പഠന ഉപകരണങ്ങൾ
കാട്ടാക്കട ഉപജില്ലയിലെ അദ്ധ്യാപകർ , രക്ഷകർത്താക്കൾ , കുട്ടികൾ എന്നിവർ ചേർന്നു പ്രളയ ബാധിത പ്രദേശങ്ങളിലെ കുട്ടികൾക്ക് വേണ്ടി പഠന ഉപകരണങ്ങൾ ശേഖരിക്കുകയുണ്ടായി . ഉടൻ തന്നെ ശേഖരിച്ചവ കിട്ടേണ്ടവർക്കു കിട്ടത്തക്കവിധം എത്തിക്കുന്നതാണ്.
ശേഖരിച്ചവയുടെവിവരങ്ങൾ ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ കിട്ടുന്നതാണ്