EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Monday, 5 March 2018

എല്ലാ സർക്കാർ  LP/UP സ്കൂൾ പ്രഥമാധ്യാപകരുടെയും ശ്രദ്ധയ്ക്ക് 

                            ശ്രദ്ധ പദ്ധതിയുമായി ബബന്ധപ്പെട്ടു കുട്ടികളിലെ പഠനശേഷി ഉയർത്തുന്നതിനായുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിനും കുട്ടികൾക്ക് ലഘു ഭക്ഷണം നല്കുന്നതിലേക്കുമായി എല്ലാ സർക്കാർ സ്കൂളിനും ഫണ്ട് അനുവദിച്ചിട്ടുണ്ട് ,എല്ലാ  Govt LP/UP സ്കൂളുകളിലെ HMs എത്രയും വേഗം ഓഫീസിൽ വന്നു തുക കൈപ്പറ്റേണ്ടതാണ് .