EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Friday 29 December 2017


അറിയിപ്പ് 
Very Urgent
നാളെ ( 30/12/17) നടക്കുന്ന HM Conference ൽ എല്ലാ പ്രഥമാധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ് . കൂടാതെ അന്നേദിവസം ചുവടെ കൊടുക്കുന്ന പ്രൊഫോര്മയിൽ ആവശ്യപ്പെട്ടിരുന്ന വിവരങ്ങൾ രേഖപ്പെടുത്തി  കോൺഫറൻസ് കഴിയുമ്പോൾ AEO  യിൽ ഏല്പിക്കേണ്ടതാണ്.

Thursday 28 December 2017

  CONFERENCE
 LP/UP/HS  HM  MEETING

     30 /12 /17 ശനിയാഴ്ച  രാവിലെ 10  മണിക്ക്  ഈ ഉപജില്ലയിലെ LP/UP/ HS 

പ്രഥമാധ്യാപകരുടെ യോഗം കാട്ടാക്കട BRC യിൽ വച്ച് കൂടുന്നു . എല്ലാ

 പ്രഥമാധ്യാപകർ , നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .

അജണ്ട 
1.  Academic Master plan 

2.  മലയാളത്തിളക്കം 

3.  ശ്രദ്ധ 

4.  LSS/USS ( അധ്യാപകരുടെ . Name,Class, Mobile No, Address, Remarks എന്നിവ അടങ്ങിയ ലിസ്റ്റ്  അന്നേദിവസം കൊണ്ടുവരേണ്ടതാണ്. 

5.  Mid Day Meal

6.Hightech Classroom

7.Smart Classroom

8.Bio Diversity Park

            മേൽ പറഞ്ഞിട്ടുള്ള 1,2,3 കാര്യങ്ങളെ സംബന്ധിച്ചുള്ള റിപ്പോർട്ട് ഇന്നേ ദിവസം എല്ലാ പ്രഥമാധ്യാപകരും കൊണ്ടുവരേണ്ടതാണ് . Biodiversity park നു തുക അനുവദിച്ചിട്ടുള്ള സ്കൂളുകൾ biodiversity park നിർമാണത്തെ  സംബന്ധിച്ച report കൊണ്ടുവരേണ്ടതാണ് .

              താഴെ കൊടുക്കുന്ന 8  പ്രൊഫോര്മ എല്ലാ സ്കൂളും അടിയന്തിരമായി പൂരിപ്പിച്ചു നൽകേണ്ടതാണ് 

                  Proforma 1,     Proforma2,    Proforma 3 ,    Proforma4,      Proforma 5           
   
                                    Proforma6,    Proforma7,     Proforma8

Tuesday 26 December 2017

LSS / USS 2018
Lss/ Uss പരീക്ഷക്ക്  അധ്യാപകർക്കു  duty ഇടുന്നതിലേക്കായി എല്ലാ സ്കൂളില്നിന്നും അധ്യാപകരുടെ ലിസ്റ്റ് നൽകേണ്ടതാണ് . name, address, class, Mobile Number, Remarks   എന്നിവ അടങ്ങിയ ലിസ്റ്റാണ് നൽകേണ്ടത് .

Tuesday 19 December 2017

Very Urgent

2017-18 അധ്യയന വര്ഷം സെപ്തംബര് 30 നെ ആധാരമാക്കി കുട്ടികളുടെ വിവരങ്ങൾ ഓൺലൈൻ ആയി സ്കൂളുകളിൽനിന്നും ശേഖരിക്കുന്നത് സംബന്ധിച്ച് 
ഓരോ സ്കൂളും ഡിസംബർ 30 നകം സമ്പൂർണയിൽ update  ചെയ്യേണ്ടതാണ്. അപ്ഡേറ്റ് ചെയ്ത copy എ ഇ ഒ യിൽ നൽകേണ്ടതാണ് 
ഉച്ചഭക്ഷണ പദ്ധതി  

{]Xnhmc Ab¬ t^mfn¡vBknUv  t]mjW ]²Xn 

     6 apX 10 hscbpÅ ¢mkvXncn¨pÅ Hcp amks¯ IW¡pIÄ 5þmw XobXn¡p ap¼mbn kvIqÄslUvamÌÀamÀ _Ôs¸« D]PnÃmhnZym`ymkB^okn \ÂtI­XmWv.

Saturday 16 December 2017

Details of govt,Aided,Un aided school's Drivers and Aaya.
ഈ ഉപജില്ലയുടെ കീഴിൽ വരുന്ന സ്കൂളുകളിലെ സ്കൂൾ ബസുകളുടെ എണ്ണവും അതിൽ ജോലി ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണവും DDE യിൽ നല്കാൻ ആവശ്യപ്പെട്ടിരിക്കുന്നു ആയതിനാൽ Govt/Aided/Unaided തിരിച്ചു താഴെ ഉള്കൊള്ളിച്ചിട്ടുള്ള പ്രൊഫോർമയിൽ 19/ 12/ 17 നു മുൻപ് എഇഒ യിൽ എത്തിക്കേണ്ടതാണ് .

Wednesday 13 December 2017


സംസ്‌കൃത സ്കോളർഷിപ് 2017-18

സംസ്‌കൃത സ്കോളർഷിപ് 2017-18  പരീക്ഷയിൽ പങ്കെടുക്കുന്ന കുട്ടികളുടെ ക്ലാസ് തിരിച്ചുള്ള ലിസ്റ്റ് ഉടൻതന്നെ എ.ഇ.ഓ. യിൽ എത്തിക്കേണ്ടതാണ് 

Tuesday 12 December 2017


                 Preprimary school Details
 
ഓണറേറിയം കൈപ്പറ്റുന്ന സ്കൂളുകൾതാഴെ കൊടുത്തിരിക്കുന്ന പ്രൊഫോർമയിൽ വിവരങ്ങൾ രേഖപ്പെടുത്തി നാളെത്തന്നെ നൽകേണ്ടതാണ്.

                                                             Proforma 
Preprimary Teachers Transformation Programme
ഡിസംബർ 13 ,14 ,15 തീയതികളിൽ MGM Study Centre Mannamthala വച്ച് പ്രീപ്രൈമറി അധ്യാപകർക്കായി  ജില്ലാതല പരിശീലനം   (residential) നടക്കുന്നുണ്ട്. ഈ ഉപജില്ലയിൽ നിന്നും തെരഞ്ഞെടുക്കപെട്ട അധ്യാപകർ പരിശീലനത്തിൽ പങ്കെടുപ്പിക്കുന്നതിനു പ്രഥമാധ്യാപകർ നിർദേശം നൽകേണ്ടതാണ് .
പങ്കെടുക്കേണ്ടവർ 

1. Smt. Sujakumari    -   GHSMylachal 
2.Smt.Sindhu V K     -    GLPS Ottasekharamangalam
3.  Smt.Chandramathi  - GUPS Vilappilsala
4. Smt.Ajitha Kumari - GLPS Ooruttambalam
5. Smt.Renuka            - GLPS Machel

                                               Letter from Diet TVPM

Friday 8 December 2017

II TERM TIME TABLE
Human rights day-Oath

December 11 നു എല്ലാ സ്കൂളിലും ഓഫീസുകളിലും ഉൾക്കൊള്ളിച്ചിരിക്കുന്ന  പ്രതിജ്ഞ ചൊല്ലേണ്ടതാണ്.

Thursday 7 December 2017

പ്രത്യേക  അറിയിപ്പ് 

                          ചില സാങ്കേതിക കാരണങ്ങളാൽ നാളെ നടത്തുവാൻ തീരുമാനിച്ചിരുന്ന പ്രഥമാധ്യാപകരുടെ യോഗം 11/12/17തിങ്കളാഴ്ച രാവിലെ 10 മണിയിലേക്കു മാറ്റിയിരിക്കുന്നു എല്ലാ പ്രഥമാധ്യാപകരും നിര്ബന്ധമായും പങ്കെടുക്കേണ്ടതാണ്. 
ഡിസംബർ  16 പ്രവൃത്തി ദിവസം  ആയിരിക്കും 
NuMATS 2017-18 Result

Tuesday 5 December 2017

                                          HM CONFERENCE ON 8/12/17 at 10 am
                                      LP/UP/HS 


8/12/2017 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എൽ പി, യു പി, ഹൈസ്ക്കൂൾ പ്രഥമ അധ്യാപകരുടെ യോഗം കാട്ടാക്കട ബി ആർ സിയിൽ വെച്ച് കൂടുന്നതാണ്. എല്ലാ പ്രഥമ അധ്യാപകരും കൃത്യമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

അജണ്ട

1.ശ്രദ്ധ കൈപ്പുസ്തക വിതരണം.
2.അർദ്ധ വാർഷികപരീക്ഷ.
3.മറ്റ് അത്യാവശ്യകാര്യങ്ങൾ.

NB:
കൃത്യം 10 മണിക്ക് തന്നെ യോഗം ആരംഭിക്കും. സമയകൃത്യത പാലിക്കുവാൻ എല്ലാവരും ശ്രദ്ധിക്കുക.

(ഹെഡ്മാസ്റ്റേഴ്സ് വിഹിതം  
നല്കാത്ത പ്രഥമ അധ്യാപകർ വിഹിതം അന്നേ ദിവസം നൽകേണ്ടതാണ്. വിഹിതം നല്കാത്തവരുടെ പേരുകൾ അന്നേദിവസം വായിക്കുന്നതാണ്.)

(എൽ റ്റി സി ഉപയോഗിച്ച് യാത്ര ചെയ്യുന്നതിന് പേര് നൽകിയിട്ടുള്ളവരുടെ പ്രത്യേക യോഗം ഹെഡ്മാസ്റ്റേഴ്സ് മീറ്റിങ്ങിന് ശേഷം ഉണ്ടായിരിക്കും)

Monday 4 December 2017

Social science Talent Test 

6/12/17 നു Govt Girls HSS Malayinkeezhu വച്ച്  രാവിലെ 10 മണിക്ക് നടക്കുന്നതാണ് . **എല്ലാ
സ്കൂളുകളിൽ നിന്നും ഓരോ കുട്ടികളെ പങ്കെടുപ്പിക്കേണ്ടതാണ്*

Friday 1 December 2017


Very Very Urgent -Time LImit


               ജില്ലാ കലോത്സവ നടത്തിപ്പിലേക്കായി DDE യിൽ നിന്നും എഇഒ യിൽ ലഭ്യമായിട്ടുള്ള കൂപ്പൺ കൈപറ്റാത്ത സ്കൂളുകൾ തിങ്കളാഴ്ച ഉച്ചക്ക് മുൻപ് കൈപറ്റി തുക അടക്കേണ്ടതാണ് . 3/12/17 നു യിൽ മൊത്തം തുകയും DDEഏല്പിക്കേണ്ടതാണ് ആയതിനാൽ അടിയന്തിരമായി തുക അടക്കേണ്ടാണ് . അല്ലത്തപക്ഷം നൽകാത്ത സ്കൂളുകളുടെ പേര് ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നതായിരിക്കും 
                                       
                            (All Teachers  including HM  Rs : 100/-)

Thursday 30 November 2017

അറിയിപ്പ് 
      ജില്ലാ കലോത്സവം 
                         തിരുവനന്തപുരം ജില്ലാ കലോത്സവം 2017 ഡിസംബർ 5,6,7,8 . തിയതികളിൽ ആറ്റിങ്ങൽ ഗവ.ഗേൾസ്HSS വച്ച് നടക്കുന്നതാണ്.
വിശദമായ സമയവിവരപ്പട്ടിക ഡിസംബർ രണ്ടാം തിയതിയക്ക് ശേഷം ലഭിക്കുന്നതാണ്.
ജില്ലയിൽ മത്സരിക്കുവാൻ അവസരം ലഭിച്ച കുട്ടികളുടെ പട്ടിക ചുവടെ നൽകുന്നു.
ജില്ലയിൽ പങ്കെടുക്കുന്ന കുട്ടികളുടെ Escorting Teachers ന്റ ഒരു യോഗം ഡിസംബർ നാലാം തിയതി തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം2.30 ന് കാട്ടാക്കട ബി ആർ സി യിൽ വച്ച് നടത്തുന്നതാണ്. പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ നൽകുന്ന ഈ യോഗത്തിൽ ബന്ധപ്പെട്ട എല്ലാ അധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.

Wednesday 29 November 2017

NuMATS EXAM 2017-18

          2017-18 ന്യൂമാറ്സ് പരീക്ഷ 4/12/17 രാവിലെ 10 മണിക്ക് കാട്ടാക്കട BRC യിൽ വച്ച് നടക്കുന്നതാണ് . പങ്കെടുക്കുന്ന വിദ്യാർഥികൾ രാവിലെ 9.30 നു പരീക്ഷ സെന്ററിൽ എത്തേണ്ടതാണ് .

Tuesday 28 November 2017

Attendance Certificate of  Preprimary Employees
ഡിസംബർ മാസം മുതൽ ഓണറേറിയം കൈപ്പറ്റുന്ന എല്ലാ പ്രീപ്രൈമറി അധ്യാപകരുടെയും  ആയമാരുടെയും attendance സംബന്ധിക്കുന്ന വിവരങ്ങൾ മുകളിൽ  നൽകിയിട്ടുള്ള  ഫോർമാറ്റിൽ 1 തീയതി തന്നെ നൽകേണ്ടതാണ് .
ജില്ലാതല കബഡി ഫുട്ബോൾ ടൂർണമെന്റ് 

അറിയിപ്പ് 

      ജില്ലാ കലോത്സവവുമായി ബന്ധപെട്ടു ഓരോ  സ്കൂളില്നിന്നും അധ്യാപകരുടെ എണ്ണത്തിനനുസരിച്ചു. ഓരോ അധ്യാപകർക്കും 100 രൂപ വീതം നല്കുന്നതിലേക്കായി  വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽനിന്നും കൂപ്പൺ ലഭിച്ചിട്ടുണ്ട് .  എല്ലാ സ്കൂളും ദിവസത്തിനകം തുക അടച്ചു കൂപ്പൺ  കൈപ്പറ്റേണ്ടതാണ്. നവംബർ 30നകം തുക അടക്കേണ്ടതിനാൽ എത്രയും വേഗം കൂപ്പൺ കൈപറ്റുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണ് 

Monday 27 November 2017


   ദേശീയ സംസ്‌കൃത സെമിനാർ സംബന്ധിച്ച്

       2017 നവംബർ 29 ന് തിരുവനന്തപുരം വി ജെ ടി ഹാളിൽ നടക്കുന്ന ദേശിയ സംസ്‌കൃത സെമിനാറിൽ ജില്ലയിലെ എല്ലാ എഇഒ,ഡിഇഒ മാരും സംസ്‌കൃത കൗൺസിൽ സെക്രട്ടറിമാരും മുഴുവൻ സംസ്‌കൃത അധ്യാപകരും പങ്കെടുക്കേണ്ടതാണ്.
                                 
                                                            Notice Page1 
                                                            
                                                              page2
--

Friday 24 November 2017

അറിയിപ്പ് 
NuMATS 

              NuMATS Exam  1/12/17 നു കാട്ടാക്കട BRC യിൽ വച്ച്  നടക്കുന്നതാണ്. 1/12/17 അവധി ദിവസമാണെങ്കിൽ 4/12/17 നു നടക്കുന്നതാണ്.

Thursday 23 November 2017

URGENT
പ്രഥമാധ്യാപക പരിശീലനം 
എല്ലാ LP/UP/ഹൈസ്കൂൾ ചേർന്നുള്ള പ്രൈമറി വിഭാ ഗത്തിലെ അധ്യാപകർക്കുമായി ഒരുദിവസത്തെ പരിശീലന പരിപാടി കാട്ടാക്കട BRCയിൽ വച്ച് 25/11/17, രാവിലെ 10. മണിമുതൽ ഉണ്ടായിരിക്കുന്നതാണ് .എല്ലാ പ്രഥമാധ്യാപകരും കൃത്യമായി പങ്കെടുക്കേണ്ടതാണ്.

വിഷയം  
 1.ശ്രദ്ധ  പദ്ധതി 
2.മലയാളത്തിളക്കം പദ്ധതി 
3.അക്കാദമിക് മാസ്റ്റർ പ്ലാൻ 

സ്മാർട് എനർജി പ്രോഗ്രം, ഗവണ്മെന്റ് ഓഫ് കേരള - എൻറോൾമെൻറ് ഫോം
Very Urgent 
Dear Sir/Madam,
സ്മാർട്ട് എനർജി പ്രോഗ്രാം എനർജി ക്ലബ്ബിന്റെ എൻറോൾമെൻറ് ഫോം താഴേ പറയുന്ന സ്കൂളിൽ നിന്നും
ലഭിച്ചിട്ടില്ല. 
കൂടാതെ   ഇതുവരെയും ഫോം അയക്കാത്തവർ പെട്ടന്ന് അയച്ചു തരുക.
Schools including UP, High school 
(Govt, Aided, Unaided, CBSE and ICSE) 
may be enrolled. 

അയക്കേണ്ട വിലാസം :  
Adv. Krishna Priya. P
Krishna Bhavan,
T.C.27/1852(4), M.B.R.R.A-61,
Mathrubhumi Road, Vanchiyoor,
Thiruvananthapuram-695035
Mob: 9895375211

very  urgent...........
Kattakkode St. Antony's UPS, Kattakode P.O 695 572
Konniyoor St. Teresa's UPS,Punalal P.O 695 575
Kottoor Panchayath UPS,Kottoor, Kuttichal P.O 695 574
Krishnapuram KPM HS,Ooroottambalam P.O 695 507
Kuttamala UPS,Kuttamala P.O  695505, vellarda
Mylakkara UPS,Mylakkara P.O
Ooruttambalam UPS,Ooruttambalam P.O  695 575
Panchayat UPS, Kottoor
Paruthippally Govt HS,Kuttichal P.O 695 574
Perinbakonam LMS UPS,Kottaikal P.O
Poovachal UPS,Poovachal P.O 695575
Poozhanad MGM HS,Ottasekharamangalam P.O- 695 125
Resselpuram UPS,Resselpuram P.O
Uriacode LMS UPS,Uriacode P.O 695 543
Utharamcode Iruveli UPS,Kottoor, Kuttichal P.O 695 574
Vavode HS, Vazhichal

Vilappilsala UPS,Vilappilsala P.O 695573



Tuesday 21 November 2017

II TERM EXAMINATION TIME TABLE

Monday 20 November 2017

Text Book Indending 2018-19
സർക്കുലർ അനുസരിച്ചു 22/11/17 മുതൽ 3/12/17 വരെ   2018-19 വർഷത്തേക്കുള്ള പാഠപുസ്തകം കൃത്യതയോടും സൂക്ഷ്മതയോടും it@school website  വഴി ഇൻഡന്റ് ചെയ്യേണ്ടതാണ്. കഴിഞ്ഞ വര്ഷം ചില സ്കൂളുകൾ ലാംഗ്വേജ് ഇൻഡന്റ് ചെയ്യാൻ വിട്ടുപോയിട്ടുണ്ട്. ആയതിനാൽ ഇത്തവണ അത്തരത്തിലുള്ള അപാകത വരുത്താതിരിക്കുവാൻ പ്രതേകം ശ്രദ്ധിക്കേണ്ടതാണ്. 

Saturday 18 November 2017

 പ്രധാന അറിയിപ്പ് 

ബഹു: വിദ്യാഭ്യാസ മന്ത്രിയുടെ അമുഖ്യത്തിൽ 21/10/17 നു നടന്ന യോഗത്തിൽ പങ്കെടുക്കാത്ത അധ്യാപകരുടെ വിശദീകരണം ദിവസത്തിനകം ഈ ഓഫീസിൽ എത്തിക്കേണ്ടതാണ്. ഇല്ലാത്തപക്ഷം കാരണം ബോധിപ്പിച്ചിട്ടില്ല എന്നുള്ള വിവരം വിദ്യാഭ്യാസ ഉപഡയറക്ടറെ അറിയിക്കുന്നതാണ് .

                                                                        Letter from DDE
                       
                                            വിശദീകരണം നൽകേണ്ട HM's List  

                             

കാട്ടാക്കട സബ്ജില്ലാ കലോത്സവം 2017-18  നോട്ടീസ് 

Friday 17 November 2017

                        അറിയിപ്പ് 

മീസൽസ് റൂബെല്ല വാക്‌സിനേഷൻ ഇനിയും എടുത്തിട്ടില്ലാത്ത കുട്ടികൾക്ക് 18/11/17 വരെ കുത്തിവയ്പ്പ് എടുക്കുവാനുള്ള അവസരം ഉണ്ട് എല്ലാ പ്രഥമാധ്യാപകരും സ്കൂളിൽ കുത്തിവയ്പ്പ് 100 ശതമാനം ആയി എന്ന് ഉറപ്പുവരുത്തേണ്ടതും AEO യിൽ അറിയിക്കേണ്ടതുമാണ് 

Thursday 16 November 2017


കാട്ടാക്കട സബ്ജില്ലാ കലോത്സവം 2017-18

Tuesday 14 November 2017

....URGENT............PRE MATRIC APPLICATION VERIFICATION PENDING -                                     
                                                     DPI Letter 

Wednesday 8 November 2017


                                      കാട്ടാക്കട സബ്‌ജില്ലാ കലോത്സവം 

                                                                       Manual
                                                  Notice
                                               Item List

Monday 6 November 2017


പ്രധാനപ്പെട്ട അറിയിപ്പ്

  തിരുവനന്തപുരം റവന്യുജില്ലയിലെ മുഴുവൻ ഗവ./എയ്ഡഡ്/അൺഎയ്ഡഡ് ഹൈസ്ക്കൂൾ പ്രധാനധ്യാപകരുടെയും ജില്ലാ - ഉപജില്ലാ വിദ്യാഭ്യാസ ആഫീസർമാരുടെയും ഒരു യോഗം  8/11/2017 ബുധനാഴ്ച രാവിലെ 10.00 മണിക്ക് പട്ടം സെന്റ്.മേരീസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. യോഗത്തിൽ പ്രധാനാധ്യാപകർ പകരക്കാരെ അയക്കാൻ പാടുള്ളതല്ല.നിർബന്ധമായും HM പങ്കെടുക്കേണ്ടതാണ് .  
  CONFERENCE
 LP/UP/HS  HM  MEETING

           7 /11/17 ചൊവ്വ   ഉച്ചക്ക് 2 മണിക്ക്  ഈ ഉപജില്ലയിലെ LP/UP/ HS 

പ്രഥമാധ്യാപകരുടെ യോഗം കാട്ടാക്കട BRC യിൽ വച്ച് കൂടുന്നു . എല്ലാ

 പ്രഥമാധ്യാപകർ , നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .

അജണ്ട 
1.  കലോത്സവം 

2.  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 
     സ്കൂളുകളിൽ നടത്തിയ  പ്രവർത്തന റിപ്പോർട്ട് 

3.  സ്കോളർഷിപ്പുകൾ 

4.  ഉച്ചഭക്ഷണം 

5.  Udise Data .

Wednesday 1 November 2017

അടിയന്തിരം 
2017-18 കാനറാ വിദ്യ ജ്യോതി സി .എസ് .ആർ ഇൻസെന്റീവ് സ്കോളർഷിപ് 


2017 മലയാള ദിനാഘോഷവും ഭരണഭാഷ വാരാഘോഷവും 

Tuesday 31 October 2017

HM Training - Urgent


   LP/UP പ്രഥമാധ്യാപകർക്കായി   ഒക്ടോബര് 3,4 തീയതികളിൽ നടത്താനിരുന്ന ദ്വിതീയ പരിശീലന പരിപാടി  (II Spell)  നവംബർ9,10 തീയതികളിലേക്കു  മാറ്റിവച്ചവിവരം അറിയിക്കുന്നു .  
Venue : Gov UPS Ooruttambalam 
Time : 10.AM  .
എല്ലാ പ്രഥമാധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ് . പരിശീലനം സംബന്ധിച്ചു  പങ്കെടുക്കേണ്ട അധ്യാപകരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.


II Spell ( October 6,7)       - Vilavoorkal, Kuttichal, Aryamcode, Ottasekharamangalam,                                                              Kallikkad ,Amboori, Poovachal എന്നി  പഞ്ചായത്തിൽ                                                                                        ഉൾപ്പെടുന്ന സ്കൂളുകളിലെ പ്രഥമാധ്യാപകർക്ക്.

                                           click here to download the participants details

                   Urgent :താഴെ നൽകിയിരിക്കുന്ന ഫോർമാറ്റിൽ എല്ലാ LP/UP സ്കൂളുകളും IRON FOLIC TABLETകഴിച്ച കുട്ടികളുടെ എണ്ണം നൽകേണ്ടതാണ് 

IRON FOLIC TABLET കഴിച്ച കുട്ടികളുടെ എണ്ണം

APRIL
MAY
JUNE
JULY
AUGUEST
SEPTEMBER








2017-18 വർഷത്തിൽ DEWORMING TABLET കഴിച്ച കുട്ടികളുടെ എണ്ണം:

Monday 30 October 2017

Very Very Urgent
Kitchen cum Store Details 

fill up the proforma and submit before 1/10/17. consider it as most Urgent


വളരെ  അടിയന്തിരം 
  ഹെൽത്ത്  ഡാറ്റാ പ്രൊഫോർമ(  Ist, IInd Quarter)  2/11/2017 നു മുൻപ്‌   എഇഒ   യിൽഎത്തിക്കേണ്ടതാണ്.
HM Training - Urgent


   LP/UP പ്രഥമാധ്യാപകർക്കായി   ഒക്ടോബര് 6,7 തീയതികളിൽ നടത്താനിരുന്ന ദ്വിതീയ പരിശീലന പരിപാടി (II Spell) ഗവ : UPS ഊരൂട്ടമ്പലത്തുവച്ചു നവംബർ 3,4 തീയതികളിൽ  രാവിലെ 10 മണിമുതൽ  നടത്തുകയാണ് .എല്ലാ പ്രഥമാധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ് . പരിശീലനം സംബന്ധിച്ച പങ്കെടുക്കേണ്ട അധ്യാപകരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.


II Spell ( October 6,7)       - Vilavoorkal, Kuttichal, Aryamcode, Ottasekharamangalam,                                                              Kallikkad ,Amboori, Poovachal എന്നി  പഞ്ചായത്തിൽ                                                                                        ഉൾപ്പെടുന്ന സ്കൂളുകളിലെ പ്രഥമാധ്യാപകർക്ക്.

                                           click here to download the participants details



                               

Friday 27 October 2017

Very Very Urgent സ്വച്ഛ ഭാരത് പുരസ്കാർ 

സ്വച്ഛ ഭാരത് പുരസ്കാർ -അപേക്ഷിക്കാത്ത സ്കൂളുകൾ നകം അപേക്ഷിക്കേണ്ടതാണ് 
     




Site: http://mhrd.gov.in,www.swachhvidyalaya.com

                            
​ ​

Urgent Rubella Vaccination 
IED Proforma Urgent before 31/10/17

Thursday 26 October 2017

HM CONFERENCE UNAIDED/HS/VOCATIONAL HS MEETING 
26/10/15 ഉച്ചക്ക് നു ഈ ഉപജില്ലയിലെ unaided നും 3 നു HS/VHSS പ്രഥമാധ്യാപകരുടെ യോഗം കാട്ടാകട BRC വച്ച് കൂടുന്നു എല്ലാ പ്രഥമാധ്യാപകരും നിര്ബന്ധമായി പങ്കെടുക്കേണ്ടതാകുന്നു 
അജണ്ട 
Udise Training

Tuesday 24 October 2017

                            CONFERENCE
                    LP/UP  HM  MEETING

             25/10/17 ബുധൻ  ഉച്ചക്ക്  2.30 നു   ഈ ഉപജില്ലയിലെ LP/UP/ HS പ്രഥമാധ്യാപകരുടെ യോഗം കാട്ടാക്കട BRC യിൽ വച്ച് കൂടുന്നു . എല്ലാ പ്രഥമാധ്യാപകർ , നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .
അജണ്ട 
1.കലോത്സവം 
2.പാഠപുസ്തകവിതരണം
3. NuMATS exam fee 25/10/17 നു മുൻപ് എഇഒ യിൽ അടക്കേണ്ടതാണ്.
4. നവോദയ വിദ്യാലയം പ്രവേശനം സംബന്ധിച്ച്
 5. Udise Training.
6 . റൂബെല്ല വാക്‌സിനേഷൻ ( എത്ര ശതമാനം പൂർത്തീകരിച്ചു എന്നുള്ള               വിവരം നൽകേണ്ടതാണ് 
7. കൈത്തറി യൂണിഫോം ( Govt .LP/UP/ സ്കൂളുകളും colour code  
       നൽകേണ്ടതാണ്  )

Monday 23 October 2017

ശാസ്ത്രോത്സവം 2017-18 Results

Friday 20 October 2017

Meeting -Urgent

പൊതു വിദ്യാഭ്യാസ സംരകഷണ യജ്ഞത്തിന്റെ ഭാഗമായി 21/10/17 നു ബഹു: വിദ്യാഭ്യാസ മന്ത്രിയുടെ സാനിധ്യത്തിൽ രാവിലെ 10 മണിക് നാലാംച്ചിറ സെന്റ് ജോൺസ്   ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽവച്ചു ചേരുന്ന യോഗത്തിൽ ഈ ഉപജില്ലയിലെ എല്ലാ LP/UP പ്രഥമാധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. 
URGENTT 2017-18 വർഷത്തേക്കുള്ള കൈത്തറി യൂണിഫോം 

2018-19വർഷത്തേക്കുള്ള കൈത്തറി യൂണിഫോമിനുള്ള കളർ കോഡ് DDe യിൽ നിന്നും നൽകിയിട്ടുണ്ട് . എല്ലാ ഗവൺമെന്റ് LP/Up/ സ്കൂളുകളും AEO യിൽ വന്നു colour code 25/10/17 നു മുൻപ്  select ചെയ്തു AEO യിൽ നൽകേണ്ടതാണ് .
                                click here to downloadcolour code  , page2

Friday 13 October 2017

                              CONFERENCE
                    LP/UP  HM  MEETING

                       17/10/17 ചൊവ്വ ഉച്ചക്ക്  2.30 നു   ഈ ഉപജില്ലയിലെ LP/UP/ സ്കൂളിലെ പ്രഥമാധ്യാപകരുടെ യോഗം കാട്ടാക്കട BRC യിൽ വച്ച് കൂടുന്നു . എല്ലാ പ്രഥമാധ്യാപകർ , നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .
അജണ്ട 
1.മേളകൾ 
2.കലോത്സവം 
3.പാഠപുസ്തകവിതരണം( shortage ഉള്ള പുസ്തകങ്ങൾ BRC യിൽവന്നു           
                                                         കൈപ്പറ്റേണ്ടതാണ് )
4. എൻഡോവ്മെന്റ് ഉള്ള സ്കൂളുകൾ അന്ന് തന്നെ നിശ്ചിത പ്രൊഫോർമയിൽ        നൽകേണ്ടതാണ്  ( Proforma ).
5. NuMATS exam fee 25/10/17 നു മുൻപ് എഇഒ യിൽ അടക്കേണ്ടതാണ്.
6. നവോദയ വിദ്യാലയം പ്രവേശനം സംബന്ധിച്ച് 

Wednesday 11 October 2017

ശാസ്ത്രോത്സവം 2017-18
 
              ശാസ്ത്രോത്സവവുമായി ബന്ധപ്പെട്ട ഓൺലൈൻ രജിസ്‌ട്രേഷൻ 13/10/17, 4 PM നു മുൻപ് എല്ലാ സ്കൂളും പൂർത്തിയാകേണ്ടതാണ് . 
School Login Username & Passwords is their school codes.

Tuesday 10 October 2017

സ്കൂൾ  ഉച്ചഭക്ഷണ പദ്ധതി - പാചകതൊഴി ലാളികളുടെ  സേവന വ്യവസ്ഥകൾ : സംബന്ധിച്ചു .     circular   page 1
 circular   page 2
 circular   page 3

Monday 9 October 2017

                                                           CONFERENCE
                     LP/UP/HS/HSS/UNADIDED SCHOOL HM  MEETING

                       10/10/17 ചൊവ്വ രാവിലെ 10.30 നു   ഈ ഉപജില്ലയിലെ HSS/HS/LP/UP/RECOGNIZED UNAIDED സ്കൂളിലെ പ്രഥമാധ്യാപകരുടെ യോഗം കാട്ടാക്കട BRC യിൽ വച്ച് കൂടുന്നു . എല്ലാ പ്രഥമാധ്യാപകർ ,പ്രിൻസിപ്പാൾ എന്നിവർ നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .
അജണ്ട 
1.മേളകൾ 
2.കലോത്സവം 
3.പാഠപുസ്തകവിതരണം 


ശാസ്ത്രോത്സവമായി ബന്ധപ്പെട്ട രജിസ്ട്രേഷനുകൾ 13/10/17, 4PM നു മുൻപ് തന്നെ പൂർത്തിയാക്കാൻ എല്ലാ പ്രഥമാധ്യാപകരും ശ്രദ്ധിക്കേണ്ടതാണ് 

Friday 6 October 2017

ഉച്ചഭക്ഷണ പദ്ധതി -  സ്കൂൾ സന്ദർശ്ശന പോരായ്മകൾ പരിഹരിക്കുന്നത് സംബന്ധിച്ച സർക്കുലർ 
അറിയിപ്പ് 
Cluster Training Venue: UP തലത്തിലെ സംസ്‌കൃത അധ്യാപകരുടെ പരിശീലന കേന്ദ്രം -   GUPS ഊരൂട്ടമ്പലം 
                                                അറിയിപ്പ് 
കാട്ടാക്കട വിദ്യാഭ്യാസ ഉപജില്ല ഐ.ടി മേള 2017 ന്റെ ഭാഗമായ ഐ. ടി പ്രശ്‌നോത്തരി ( IT Quiz ) 
2017 ഒക്‌ടോബര്‍ 10, ചൊവ്വാഴ്‌ച ഗവ. ഹയര്‍ സെക്കണ്ടറി സ്‌ക‌ൂള്‍ ക‌ുളത്ത‌ുമ്മല്‍, കാട്ടാക്കട വെച്ച് നടക്ക‌ുന്ന‌ു.
വിശദ വിവരങ്ങള്‍ അറ്റാച്ച് ചെയ്‌തിട്ട‌ുള്ള പ്രോഗ്രാം നോട്ടീസില്‍.....
                                    
                                                           Notice 

Thursday 5 October 2017

വളരെ അടിയന്തിരം 
വിദ്യാർഥികളുടെ ആധാർ സംബന്ധമായ വിവരങ്ങൾ രേഖപ്പെടുത്തുന്നത് സംബന്ധിച്ച നിർദേശങ്ങൾ 

                       CLUSTER TRAINING VENUE( 7/10/17)

                               Click here to download details

                      
                                      അറിയിപ്പ് 
6/10/17,7/10/17 എന്നി തീയതികളിൽ നടത്താനിരുന്ന പ്രഥമാധ്യാപകരുടെ പരിശീലന പരിപാടി മാറ്റിവച്ചതായി അറിയിക്കുന്നു. പുതിയ തീയതി അറിയിക്കുന്നതാണ് 
സ്കൂളുകളിൽ നിലനിൽക്കുന്ന വിവിധ എൻഡോ വ് മെന്റുകളെ സംബന്ധിക്കുന്ന വിവര ശേഖരണം 
മേല്പറഞ്ഞ പ്രകാരമുള്ള പദ്ധതി ഉള്ള സ്കൂളുകൾ വിവരം പ്രൊഫോർമയിൽ രേഖപ്പെടുത്തി ഉടൻതന്നെ എത്തിക്കേണ്ടതാണ് 

Wednesday 4 October 2017

 അടിയന്തിരം 
ഹരിതകേരള മിഷൻ -
പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നടത്തിയ വൃക്ഷതൈ വിതരണവുമായി ബന്ധപ്പെട്ട പ്രൊഫോര്മ  നു മുൻപ് 7/10/17എത്തിക്കേണ്ടതാണ് 

Wednesday 27 September 2017

പെൻഷൻ ആകുന്നവരെ സംബന്ധിക്കുന്ന വിവരം മലയാളത്തിലും ഇംഗ്ലീഷിലും പൂരിപ്പിക്കുന്നത് സംബന്ധിച്ച് 

Tuesday 26 September 2017

ക്ലസ്റ്റർതല പരിശീലനം - ഒക്ടോബര് 7

Monday 25 September 2017

                                                           CONFERENCE
                       LP/UP/HS/HSS/UNADIDED SCHOOL MEETING

                       26/9/17 ചൊവ്വ ഉച്ചക്ക്  2 മണിക്ക് ഈ ഉപജില്ലയിലെ HSS/HS/LP/UP/RECOGNIZED UNAIDED സ്കൂളിലെ പ്രഥമാധ്യാപകരുടെ യോഗം കാട്ടാക്കട BRC യിൽ വച്ച് കൂടുന്നു . എല്ലാ പ്രഥമാധ്യാപകർ ,പ്രിൻസിപ്പാൾ എന്നിവർ നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .
അജണ്ട 
മേളകൾ 
കലോത്സവം 


Wednesday 20 September 2017

Urgent 

 മീസിൽസ് റൂബെല്ല വാക്‌സിനേഷൻ ക്യാംപയിൻ 

Tuesday 19 September 2017


                                          HM Training - Urgent

   LP/UP പ്രഥമാധ്യാപകർക്കായി ദ്വിതീയ പരിശീലന പരിപാടി സെപ്തംബര് 22,23 തീയതികളിലും ഒക്ടോബര് 6,7 തീയതികളിലും ഗവ : UPS ഊരൂട്ടമ്പലത്തുവച്ചു രാവിലെ 10 മണിമുതൽ  നടത്തുകയാണ് .എല്ലാ പ്രഥമാധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ് . പരിശീലനം സംബന്ധിച്ച പങ്കെടുക്കേണ്ട അധ്യാപകരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

 I Spell ( September 22,23) - Kattakada, Maranalloor, Malayinkil, Vilappil എന്നി                   
                                                           പഞ്ചായത്തിൽ   ഉൾപ്പെടുന്ന സ്കൂളുകളിലെ                       
                                                           പ്രഥമാധ്യാപകർക്ക് 

II Spell ( October 6,7)       - Vilavoorkal, Kuttichal, Aryamcode, Ottasekharamangalam,                                                              Kallikkad ,Amboori, Poovachal എന്നി  പഞ്ചായത്തിൽ                                                                              ഉൾപ്പെടുന്ന സ്കൂളുകളിലെ പ്രഥമാധ്യാപകർക്ക്.


                                                           I  Spell                             II  Spell


                               

Wednesday 13 September 2017

നെയ്യാറ്റിൻകര ജില്ലാ തല സംസ്‌കൃത ദിനാഘോഷവും അധ്യാപക വിദ്യാർഥി സംഗമവും

  പൊതു വിദ്യാഭ്യാസവകുപ്പ്  സംഘടിപ്പിക്കുന്ന നെയ്യാറ്റിൻകര ജില്ലാ തല സംസ്‌കൃത ദിനാഘോഷവും അധ്യാപക വിദ്യാർഥി സംഗമവും  15/9/17 വെള്ളിയാഴ്ച ഗവ. UPS അതിയന്നൂരിൽ വച്ച് നടക്കുന്നു. എല്ലാ ഗവ/ എയ്ഡഡ് സ്കൂൾ സംസ്‌കൃത അധ്യാപകർ പങ്കെടുക്കുകയും  ഓരോ  സ്കൂളിൽ നിന്നും 5 കുട്ടികളെക്കൂടെ പങ്കെടുപ്പിക്കേണ്ടതുമാണ് .
പ്രഥമാധ്യാപകരുടെ അടിയന്തിര  ശ്രദ്ധയ്ക്ക് 
സേവനത്തിലിരിക്കുന്ന അധ്യാപകരിൽ പരിശീലനം ലഭിച്ചിട്ടില്ലാത്തവർക്ക് ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ         ( ഡി .എൽ. എഡ്) നേടുന്നതിനുള്ള അവസാന അവസരം സംബന്ധിച്ച്  




Monday 11 September 2017

അറിയിപ്പ് 

               22/9/17 ൽ രാവിലെ 10 മണിക്ക് കാട്ടാക്കട BRC  യിൽ വച്ച് സോഷ്യൽ സയൻസുമായി ബന്ധപ്പെട്ടു  news Reading Competition നടക്കുന്നുണ്ട് . എല്ലാ ഹൈസ്കൂൾ പ്രഥമാധ്യാപകരും കുട്ടികളെ പങ്കെടുപ്പിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കേണ്ടതാണ് .

Tuesday 29 August 2017

                              അറിയിപ്പ് : പാഠപുസ്തക വിതരണം 

2017-18 അധ്യയന വർഷത്തെ രണ്ടാം വാല്യം പുസ്തകങ്ങളുടെ വിതരണം സ്കൂൾ സൊസൈറ്റിയിൽ നടത്തി വരികയാണ്. ലഭ്യമായ സ്കൂളുകൾ  8,9,10, ക്ലാസ്സുകളിലെ പുസ്തകങ്ങൾ എത്രയും വേഗം വിദ്യാർഥികൾക്ക് കൊടുക്കുന്നതിനു  വേണ്ട നടപടികൾ സ്കൂൾ പ്രഥമാധ്യാപകർ സ്വീകരിക്കേണ്ടതും വിവരം എ ഇ ഓ യിൽ അരിക്കുന്നതോടൊപ്പം . പുസ്തകങ്ങൾ കിട്ടുന്ന മുറക്ക് സൈറ്റിൽ അപ്ഡേറ്റ് ചെയ്യേണ്ടതുമാണ് . 

Thursday 24 August 2017

HM CONFERENCE

26/8/17 Kattakada BRC യിൽ വച്ച് രാവിലെ 10.30 നു HM Conference ഉണ്ടായിരിക്കുന്നതാണ്. എല്ലാ LP/UP/HS പ്രഥമാധ്യാപകരും യോഗത്തിൽ പങ്കെടുക്കേണ്ടതാണ്.
അജണ്ട 
1.പാഠപുസ്തക വിതരണം 
2.സ്പെഷ്യൽ അരി വിതരണം
3. Implimenting officers ചുവടെ കൊടുക്കുന്ന formatൽ അവരവരുടെ  പഞ്ചായത്തു  തലത്തിൽ സ്കൂളുകൾക്കായി 2016-17ൽ നടപ്പിലാക്കിയ പദ്ധതികളെ സംബന്ധിക്കുന്ന വിവരങ്ങൾ തയ്യാറാക്കി കൊണ്ടുവരേണ്ടതാണ്. ( Format)
4. special rice utilization certificate കൊണ്ടുവരേണ്ടതാണ്