Posts

ഏഴാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ്സ് ജില്ലാതല മത്സരങ്ങള്‍

Image
ഏഴാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ്സ് ജില്ലാതല മത്സരങ്ങള്‍                  സര്‍ക്കാര്‍ / എയിഡഡ് സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പെയിന്റിംഗ് , ഉപന്യാസം എന്നീ മത്സരങ്ങള്‍ 2014 നവംബര്‍ 24 -ാം തിയതി രാവിലെ 9.30 മുതല്‍ എസ്.എം.വി. സ്കൂളില്‍ വച്ച് നടക്കുന്നു. പെയിന്റിംഗിന് ആവശ്യമായ പെന്‍സില്‍ , കളര്‍ മുതലായവ കുട്ടികള്‍ കൊണ്ടുവരേണ്ടതാണ്

ഉപജില്ലാ സ്കൂള്‍ കലോത്സവം 2014-15

Image
കാട്ടാക്കട  ഉപജില്ലാ സ്കൂള്‍ കലോത്സവം ഡിസംബര്‍ 1,2,3, 4 തീയതികളില്‍  മാറനല്ലൂര്‍ D.V.N.M.M.N. ഹയര്‍ സെക്കന്ററി സ്കൂളില്‍   വച്ച്  നടക്കുന്നു  1.  കുട്ടികളുടെ രജിസ്ട്രേഷന്‍   20/11/2014 നു 4 മണിക്ക് മുന്പായി പൂര്‍ത്തിയാക്കെണ്ടാതാണ്   2.  രജിസ്ട്രേഷന്‍  പൂര്‍ത്തിയാക്കി പ്രിന്റ്‌ ഔട്ട്‌  20/11/2014 -5 മണിക്ക് മുന്‍പ്  AEO യില്‍   എത്തിക്കുക  പേരു രജിസ്റ്റര്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

TEXT BOOK DISTRIBUTION 2014-15 SECOND VOLUME

Image
TEXT BOOK DISTRIBUTION 2014-15   SECOND VOLUME രണ്ടാം വോളിയം പുസ്തകങ്ങള്‍ ലഭിച്ചിട്ടുള്ളവര്‍ / ലഭിക്കാത്തവര്‍   താഴെ കാണിച്ചിട്ടുള്ള പ്രോഫോര്‍മയില്‍ വിശദവിവരം 15 /11/2014 ന് തന്നെ ഉപ ജില്ല വിദ്യാഭ്യാസ ആഫീസില്‍ എത്തിക്കേണ്ടതാണ് PROFORMA 

NuMATS- SCERT Kerala

Image
  NuMATS- SCERT Kerala -Examination കാട്ടാക്കട വിദ്യാഭ്യാസ ഉപജില്ലയിലെ NuMATS -ന്റെ പരീക്ഷ 15/11/2014 -ാം തിയതി ശനിയാഴ്ച്ച രാവിലെ 10 മണിയ്ക്ക് കാട്ടാക്കട ബി.ആര്‍.സി യില്‍ വച്ച് നടത്തുന്നതാണ്.....

A E O കാട്ടാക്കടയുടെ അഭിനന്ദനങ്ങൾ

Image
  അഭിനന്ദനങ്ങൾ!!! തിരുവനന്തപുരം റവന്യൂ  തല   IT  മേളയിൽ HS  , HSS  വിഭാഗത്തിൽ  ഒന്നാം സ്ഥാനവും  Subdistrict Overall ചാമ്പ്യൻ(101 പോയിന്റ്‌ )നേടിത്തന്ന കാട്ടാക്കട സബ് ജില്ലയിലെ  UP  ,HS  , HSS  സ്കൂളുകൾക്ക്  A E O  കാട്ടാക്കടയുടെ  അഭിനന്ദനങ്ങൾ ..... Result :- IT Mela Thiruvananthapuram District  | Subdistrict Overall Champian

Swagathasangam ( Kalolsavam ) 2014-15

Image
സ്വാഗതസംഘം മാന്യരെ,                               2014-15 അധ്യായനവര്‍ഷത്തെ കാട്ടാക്കട ഉപജില്ലാ കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനുള്ള സ്വാഗതസംഘ രൂപീകരണയോഗം 2014 നവംബര്‍ 10 തിങ്കളാഴ്ച്ച 3 മണിക്ക് മാറനല്ലൂര്‍ DVNMMN ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച് കൂടുന്നു. തദവസരത്തില്‍ എല്ലാവരുടെയും സാന്നിധ്യം അഭ്യര്‍ത്ഥിക്കുന്നു. സ്നേഹാദരങ്ങളോടെ  വിജയകുമാരി . വി.എസ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍

TEXT BOOK DISTRIBUTION 2014-15 SECOND VOLUME

Image
TEXT BOOK DISTRIBUTION 2014-15   SECOND VOLUME രണ്ടാം വോളിയം പുസ്തകങ്ങള്‍ 05/11/2014 വരെ ലഭിക്കാത്തവര്‍ പ്രസ്തുത വിവരം 06/11/2014 നുതന്നെ ഉപ ജില്ല വിദ്യാഭ്യാസ ആഫീസില്‍ അറിയിക്കേണ്ടതാണ്. രണ്ടാം വോളിയം പുസ്തകങ്ങള്‍ ലഭിച്ചിട്ടുള്ളവര്‍ താഴെ കാണിച്ചിട്ടുള്ള പ്രോഫോര്‍മയില്‍ വിശദവിവരം 06/11/2014 ന് തന്നെ ഉപ ജില്ല വിദ്യാഭ്യാസ ആഫീസില്‍ എത്തിക്കേണ്ടതാണ് PROFORMA