്ധിച്ച്