EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Monday 10 September 2018

കുട്ടികളുടെ സംഭാവന ശേഖരണം

പ്രളയ ദുരന്തത്തിൽ പെട്ട കേരളത്തിന്റെ പുനർ നിർമാണത്തിൽ പങ്കാളികളാകാൻ വിദ്യാർഥികളോടെ ബഹുമാനപെട്ട മുഖ്യമന്ത്രി അഭ്യർഥിച്ചിരുന്നല്ലോ . കുട്ടികളുടെ സംഭാവന 11 .0 9 .18  സ്വീകരിക്കാൻ അഭ്യർഥിച്ചിരുന്നു .  കുട്ടികളുടെ സംഭാവന 12 .09 .18  നും കൂടെ സ്വീകരിക്കാൻ ഉത്തരവായിട്ടുണ്ട് എന്ന് അറിയിക്കുന്നു
.

CLICK HERE→   LETTER 1
                               LETTER 2

Saturday 8 September 2018

മുഖ്യമന്ത്രി യുടെ സന്ദേശം 


10 .09 .2018  തിങ്കളാഴ്ച്ച സ്കൂൾ അസംബ്ലിയിൽ വായിക്കേണ്ട മുഖ്യമന്ത്രിയുടെ സന്ദേശം ഇ -മെയിൽ ചെയ്തിട്ടുണ്ട് . അതോടൊപ്പം whatsup ലും , ബ്ലോഗിലും ഇട്ടിട്ടുണ്ട് . എല്ലാ സ്കൂളിലും വീഴ്ചകൂടാതെ സന്ദേശം വായിക്കണം എന്ന് നിർദേശിക്കുന്നു .



Page 1 

Wednesday 5 September 2018

പഠന ഉപകരണങ്ങൾ 


          കാട്ടാക്കട ഉപജില്ലയിലെ അദ്ധ്യാപകർ , രക്ഷകർത്താക്കൾ , കുട്ടികൾ എന്നിവർ ചേർന്നു പ്രളയ ബാധിത പ്രദേശങ്ങളിലെ കുട്ടികൾക്ക് വേണ്ടി പഠന ഉപകരണങ്ങൾ ശേഖരിക്കുകയുണ്ടായി . ഉടൻ തന്നെ ശേഖരിച്ചവ കിട്ടേണ്ടവർക്കു കിട്ടത്തക്കവിധം എത്തിക്കുന്നതാണ്. 

ശേഖരിച്ചവയുടെവിവരങ്ങൾ ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ കിട്ടുന്നതാണ് 

Monday 3 September 2018


very urgent 
Onam Special Rice Utilization form   2018
5/9/2018  ന്  മുൻപ്  നൂൺ മീൽ  സെക്ഷനിൽ എത്തിക്കേണ്ടതാണ് .