സൗജന്യ യൂണിഫോം 2018-19

2018-19 വർഷത്തെ സൗജന്യ യൂണിഫോമിന് ( Aided School students/ Govt School APL Boys students) അധികം തുക ആവശ്യമുള്ള സ്കൂളുകൾ കുട്ടികളുടെ എണ്ണം ആവശ്യമുള്ള തുക എന്നി വിവരങ്ങൾ   ഈ ആഴ്ചതന്നെ ഓഫീസിൽ അറിയിക്കേണ്ടതാണ്. അധികം തുക കൈപറ്റിയിട്ടുള്ള സ്കൂളുകൾ ഉണ്ടെങ്കിൽ തുക തിരികെ AEO യിൽ അടക്കേണ്ടതാണ്.

Popular posts from this blog

ശാസ്ത്രോത്സവം റിസൾട്സ്