സമ്പൂർണ ഓൺലൈൻ സ്കൂൾ മാനേജ്‌മന്റ് സോഫ്റ്റ്‌വെയർ വഴി നടത്തുന്നത് സംബന്ധിച്ച്
എല്ലാ LP/UP സ്കൂളുകളും സർക്കുലറിൽ പറഞ്ഞിരിക്കുന്ന പ്രകാരമുള്ള സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സ്കൂളിന്റെ വിവരങ്ങൾ സമ്പൂർണ വഴി സൈറ്റിൽ രേഖപ്പെടുത്തേണ്ടതാണ്. രേഖപ്പെടുത്തുന്ന രീതി സർക്കുലറിൽ ഉള്കൊള്ളിച്ചിട്ടുണ്ട്. ഇത് പ്രകാരo സ്കൂളിലെ അധ്യാപക - അനധ്യാപക ജീവനക്കാരുടെ വിവരങ്ങളും , അടിസ്ഥാന സൗകര്യങ്ങളെ സംബന്ധിക്കുന്ന വിവരങ്ങളും ഓൺലൈൻ വഴി enter ചെയ്യേണ്ടതാണ്. (Last date : 5/4/18)