വിദ്യാരംഗം കലാസാഹിത്യവേദി 2018 -19
വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2018-19 വർഷത്തെ പ്രവർത്തനങ്ങൾക്കായി രെജിസ്ട്രേഷൻ ഫീസിനത്തിൽ HS-300/- , UP-200/- , LP-100/- എന്നീ രീതിയിൽ Govt/Aided/Unaided സ്കൂളുകൾ ഉൾപ്പെടെ ഉടൻതന്നെ തുക ഓഫീസിൽ അടക്കേണ്ടതാണ് .