AIDED SCHOOL UNIFORM/ APL Boys Students UNIFORM FUND 2018-19
എയ്ഡഡ് സ്കൂളുകൾക്കായി 2018-19 വര്ഷം യൂണിഫോമിനായി അനുവദിച്ച തുകകൾ HM അക്കൗണ്ടിൽ ഇട്ടിട്ടുണ്ട് . 2 ജോഡി യൂണിഫോമിന് 400 രൂപ നിരക്കിലാണ് അനുവദിച്ചിട്ടുള്ളത് . തുക വിതരണം ചെയ്തു അക്ക്വിറ്റൻസിന്റെ പകർപ്പും ,UC യും AEO യിൽ ഹാജരാക്കേണ്ടതാണ് . Sixthworkingday കഴിഞ്ഞശേഷം അധികം തുക ആവശ്യമുള്ള സ്കൂളുകൾ നൽകേണ്ടതാണ്. തുക സംബന്ധിച്ച വിവരം ചുവടെ ചേർക്കുന്നു