EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Monday 29 June 2015

Gandhi Darshan Neyyattinkara Educational District Teachers Orientation

Gandhi Darshan Neyyattinkara Educational District Teachers Orientation

Date                    :30 June 2015
Venue                 :Private School Teachers Auditorium,Convent Road,Neyyattinkara.
Time                   :10am to 4pm

Programme Details

1)  10-11.15am : Inaugural Session
      Welcome:Sri.Jose Victor,Convenor,Gandhi Darshan Revenue District Committee
      Presiding:DEO Neyyattinkara
      Inagural Address:Sri.P.Gopinathan Nair,Chairman,All India Gandhi Smarak Nidhi
2)   11.30-12noon : First Working Session - Introducing LP,UP&HS level Gandhi Darshan Text Books
:     Sri.G.Sadanandan,State Coordinator,Kerala Gandhi Smarak Nidhi.
3)  12-1pm : Second Working Session-GD School Level Organisational and Allied       Activities:Dr.Jacob Pulickan,Director,Gandhi Darshan
4)  2-2.45pm :Third Working Session-GD School Level  Activities:Sri.B.Jayachandran,Coordinator,      Gandhi Darshan

5)  2.45-3.30pm : Group Discussion & Election:Chaired by Respective AEOs
6)  3.30-4pm - Concluding Session
     Presiding:Sri.Murukkumpusha C.Rajendran,General Convenor,Gandhi Darshan.
     Coordination : Sri.G.Faziludeen,Convenor, Gandhi Darshan Neyyattinkara Educational District      Committee

Friday 26 June 2015

TEXT BOOK DISTRIBUTION 2014-15 FIRST VOLUME

TEXT BOOK DISTRIBUTION 2014-15 - FIRST VOLUME


First വോളിയം പുസ്തകങ്ങള്‍ 30/06/2015 വരെ ലഭിക്കാത്തവര്‍ പ്രസ്തുത വിവരം 30/06/2015നുതന്നെ ഉപ ജില്ല വിദ്യാഭ്യാസ ആഫീസില്‍ അറിയിക്കേണ്ടതാണ്.

പുസ്തകങ്ങള്‍ ലഭിച്ചിട്ടുള്ളവര്‍ താഴെ കാണിച്ചിട്ടുള്ള പ്രോഫോര്‍മയില്‍ വിശദവിവരം 30/06/2015 ന് തന്നെ ഉപ ജില്ല വിദ്യാഭ്യാസ ആഫീസില്‍ എത്തിക്കേണ്ടതാണ്

Wednesday 24 June 2015

B.Ed New Training Course 2015-16 - Selection Of Candidates under Department Quota :- Page 1 | Page 2 | Page 3 | Page 4

B.Ed New Training Course 2015-16 - Selection Of Candidates under Department Quota :- Page 1Page 2Page 3 Page 4

Tuesday 23 June 2015

ഉപജില്ലാ കണ്‍വീനര്‍മാരുടെ തെരെഞ്ഞെടുപ്പ്

ഉപജില്ലാ കണ്‍വീനര്‍മാരുടെ തെരെഞ്ഞെടുപ്പ്

        ഉപജില്ലാ കണ്‍വീനര്‍മാരുടെ തെരെഞ്ഞെടുപ്പ് താഴെപറയുന്ന സമയങ്ങളില്‍ കാട്ടാക്കട ബി.ആര്‍.സി.യില്‍ വെച്ച് നടത്തുന്നതാണ്. എല്ലാ സ്കൂളിലും തെരെഞ്ഞെടുത്ത കണ്‍വീനര്‍മാരെ അന്നേദിവസം പങ്കെടുപ്പിക്കേണ്ടതാണ്.

25/06/2015 :   സയന്‍സ് ക്ലബ്ബ്                 10:30
                      കണക്ക്  ക്ലബ്ബ്                  11:30
                      സോഷ്യല്‍ സയന്‍സ് ക്ലബ്ബ്    02:00
                      വര്‍ക്ക് എക്സ്പീരിയന്‍സ്       02:30
26/06/2015 :   വിദ്യാരംഗം ക്ലബ്ബ്               10:00
                      സംസ്കൃതം ക്ലബ്ബ്                 11:00
                      സ്പോര്‍ട്സ് ക്ലബ്ബ്                02:30
 
                                     ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍

സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് എല്‍.പി. / യു.പി. / ഹൈസ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 24/06/2015 ബുധനാഴ്ച 10.30 ന് കാട്ടാക്കട ബി.ആര്‍.സി. യില്‍ വച്ച് കൂടുന്നു.എല്ലാവരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്...

സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് എല്‍.പി. / യു.പി. സ്കൂളിലെ  / ഹൈസ്കൂളിലെ   പ്രഥമാദ്ധ്യാപകരുടെ  യോഗം
സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് എല്‍.പി. / യു.പി. / ഹൈസ്കൂളിലെ      പ്രഥമാദ്ധ്യാപകരുടെ  യോഗം 24/06/2015  ബുധനാഴ്ച 10.30 ന് കാട്ടാക്കട ബി.ആര്‍.സി. യില്‍ വച്ച് കൂടുന്നു.എല്ലാവരും പങ്കെടുക്കേണ്ടതാണ്...
അജണ്ട :-
1. എല്‍.പി. / യു.പി. ക്ലാസ് മോണിറ്ററിംഗ് റിപ്പോര്‍ട്ട്
2. ഇന്‍ഫ്രാ സ്ട്രക്ച്വര്‍ ഫെസിലിറ്റീസ്
3. ടെക്സ്റ്റ്‌ ബുക്ക്
4. സൗജന്യ യൂണിഫോം
5. വിവിധ ക്ലബ്ബുകളുടെ കണ്‍വീനര്‍മാരുടെ വിവരം
6. ഗാന്ധിദര്‍ശന്‍
‌7. വേക്കന്‍സി റിപ്പോര്‍ട്ട്
8. മറ്റുള്ളവ
 

Monday 22 June 2015

TR 59(C) - New Common Bill Form

TR 59(C) - New Common Bill Form

Form TR 59 C
ശമ്പളേതര ബില്ലുകള്‍ മാറുന്നതിന് പലതരത്തിലുള്ള TR ഫോമുകള്‍
ശമ്പളേതര ബില്ലുകള്‍ മാറുന്നതിന് പലതരത്തിലുള്ള TR ഫോമുകള്‍ ഉപയോഗിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെൻറ്റ്, അക്കൗണ്ടന്‍റ് ജനറലിന്‍റെ അനുമതിയോട് കൂടി  TR 59(A) എന്ന ഒരു പൊതുവായ ബില്ല് രൂപകല്‍പന ചെയ്യുകയും GO(P) No. 149/2014 Fin dated 26/04/2014 എന്ന ഉത്തരവ് പ്രകാരം 2014 മെയ് മാസം മുതല്‍ പ്രസ്തുത ബില്ല് ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് GO(P) No.306/2014 Fin dated 23/07/2014 എന്ന ഉത്തരവിലൂടെ TR 59(A)  എന്ന ബില്ലിനെ TR 59(C) എന്ന് പുനര്‍ നാമകരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. ആയത് കൊണ്ട് ഇനി മുതല്‍ ശമ്പളേതര ബില്ലുകള്‍ക്ക് (PF Claims, Medical Re-imbursement, GIS, FBS, Terminal Surrender of Earned Leave, Loans and Advances, Leave Travelling Allowance etc:-) ഈ മാതൃകയിലുള്ള ബില്ലുകള്‍ മാത്രമേ ട്രഷറികളില്‍ സ്വീകരിക്കുകയുള്ളൂ.Form TR 59(C) ജനറേറ്റ് ചെയ്യുന്നതിനുള്ള ലളിതമായ ഒരു എക്സല്‍ സോഫ്റ്റ്‍വെയര്‍ തയ്യാറായിട്ടുണ്ട്. കുറഞ്ഞ നേരം കൊണ്ട് കൃത്യമായ TR 59(C) എന്ന ബില്ല് തയ്യാറാക്കാന്‍ ഇത് സഹായിക്കുന്നു. ആവശ്യമെങ്കില്‍ ബില്ലിന്‍റെ ബ്ലാങ്ക് കോപ്പികളും യഥേഷ്ടം പ്രിന്‍റടുക്കുന്നതിനുള്ള സൗകര്യം സോഫ്റ്റ്‍വെയറിലുണ്ട്.
നേരത്തെ ഉപയോഗിച്ചു വന്നിരുന്ന TR 42, TR 47(Outer), TR 56(Outer), TR 59, TR 60, TR 61 തുടങ്ങിയ ബില്ലുകള്‍ക്ക് പകരമായി ഇനി പൊതുവായി TR 59(C) എന്ന ബില്ലാണ് ഉപയോഗിക്കേണ്ടത്. GPF Claims, Medical Re-imbursement, GIS, FBS, Terminal Surrender of Earned Leave, Loans and Advances, Leave Travelling Allowance  തുടങ്ങി പല കാര്യങ്ങള്‍ക്കും ഇനി ഈ ബില്ലാണ് ഉപയോഗിക്കേണ്ടത്. 
TR 59 (C) Software
GO(P) No. 149/2014 Fin dated 26/04/2014
GO(P) No.306/2014 Fin dated 23/07/2014

Thursday 18 June 2015

Cadre Strength of Government Schools.-MOST URGENT

MOST URGENT

എല്ലാ പ്രഥമാധ്യപകരും 19/06/2015 രാവിലെ  11  മണിക്കുമുന്‍പായി  AEO യില്‍ എത്തിക്കേണ്ടതാണ്. |  Letter

 Cadre Strength of Teaching Staff in Govt. Schools according to staff fixation 2014-15  |  STAFF STATEMENT

Thursday 11 June 2015

എല്ലാ സ്കൂളും ബാലവേല വിരുദ്ധദിനമായ ജൂണ്‍ 12 ന് പ്രാധാന്യം കുട്ടികള്‍ക്ക് ബോധ്യപ്പെടുത്തുകയും സ്കൂള്‍ അസംബ്ലിയില്‍ താഴെ ഉള്ളടക്കം ചെയ്തിരിക്കുന്ന പ്രതിജ്‌‌ഞചൊല്ലേണ്ടതാണ്

           എല്ലാ സ്കൂളും ബാലവേല വിരുദ്ധദിനമായ ജൂണ്‍ 12 ന് പ്രാധാന്യം കുട്ടികള്‍ക്ക് ബോധ്യപ്പെടുത്തുകയും സ്കൂള്‍ അസംബ്ലിയില്‍ താഴെ ഉള്ളടക്കം ചെയ്തിരിക്കുന്ന പ്രതിജ്‌‌ഞ ചൊല്ലേണ്ടതാണ്..... Pledge Click Here

Tuesday 9 June 2015

സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് എല്‍.പി. / യു.പി. സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം

സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് എല്‍.പി. / യു.പി. സ്കൂളിലെ      പ്രഥമാദ്ധ്യാപകരുടെ  യോഗം

            സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് എല്‍.പി. / യു.പി. / ഹൈസ്കൂളിലെ സ്കൂളിലെ      പ്രഥമാദ്ധ്യാപകരുടെ  യോഗം   10 / 06 / 2015 - ാം തീയതി 10. 30 മണിക്ക് കാട്ടാക്കട ബി.ആര്‍.സി. യില്‍ വച്ച് കൂടുന്നു. എല്ലാവരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്...

Thursday 4 June 2015

SIXTH WORKING DAY STRENGTH 2015-16

NOON MEAL ANNUAL DATA 2015-16

              School Annual Data Capture Formate ( Mid Day Meal Scheme ) Form പൂരിപ്പിച്ച് 12/06/2015 ന് മുമ്പും Noon Meal Programme Sanctioned Strength വിവരങ്ങള്‍ 15/06/2015 ന് മുമ്പും ഉപജില്ലാ ആഫീസില്‍ ഹാജരാക്കേണ്ടതാണ്.....

School Annual Data Capture Formate download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക Page 1 | Page 2 




SIXTH WORKING DAY STRENGTH 2015-16 
2015-16 വര്‍ഷത്തെ SIXTH WORKING DAY STRENGTH 08/06/2015 ഉച്ചക്ക് 12 മണിക്കുമുന്‍പായി DDE ക്ക്‌ സമര്‍പ്പിക്കുന്നതിന്‌ നിര്‍ദേശിച്ചിരിക്കുന്നു. ആയതിനാല്‍ സബ്ജില്ലയിലെ എല്ലാ പ്രഥമാധ്യപകരും 08/06/2015 രാവിലെ 10 മണിക്കുമുന്‍പായി AEO യില്‍ എത്തിക്കേണ്ടതാണ്. പ്രോഫോര്‍മ AEO യില്‍ നിന്നും അടിയന്തരമായി കൈപ്പറ്റുക.


2015-16 വര്‍ഷത്തെ ആറാം പ്രവര്‍ത്തിദിന റിപ്പോര്‍ട്ട് ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്.സമ്പൂര്‍ണ്ണ യൂസര്‍നെയിം,പാസ്സ് വേര്‍ഡ് ഉപയോ‍ഗിച്ച് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിശദാംശങ്ങള്‍ സമര്‍പ്പിക്കുക,..
ഇതിന്റെ പ്രിന്റ് എടുത്ത് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. 
ഉത്തരവ് | ഓണ്‍ലൈന്‍ എന്ട്രി സൈറ്റ്

Tuesday 2 June 2015