EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Saturday 31 March 2018

Vacation -Restricted- Orders Issued

Tuesday 27 March 2018

Sampoorna online school Management Software Entry
Last Date: 5/4/18
 എല്ലാ സ്കൂളുകളും നിർബന്ധമായും 5/4/18നു മുൻപ് entry പൂർത്തിയാക്കേണ്ടതാണ് 

Thursday 22 March 2018

പ്രത്യേക അറിയിപ്പ് 


                  23/3/18 വെള്ളിയാഴ്ച നടക്കുന്ന HM കോൺഫറൻസിൽ സമ്പൂർണ ഓൺലൈൻ മാനേജ്‌മന്റ് പരിശീലനം നടക്കുന്നതാണ്. ആയതിനാൽ എല്ലാ പ്രഥമാധ്യാപകര്മ്മ കൃത്യമായി പങ്കെടുക്കേണ്ടതാണ് 

Wednesday 21 March 2018

Text Book 2018

  പാഠപുസ്തകം എല്ലാ സൊസൈറ്റികളിലും വിതരണം നടത്തിയിട്ടുണ്ട്. എല്ലാ സ്കൂളുകളും പുസ്തകം കൈപ്പറ്റി വിതരണം നടത്തി  ,ഓൺലൈൻ ആയി site ൽ ഉടൻതന്നെ enter ചെയ്യേണ്ടതാണ് . കൂടാതെ 2017-18 വർഷത്തെ പുസ്തകങ്ങളുടെ വിവരങ്ങളും site ൽ പൂർണമായും enter ചെയ്യേണ്ടതാണ് 

Tuesday 20 March 2018

സമ്പൂർണ ഓൺലൈൻ സ്കൂൾ മാനേജ്‌മന്റ് സോഫ്റ്റ്‌വെയർ വഴി നടത്തുന്നത് സംബന്ധിച്ച് 

എല്ലാ LP/UP  സ്കൂളുകളും സർക്കുലറിൽ പറഞ്ഞിരിക്കുന്ന പ്രകാരമുള്ള സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സ്കൂളിന്റെ വിവരങ്ങൾ സമ്പൂർണ വഴി സൈറ്റിൽ രേഖപ്പെടുത്തേണ്ടതാണ്. രേഖപ്പെടുത്തുന്ന രീതി സർക്കുലറിൽ ഉള്കൊള്ളിച്ചിട്ടുണ്ട്. ഇത് പ്രകാരo സ്കൂളിലെ അധ്യാപക - അനധ്യാപക ജീവനക്കാരുടെ വിവരങ്ങളും , അടിസ്ഥാന സൗകര്യങ്ങളെ സംബന്ധിക്കുന്ന വിവരങ്ങളും ഓൺലൈൻ വഴി enter ചെയ്യേണ്ടതാണ്. (Last date : 5/4/18) 
                                        Circular1    Pager2    Page3

Monday 19 March 2018


                     HM CONFERENCE ON 23/3/18 at 10 AM
                                      LP/UP/HS 


23/3/18 വെള്ളിയാഴ്ച  രാവിലെ 10  മണിക്ക് എൽ പി, യു പി, ഹൈസ്ക്കൂൾ പ്രഥമ അധ്യാപകരുടെ യോഗം കാട്ടാക്കട ബി ആർ സിയിൽ വെച്ച് കൂടുന്നതാണ്. എല്ലാ പ്രഥമ അധ്യാപകരും കൃത്യമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

അജണ്ട

1.മികവുത്സവം : April 1 നും 15 നും ഇടയ്ക്കു നടത്തുന്നതിന് സ്ഥലം,സമയം എന്നിവ       
   കൊണ്ടുവരേണ്ടതാണ് 
2 .പാഠപുസ്തക വിതരണം.
3.സമ്പൂർണ സോഫ്റ്റ്‌വെയർ ( School data Bank) പരിശീലനം 
4.യൂണിഫോം, (Aided & Govt ) 2017 -18 (utilization Certificate )
5. ശ്രദ്ധ പദ്ധതി ഫണ്ട് : വിനിയോഗ സർട്ടിഫിക്കറ്റ് തരാത്ത സ്കൂളുകൾ അന്നേദിവസം 
    കൊണ്ടുവരേണ്ടതാണ് 
6 . Sanskrit Scholarship U C
7. ഇതര വിഷയങ്ങൾ 

Friday 9 March 2018

   കാട്ടാക്കട     എഇഒ യുടെ പരിധിയിലുള്ള 01 / 01 / 2001 നും 31 / 12 / 2010 നും ഇടയിൽ       സർവിസിൽ പ്രവേശിച്ച എല്ലാ  LP / UP  അദ്ധ്യാപകരുടെയും ( ഹൈസ്കൂൾ /വൊക്കേഷണൽ ഹൈയർ സെക്കന്ററി /ഹൈയർ സെക്കന്ററി സ്കൂൾ ഉൾപ്പെടെ ) സർവീസ് ബുക്കുകൾ പരിശോധനക്കു ലഭ്യമാക്കേണ്ടതാണ് . സർവീസ് ബുക്കുകൾ പരിശോധന തീയതിക്ക് മുൻപായി എഇഒ ഓഫീസിൽ എത്തിക്കേണ്ടതാണ്. . മേൽ  കാലയളവിൽ സർവീസിൽ പ്രവേശിച്ച ജീവനക്കാരില്ലാത്ത സ്കൂളുകളിൽ നിന്നും അക്കാര്യം ഈ ഓഫീസിൽ അറിയിക്കേണ്ടതാണ്.

Thursday 8 March 2018

പ്രഥമാധ്യാപകരുടെ ശ്രദ്ധയ്ക്ക് 

  അനുമതി ഇല്ലാതെ മത്സര പരീക്ഷകൾ നടത്തുന്നത് സംബന്ധിച്ച് 

                                                                Circular

Wednesday 7 March 2018

Very Very Urgent

താഴെ കൊടുത്തിരിക്കുന്ന  പ്രൊഫോർമ   08/03/2018 നു തന്നെ നൽകേണ്ടതാണ് 


Monday 5 March 2018

                HM CONFERENCE ON 7/3/18 at 10 AM
                                      LP/UP/HS 


7/3/18 ബുധനാഴ്ച രാവിലെ 10  മണിക്ക് എൽ പി, യു പി, ഹൈസ്ക്കൂൾ പ്രഥമ അധ്യാപകരുടെ യോഗം കാട്ടാക്കട ബി ആർ സിയിൽ വെച്ച് കൂടുന്നതാണ്. എല്ലാ പ്രഥമ അധ്യാപകരും കൃത്യമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

അജണ്ട

പാഠപുസ്തക വിതരണം.
ശ്രദ്ധ ഫണ്ട് വിതരണം 
യൂണിഫോം 2017 -18 (utilization Certificate )
Sc/ST Employees Proforma 
എല്ലാ സർക്കാർ  LP/UP സ്കൂൾ പ്രഥമാധ്യാപകരുടെയും ശ്രദ്ധയ്ക്ക് 

                            ശ്രദ്ധ പദ്ധതിയുമായി ബബന്ധപ്പെട്ടു കുട്ടികളിലെ പഠനശേഷി ഉയർത്തുന്നതിനായുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിനും കുട്ടികൾക്ക് ലഘു ഭക്ഷണം നല്കുന്നതിലേക്കുമായി എല്ലാ സർക്കാർ സ്കൂളിനും ഫണ്ട് അനുവദിച്ചിട്ടുണ്ട് ,എല്ലാ  Govt LP/UP സ്കൂളുകളിലെ HMs എത്രയും വേഗം ഓഫീസിൽ വന്നു തുക കൈപ്പറ്റേണ്ടതാണ് .