SC/ST വിഭാ ഗത്തില്പെടുന്നവർ വിവിധ തസ്തികകളിലായി ഉള്ള സ്കൂളുകൾ ഉള്കൊള്ളിച്ചിട്ടുള്ള പ്രൊഫോർമയിൽ ജനുവരി 2017 മുതൽ ജനുവരി 2018 വരെയുള്ള പുരോഗതി റിപ്പോർട്ട് അതാതു മാസം തിരിച്ചു ഉടൻതന്നെ AEO യിൽ എത്തിക്കേണ്ടതാണ് .
ശാസ്ത്രോത്സവം റിസൾട്സ് കാട്ടാക്കട ഉപജില്ലയിലെ ശാസ്ത്രോത്സവം 26 .10 .2018 വെള്ളിയാഴ്ച PRW ഹയർ സെക്കന്ററി സ്കൂളിൽ, Govt . LPS കുളത്തുമ്മേൽ, Govt HSS കുളത്തുമ്മേൽ സ്കൂളുകളിൽ വച്ചു വിജയകരമായി നടന്നു . സാമൂഹ്യശാസ്ത്രം റിസൾട്ട് സയൻസ് റിസൾട്ട് ഗണിതശാസത്രം റിസൾട്ട് ഐ റ്റി റിസൾട്ട്