EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Tuesday 18 November 2014

ഉപജില്ലാ സ്കൂള്‍ കലോത്സവം 2014-15

കാട്ടാക്കട  ഉപജില്ലാ സ്കൂള്‍ കലോത്സവം ഡിസംബര്‍ 1,2,3, 4 തീയതികളില്‍  മാറനല്ലൂര്‍ D.V.N.M.M.N. ഹയര്‍ സെക്കന്ററി സ്കൂളില്‍  വച്ച്  നടക്കുന്നു 

1.  കുട്ടികളുടെ രജിസ്ട്രേഷന്‍   20/11/2014 നു 4 മണിക്ക് മുന്പായി പൂര്‍ത്തിയാക്കെണ്ടാതാണ്  
2.  രജിസ്ട്രേഷന്‍  പൂര്‍ത്തിയാക്കി പ്രിന്റ്‌ ഔട്ട്‌  20/11/2014 -5 മണിക്ക് മുന്‍പ്  AEO യില്‍   എത്തിക്കുക 
പേരു രജിസ്റ്റര്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക