EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Friday 29 December 2017


അറിയിപ്പ് 
Very Urgent
നാളെ ( 30/12/17) നടക്കുന്ന HM Conference ൽ എല്ലാ പ്രഥമാധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ് . കൂടാതെ അന്നേദിവസം ചുവടെ കൊടുക്കുന്ന പ്രൊഫോര്മയിൽ ആവശ്യപ്പെട്ടിരുന്ന വിവരങ്ങൾ രേഖപ്പെടുത്തി  കോൺഫറൻസ് കഴിയുമ്പോൾ AEO  യിൽ ഏല്പിക്കേണ്ടതാണ്.

Thursday 28 December 2017

  CONFERENCE
 LP/UP/HS  HM  MEETING

     30 /12 /17 ശനിയാഴ്ച  രാവിലെ 10  മണിക്ക്  ഈ ഉപജില്ലയിലെ LP/UP/ HS 

പ്രഥമാധ്യാപകരുടെ യോഗം കാട്ടാക്കട BRC യിൽ വച്ച് കൂടുന്നു . എല്ലാ

 പ്രഥമാധ്യാപകർ , നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .

അജണ്ട 
1.  Academic Master plan 

2.  മലയാളത്തിളക്കം 

3.  ശ്രദ്ധ 

4.  LSS/USS ( അധ്യാപകരുടെ . Name,Class, Mobile No, Address, Remarks എന്നിവ അടങ്ങിയ ലിസ്റ്റ്  അന്നേദിവസം കൊണ്ടുവരേണ്ടതാണ്. 

5.  Mid Day Meal

6.Hightech Classroom

7.Smart Classroom

8.Bio Diversity Park

            മേൽ പറഞ്ഞിട്ടുള്ള 1,2,3 കാര്യങ്ങളെ സംബന്ധിച്ചുള്ള റിപ്പോർട്ട് ഇന്നേ ദിവസം എല്ലാ പ്രഥമാധ്യാപകരും കൊണ്ടുവരേണ്ടതാണ് . Biodiversity park നു തുക അനുവദിച്ചിട്ടുള്ള സ്കൂളുകൾ biodiversity park നിർമാണത്തെ  സംബന്ധിച്ച report കൊണ്ടുവരേണ്ടതാണ് .

              താഴെ കൊടുക്കുന്ന 8  പ്രൊഫോര്മ എല്ലാ സ്കൂളും അടിയന്തിരമായി പൂരിപ്പിച്ചു നൽകേണ്ടതാണ് 

                  Proforma 1,     Proforma2,    Proforma 3 ,    Proforma4,      Proforma 5           
   
                                    Proforma6,    Proforma7,     Proforma8

Tuesday 26 December 2017

LSS / USS 2018
Lss/ Uss പരീക്ഷക്ക്  അധ്യാപകർക്കു  duty ഇടുന്നതിലേക്കായി എല്ലാ സ്കൂളില്നിന്നും അധ്യാപകരുടെ ലിസ്റ്റ് നൽകേണ്ടതാണ് . name, address, class, Mobile Number, Remarks   എന്നിവ അടങ്ങിയ ലിസ്റ്റാണ് നൽകേണ്ടത് .

Tuesday 19 December 2017

Very Urgent

2017-18 അധ്യയന വര്ഷം സെപ്തംബര് 30 നെ ആധാരമാക്കി കുട്ടികളുടെ വിവരങ്ങൾ ഓൺലൈൻ ആയി സ്കൂളുകളിൽനിന്നും ശേഖരിക്കുന്നത് സംബന്ധിച്ച് 
ഓരോ സ്കൂളും ഡിസംബർ 30 നകം സമ്പൂർണയിൽ update  ചെയ്യേണ്ടതാണ്. അപ്ഡേറ്റ് ചെയ്ത copy എ ഇ ഒ യിൽ നൽകേണ്ടതാണ് 
ഉച്ചഭക്ഷണ പദ്ധതി  

{]Xnhmc Ab¬ t^mfn¡vBknUv  t]mjW ]²Xn 

     6 apX 10 hscbpÅ ¢mkvXncn¨pÅ Hcp amks¯ IW¡pIÄ 5þmw XobXn¡p ap¼mbn kvIqÄslUvamÌÀamÀ _Ôs¸« D]PnÃmhnZym`ymkB^okn \ÂtI­XmWv.

Saturday 16 December 2017

Details of govt,Aided,Un aided school's Drivers and Aaya.
ഈ ഉപജില്ലയുടെ കീഴിൽ വരുന്ന സ്കൂളുകളിലെ സ്കൂൾ ബസുകളുടെ എണ്ണവും അതിൽ ജോലി ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണവും DDE യിൽ നല്കാൻ ആവശ്യപ്പെട്ടിരിക്കുന്നു ആയതിനാൽ Govt/Aided/Unaided തിരിച്ചു താഴെ ഉള്കൊള്ളിച്ചിട്ടുള്ള പ്രൊഫോർമയിൽ 19/ 12/ 17 നു മുൻപ് എഇഒ യിൽ എത്തിക്കേണ്ടതാണ് .

Wednesday 13 December 2017


സംസ്‌കൃത സ്കോളർഷിപ് 2017-18

സംസ്‌കൃത സ്കോളർഷിപ് 2017-18  പരീക്ഷയിൽ പങ്കെടുക്കുന്ന കുട്ടികളുടെ ക്ലാസ് തിരിച്ചുള്ള ലിസ്റ്റ് ഉടൻതന്നെ എ.ഇ.ഓ. യിൽ എത്തിക്കേണ്ടതാണ് 

Tuesday 12 December 2017


                 Preprimary school Details
 
ഓണറേറിയം കൈപ്പറ്റുന്ന സ്കൂളുകൾതാഴെ കൊടുത്തിരിക്കുന്ന പ്രൊഫോർമയിൽ വിവരങ്ങൾ രേഖപ്പെടുത്തി നാളെത്തന്നെ നൽകേണ്ടതാണ്.

                                                             Proforma 
Preprimary Teachers Transformation Programme
ഡിസംബർ 13 ,14 ,15 തീയതികളിൽ MGM Study Centre Mannamthala വച്ച് പ്രീപ്രൈമറി അധ്യാപകർക്കായി  ജില്ലാതല പരിശീലനം   (residential) നടക്കുന്നുണ്ട്. ഈ ഉപജില്ലയിൽ നിന്നും തെരഞ്ഞെടുക്കപെട്ട അധ്യാപകർ പരിശീലനത്തിൽ പങ്കെടുപ്പിക്കുന്നതിനു പ്രഥമാധ്യാപകർ നിർദേശം നൽകേണ്ടതാണ് .
പങ്കെടുക്കേണ്ടവർ 

1. Smt. Sujakumari    -   GHSMylachal 
2.Smt.Sindhu V K     -    GLPS Ottasekharamangalam
3.  Smt.Chandramathi  - GUPS Vilappilsala
4. Smt.Ajitha Kumari - GLPS Ooruttambalam
5. Smt.Renuka            - GLPS Machel

                                               Letter from Diet TVPM

Friday 8 December 2017

II TERM TIME TABLE
Human rights day-Oath

December 11 നു എല്ലാ സ്കൂളിലും ഓഫീസുകളിലും ഉൾക്കൊള്ളിച്ചിരിക്കുന്ന  പ്രതിജ്ഞ ചൊല്ലേണ്ടതാണ്.

Thursday 7 December 2017

പ്രത്യേക  അറിയിപ്പ് 

                          ചില സാങ്കേതിക കാരണങ്ങളാൽ നാളെ നടത്തുവാൻ തീരുമാനിച്ചിരുന്ന പ്രഥമാധ്യാപകരുടെ യോഗം 11/12/17തിങ്കളാഴ്ച രാവിലെ 10 മണിയിലേക്കു മാറ്റിയിരിക്കുന്നു എല്ലാ പ്രഥമാധ്യാപകരും നിര്ബന്ധമായും പങ്കെടുക്കേണ്ടതാണ്. 
ഡിസംബർ  16 പ്രവൃത്തി ദിവസം  ആയിരിക്കും 
NuMATS 2017-18 Result

Tuesday 5 December 2017

                                          HM CONFERENCE ON 8/12/17 at 10 am
                                      LP/UP/HS 


8/12/2017 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എൽ പി, യു പി, ഹൈസ്ക്കൂൾ പ്രഥമ അധ്യാപകരുടെ യോഗം കാട്ടാക്കട ബി ആർ സിയിൽ വെച്ച് കൂടുന്നതാണ്. എല്ലാ പ്രഥമ അധ്യാപകരും കൃത്യമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

അജണ്ട

1.ശ്രദ്ധ കൈപ്പുസ്തക വിതരണം.
2.അർദ്ധ വാർഷികപരീക്ഷ.
3.മറ്റ് അത്യാവശ്യകാര്യങ്ങൾ.

NB:
കൃത്യം 10 മണിക്ക് തന്നെ യോഗം ആരംഭിക്കും. സമയകൃത്യത പാലിക്കുവാൻ എല്ലാവരും ശ്രദ്ധിക്കുക.

(ഹെഡ്മാസ്റ്റേഴ്സ് വിഹിതം  
നല്കാത്ത പ്രഥമ അധ്യാപകർ വിഹിതം അന്നേ ദിവസം നൽകേണ്ടതാണ്. വിഹിതം നല്കാത്തവരുടെ പേരുകൾ അന്നേദിവസം വായിക്കുന്നതാണ്.)

(എൽ റ്റി സി ഉപയോഗിച്ച് യാത്ര ചെയ്യുന്നതിന് പേര് നൽകിയിട്ടുള്ളവരുടെ പ്രത്യേക യോഗം ഹെഡ്മാസ്റ്റേഴ്സ് മീറ്റിങ്ങിന് ശേഷം ഉണ്ടായിരിക്കും)

Monday 4 December 2017

Social science Talent Test 

6/12/17 നു Govt Girls HSS Malayinkeezhu വച്ച്  രാവിലെ 10 മണിക്ക് നടക്കുന്നതാണ് . **എല്ലാ
സ്കൂളുകളിൽ നിന്നും ഓരോ കുട്ടികളെ പങ്കെടുപ്പിക്കേണ്ടതാണ്*

Friday 1 December 2017


Very Very Urgent -Time LImit


               ജില്ലാ കലോത്സവ നടത്തിപ്പിലേക്കായി DDE യിൽ നിന്നും എഇഒ യിൽ ലഭ്യമായിട്ടുള്ള കൂപ്പൺ കൈപറ്റാത്ത സ്കൂളുകൾ തിങ്കളാഴ്ച ഉച്ചക്ക് മുൻപ് കൈപറ്റി തുക അടക്കേണ്ടതാണ് . 3/12/17 നു യിൽ മൊത്തം തുകയും DDEഏല്പിക്കേണ്ടതാണ് ആയതിനാൽ അടിയന്തിരമായി തുക അടക്കേണ്ടാണ് . അല്ലത്തപക്ഷം നൽകാത്ത സ്കൂളുകളുടെ പേര് ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നതായിരിക്കും 
                                       
                            (All Teachers  including HM  Rs : 100/-)