EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Monday 31 July 2017

       അറിയിപ്പ് 
നവകേരളം കർമ്മ പദ്ധതി - മാലിന്യത്തിൽ നിന്നുള്ള സ്വാതന്ത്ര്യം എന്ന ശുചിത്വ പരിപാടിയുമായി ബന്ധപെട്ടു ശുചിത്വ മിഷന്റെ നേതൃത്വത്തിൽ അധ്യാപകർക്കുള്ള ക്ലാസ് 4/8/2017 ൽ BRC യിൽ വച്ച് ഉച്ചതിരിഞ്ഞു 3 മണിക്ക്  നടക്കുന്നതാണ് . ഓരോ സ്കൂളിൽ നിന്നും തെരഞ്ഞെടുത്ത അധ്യാപകരുടെ പേരുവിവരം AEO യിൽ  നൽകിയിരുന്നു. ടി അധ്യാപകരെ പ്രസ്തുത ക്ലാസ്സിൽ അധ്യയന സമയം നഷ്ടപ്പെടുത്താതെ വിധത്തിൽ HM പങ്കെടുപ്പിക്കേണ്ടതാണ്. 

Friday 28 July 2017

2017-18 അധ്യയന വർഷത്തെ ഒന്നാം പാദവാർഷിക പരീക്ഷയുടെ Time Table 

Wednesday 26 July 2017

                   MOST URGENT
                                     Sanskrit teachers meeting will be held at HM CONFERENCE HALL,NEYYATTINKARA on 27/7/17 at  2 PM . Sanskrit teachers under the  jurisdiction of District Educational Office, Neyyattinkara and Assistant  Educational Offices may attend the same.

NB : Participation is compulsory.

Monday 24 July 2017

                                     GAIN PF URGENT
                                         സർക്കുലർ നിർദേശങ്ങൾ പ്രഥമാധ്യാപകർ നിർബന്ധമായും പാലിക്കേണ്ടതാണ്
*സ്മാർട്ട് എനർജി  എനർജി പ്രോ ഗ്രാം* 


കേരള സംസ്ഥാന എനർജി മാനേജ്മെന്റ് സെൻറർ വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് *_യു.പി, സ്കൂളുകളിലും ഹൈസ്കൂളുകളിലും_* എനർജി ക്ലബ്ബുകൾ ആരംഭിക്കുന്നു. എല്ലാ സ്കൂളുകളിലും നിർബന്ധമായും ക്ലബ്ബുകൾ ആരംഭിക്കേണ്ടതാണ്. പരമാവധി 50 കുട്ടികളെ ക്ലബ്ബിൽ ചേർക്കാം. ഒരു ടീച്ചറെ നോഡൽ ടീച്ചറായും തെരെഞ്ഞെടുക്കണം' നോഡൽ ടീച്ചർക്ക് പരിശീലനം നൽകുന്നതാണ്. ക്ലബ്ബ് രൂപീകരിക്കുന്ന സ്കൂളുകൾക്ക് ഒട്ടേറെ ഉപകരണ ണളും കുട്ടികൾക്ക് ഒട്ടേറെ മത്സരങ്ങളും സമ്മാനങ്ങളും നൽകുന്നു. മത്സര ങ്ങൾ സ്കൂൾ തലം മുതൽ സംസ്ഥാനതലം വരെ ഉണ്ട്.
                                                 
                                                                     അപേക്ഷ ഫോറം 

                                                അറിയിപ്പ് 

A training programme for teacher-in-charge of Eco club and Energy club (Neyyattinkara Educational District) is propose to organise on  29 july 2017 @ 9.30 AM at Seminar Hall, Centre for Innovation in Science and Social Action (CISSA), T.C. 15/510, USRA -55, Udarasiromani Road, Near Police Head quarters, Vellayambalam, Thiruvananthapuram - 695010.

I request you to kindly depute the teacher-in charge of Energy Club & Eco Club/school representative to participate in this programme. Kindly ensure your school's participation.

Main Agenda: 1. Smart Energy Programme (Energy Club), 2. National Children’s Science Congress project preparation.
സബ് ജില്ലാ സ്പോർട്സ് മത്സരങ്ങൾ 2017-18

Friday 21 July 2017

HM Conference

Date - 22/7/17
Venue- BRC Kattakda
Time - 10.00 AM
Ajanda

1.പാഠപുസ്തക വിതരണം : ഒന്നാം വാല്യം പാഠപുസ്തകം പൂർത്തിയായ സ്കൂളുകൾ. പൂർത്തീകരിച്ചത് സംബന്ധിച്ച Certificate ഇന്നേ ദിവസം കൊണ്ടുവരേണ്ടതാണ്
2. വിദ്യാരംഗം : കലാസാഹിത്യവേദി പ്രവർത്തനങ്ങൾക്കായി ( HS 300/-,LP-100 UP -200 ) നൽകാത്ത സ്കൂളുകൾ ഇന്നേ ദിവസം ഓഫീസിൽ നൽകേണ്ടതാണ് .
3. School Library - August 31 നു മുൻപ് സ്കൂളിന് ആവശ്യമുള്ള പുസ്തകങ്ങൾ വാങ്ങുകയും ലൈബ്രറി പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതും . ലൈബ്രറി പ്രവർത്തനം സംബന്ധിച്ച റിപ്പോർട്ടും നല്കേണ്ടതാണ്
4. ഉച്ചഭക്ഷണം - ബില്ലും വൗച്ചറും ഓരോ മാസവും 20 തീയതിക്കകം ഓഫീസിൽ നൽകേണ്ടതാണ് 

Friday 14 July 2017

Thursday 13 July 2017

ഗാന്ധി  ദർശൻ .
സ്കൂൾതല  കൺവീനെർമാരും പങ്കെടുക്കേണ്ടതാണ് 

Teachers Orientation Programme.

Venue : Govt.GHSS Neyyattinkara
Date : 29/7/2017 , 10AM TO 4PM
Time : 10am to 4pm

Friday 7 July 2017

അടിയന്തിര അറിയിപ്പ് 
                        Sixth Workingday 2017-18 അപാകതകൾ പരിഹരിക്കുന്നതിനുള്ള അവസരം 7/7/17 മുതൽ 11/7/17 വരെ ഉണ്ടായിരിക്കുന്നതാണ് . 
                                                   click here for more details



Tuesday 4 July 2017

സംരക്ഷിത അദ്ധ്യാപകരുടെ വിവരം                


Saturday 1 July 2017

HM CONFERENCE
Date: 3/7/17
Time: 2 PM
Venue : BRC Kattakada
അജണ്ട 
1.പാഠപുസ്തക വിതരണം - ഓൺലൈൻ entry എല്ലാ സ്കൂളും പൂർത്തിയാക്കേണ്ടതാണ് 
2.യൂണിഫോം വിതരണം- പൂർത്തിയായ സ്കൂളുകൾ acquittance,UC എന്നിവ നൽകേണ്ടതാണ്  
3.ഉച്ചഭക്ഷണം 
4.സ്റ്റാഫ് ഫിക്‌സേഷൻ 
5.അക്കാദമിക പ്രവർത്തനങ്ങൾ 
6.ക്ലബ് പ്രവർത്തനങ്ങൾ 
7.ഗാന്ധി ദർശൻ 
8.മെഡിക്കൽ ക്യാമ്പ് 
9.സ്കോളർഷിപ്പുകൾ
10. റൂബെല്ല വാക്‌സിനേഷൻ 
11.പ്ലാൻ ഫണ്ട് 
12.IED Scholarship- കുട്ടികളുടെ ബാങ്ക് അക്കൗണ്ട് details നൽകേണ്ടതാണ് 
വളരെ അടിയന്തിരം 
 IED Scholarship നു അർഹരായ കുട്ടികളുടെ Bank Account Number & IFSC Code എന്നിവ തിങ്കളാഴ്ച തന്നെ AEO യിൽ എത്തിക്കേണ്ടതാണ്.  
വിദ്യാരംഗം 2017-18
വിദ്യാരംഗം കലാസഹോദയവേദിയുടെ പ്രവർത്തനങ്ങളുടെ നടത്തിപ്പിനായി  ഉപജില്ലയിലെ എല്ലാ സ്കൂളുകളും LP- 100/-  UP- 200/- HS- 300/- എന്ന രീതിയിൽ AEO യിൽ അടക്കേണ്ടതാണ് .
Medical Camp 2017-18