HM CONFERENCE ON 7/3/18 at 10 AM
                                      LP/UP/HS 


7/3/18 ബുധനാഴ്ച രാവിലെ 10  മണിക്ക് എൽ പി, യു പി, ഹൈസ്ക്കൂൾ പ്രഥമ അധ്യാപകരുടെ യോഗം കാട്ടാക്കട ബി ആർ സിയിൽ വെച്ച് കൂടുന്നതാണ്. എല്ലാ പ്രഥമ അധ്യാപകരും കൃത്യമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

അജണ്ട

പാഠപുസ്തക വിതരണം.
ശ്രദ്ധ ഫണ്ട് വിതരണം 
യൂണിഫോം 2017 -18 (utilization Certificate )
Sc/ST Employees Proforma 

Popular posts from this blog

ശാസ്ത്രോത്സവം റിസൾട്സ്