EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Monday, 12 February 2018



                               CONFERENCE
 LP/UP/HS  HM  MEETING

    16 /2 /18 വെള്ളിയാഴ്ച  രാവിലെ 10  മണിക്ക്  ഈ ഉപജില്ലയിലെ LP/UP/ HS 

പ്രഥമാധ്യാപകരുടെ യോഗം കാട്ടാക്കട BRC യിൽ വച്ച് കൂടുന്നു . എല്ലാ

 പ്രഥമാധ്യാപകർ , നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .

അജണ്ട 
1.  Academic Master plan 

2.  Spots 

3.  Text Book Distribution

4.  LSS/USS

5.  Annual Exam

6.Bio Diversity Park

7. ഇതര വിഷയങ്ങൾ