Urgent :അറിയിപ്പ് 

കൈത്തറി സൗജന്യ യൂണിഫോം ആവശ്യമുള്ള സ്കൂളുകൾ ഇന്നുതന്നെ താഴെ കൊടുത്തിരിക്കുന്ന രീതിയിൽ എത്ര ജോഡി ആവശ്യ മുണ്ടെന്നുള്ള വിവരം അറിയിക്കേണ്ടതാണ് . നാളെ ഡിഡിഇ ക്ക് നൽകേണ്ടതിനാൽ ഉടൻതന്നെ അറിയിക്കേണ്ടതാണ്. തരാത്ത സ്കൂളുകൾ പിന്നീട്  ലഭ്യമാകുന്നതല്ല എന്നുള്ള വിവരം കൂടി അറിയിക്കുന്നു .

                                                           മാതൃക 

Popular posts from this blog

ശാസ്ത്രോത്സവം റിസൾട്സ്