EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Saturday 27 October 2018

ശാസ്ത്രോത്സവം റിസൾട്സ്

ശാസ്ത്രോത്സവം റിസൾട്സ് 


കാട്ടാക്കട ഉപജില്ലയിലെ ശാസ്ത്രോത്സവം 26 .10 .2018 വെള്ളിയാഴ്ച PRW ഹയർ സെക്കന്ററി സ്കൂളിൽ, Govt . LPS കുളത്തുമ്മേൽ, Govt  HSS കുളത്തുമ്മേൽ സ്കൂളുകളിൽ വച്ചു വിജയകരമായി നടന്നു .


സാമൂഹ്യശാസ്ത്രം റിസൾട്ട് 

സയൻസ് റിസൾട്ട് 

ഗണിതശാസത്രം റിസൾട്ട് 


ഐ റ്റി റിസൾട്ട് 

Monday 10 September 2018

കുട്ടികളുടെ സംഭാവന ശേഖരണം

പ്രളയ ദുരന്തത്തിൽ പെട്ട കേരളത്തിന്റെ പുനർ നിർമാണത്തിൽ പങ്കാളികളാകാൻ വിദ്യാർഥികളോടെ ബഹുമാനപെട്ട മുഖ്യമന്ത്രി അഭ്യർഥിച്ചിരുന്നല്ലോ . കുട്ടികളുടെ സംഭാവന 11 .0 9 .18  സ്വീകരിക്കാൻ അഭ്യർഥിച്ചിരുന്നു .  കുട്ടികളുടെ സംഭാവന 12 .09 .18  നും കൂടെ സ്വീകരിക്കാൻ ഉത്തരവായിട്ടുണ്ട് എന്ന് അറിയിക്കുന്നു
.

CLICK HERE→   LETTER 1
                               LETTER 2

Saturday 8 September 2018

മുഖ്യമന്ത്രി യുടെ സന്ദേശം 


10 .09 .2018  തിങ്കളാഴ്ച്ച സ്കൂൾ അസംബ്ലിയിൽ വായിക്കേണ്ട മുഖ്യമന്ത്രിയുടെ സന്ദേശം ഇ -മെയിൽ ചെയ്തിട്ടുണ്ട് . അതോടൊപ്പം whatsup ലും , ബ്ലോഗിലും ഇട്ടിട്ടുണ്ട് . എല്ലാ സ്കൂളിലും വീഴ്ചകൂടാതെ സന്ദേശം വായിക്കണം എന്ന് നിർദേശിക്കുന്നു .



Page 1 

Wednesday 5 September 2018

പഠന ഉപകരണങ്ങൾ 


          കാട്ടാക്കട ഉപജില്ലയിലെ അദ്ധ്യാപകർ , രക്ഷകർത്താക്കൾ , കുട്ടികൾ എന്നിവർ ചേർന്നു പ്രളയ ബാധിത പ്രദേശങ്ങളിലെ കുട്ടികൾക്ക് വേണ്ടി പഠന ഉപകരണങ്ങൾ ശേഖരിക്കുകയുണ്ടായി . ഉടൻ തന്നെ ശേഖരിച്ചവ കിട്ടേണ്ടവർക്കു കിട്ടത്തക്കവിധം എത്തിക്കുന്നതാണ്. 

ശേഖരിച്ചവയുടെവിവരങ്ങൾ ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ കിട്ടുന്നതാണ് 

Monday 3 September 2018


very urgent 
Onam Special Rice Utilization form   2018
5/9/2018  ന്  മുൻപ്  നൂൺ മീൽ  സെക്ഷനിൽ എത്തിക്കേണ്ടതാണ് .

Friday 10 August 2018


Noon Meal Very Urgent



Sir,

    സംസ്ഥാന സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ട മുഴുവന്‍ സ്കൂളുകള്‍ക്കും 2018-2019 അദ്ധ്യയന വര്‍ഷത്തെ ആദ്യത്തെ 130 പ്രവര്‍ത്തി ദിവസങ്ങളിലേക്കുള്ള കണ്ടിജന്‍റ് ചാര്‍ജ്ജ് ഇതോടൊപ്പം ഉള്‍ക്കൊളളിച്ചിരിക്കുന്ന EXCEL SHEET പ്രകാരം  അനുവദിച്ച് നല്‍കിയിരുന്നു. എന്നാല്‍ ചില സ്കൂളുകള്‍ക്ക് ഫണ്ട് ലഭിച്ചില്ല എന്നുള്ള പരാതി ഈ ആഫീസില്‍ ലഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ സ്കൂളുകളുടെ അക്കൗണ്ട് ബാലന്‍സ് ഉള്‍പ്പെടെയുളള മുഴുവന്‍ വിവരങ്ങളും എന്തെങ്കിലും തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ വരുത്തുന്നതിന് അന്തിമമായി ഒരു അവസരം കൂടി നല്‍കുവാന്‍ തീരുമാനിച്ചിരിക്കുന്നു.

         31/03/2017 ലെ ഓപ്പണിംഗ് ബാലന്‍സിനോടൊപ്പം 2017-2018 അദ്ധ്യയന വര്‍ഷം അനുവദിച്ച അലോട്ട്മെന്‍റുകള്‍ കൂട്ടിയാണ് സ്കൂളിന്‍റെ ആകെ വരവ് കണക്കാക്കിയിരിക്കുന്നത് 31/03/2017 ലെ ബാലന്‍സ് എന്നതുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത് 2017 മാര്‍ച്ച് മാസത്തെ കണ്ടിജന്‍റ് ചാര്‍ജ്ജ് പിന്‍വലിച്ച ശേഷമുള്ള സ്കൂളിലെ അക്കൗണ്ട് ബാലന്‍സാണ്.  ആയതിനാല്‍ തന്നെ പാസ് ബുക്ക് പ്രകാരമുള്ള ബാലന്‍സും മേല്‍ പറഞ്ഞ പ്രകാരമുള്ള ബാലന്‍സും തമ്മില്‍ ഏറ്റ കുറച്ചിലുകള്‍ ഉണ്ടാകും. 2017 മാര്‍ച്ച് മാസത്തെ കണ്ടിജന്‍റ് ചാര്‍ജ്ജ് പിന്‍വലിച്ച ശേഷമുള്ള ബാലന്‍സ് തന്നെയാണ് ഇതൊടൊപ്പം ഉള്‍ക്കൊളളിച്ചിട്ടുളള EXCEL SHEET  ലെ Balance as on 31/03/2017 എന്ന കോളത്തില്‍ ഉള്ളതെന്ന് ഉറപ്പുവരുത്തേണ്ടതാണ്. 2017 ഏപ്രില്‍ മാസം മുതല്‍ 2018 മാര്‍ച്ച് മാസം വരെ  കണ്ടിജന്‍റ് ചാര്‍ജ്ജിനത്തില്‍ ‍ചിലവഴിച്ച തുകകളുടെ വിവരങ്ങള്‍ EXCEL SHEET ല്‍ ഉള്‍ക്കൊളളിച്ചിട്ടുണ്ട് പ്രസ്തുത തുകള്‍ എല്ലാം തന്നെ വ്യക്തമായി പരിശോധിക്കേണ്ടതും കൃത്യമാണെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. മേല്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എല്ലാ സ്കൂളുകള്‍ക്കും ഈ വര്‍ഷം ഫണ്ട് അനുവദിച്ചിരിക്കുന്നത് എന്നുളളത് കൊണ്ട് തന്നെ മേല്‍ വിവരങ്ങളുടെ കൃത്യത കൃത്യമായും ഉറപ്പ് വരുത്തേണ്ടതാണ്. മേല്‍ വിവരങ്ങളില്‍  എന്തെങ്കിലും തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ ആ വിവരം കത്തു മുഖേന ഈ ആഫീസില്‍ 13/08/2018  രാവിലെ 11 മണിക്ക് മുന്‍പായി അറിയിക്കേണ്ടതാണ്. തിരുത്തലുകള്‍ ഒന്നും ആവശ്യമില്ലെങ്കില്‍ ഈ ഇ-മെയിലിനോടൊപ്പമുളള സത്യ പ്രസ്താവന പൂരിപ്പിച്ച് ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ ഒപ്പിട്ട് ഓഫീസ് സീല്‍ ഉള്‍പ്പെടെ സ്കാന്‍ ചെയ്ത് ഈ ആഫീസിലേയ്ക്ക്  ഇ-മെയില്‍ ചെയ്യേണ്ടതാണ്. 

       

         ചില സ്കൂളുകളില്‍ നിന്നും അക്കൗണ്ട് കീപ്പിംഗ് ചാര്‍ജ്ജ് ഇനത്തില്‍ തുക ഈടാക്കിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു പ്രസ്തുത തുക സ്കൂള്‍ അക്കൗണ്ടിലേക്ക് തിരിച്ച് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഏതെങ്കിലും സ്കൂളുകളില്‍ അക്കൗണ്ടിങ് കീപ്പിങ്ങ് ചാര്‍ജ്ജ് തിരികെ ലഭിച്ചിട്ടില്ല എങ്കില്‍ എസ്.ബി.ഐ ജഗതി ശാഖയിലെ ബ്രാഞ്ച് മാനേജരുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ് (ഫോണ്‍ നമ്പര്‍- 0471-2325567).

         ചില സ്കൂളുകളുടെ അക്കൗണ്ടുകളില്‍ പലിശ ഇനത്തില്‍ തുക ലഭിച്ചതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട് മേല്‍ തുക അടിയന്തിരമായി പിന്‍വലിച്ച് 0202-01-102-92-other receipts എന്ന ശീര്‍ഷകത്തില്‍ അടച്ച് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ആവശ്യത്തിനായി സീറോ ബാലന്‍സ് കറണ്ട് അക്കൗണ്ടാണ് സ്കൂളുകള്‍ ഉപയോഗിക്കേണ്ടത്. അല്ലാത്ത തരത്തിലുള്ള അക്കൗണ്ട് ഉപയോഗിക്കുന്ന എല്ലാ സ്കൂള്‍ പ്രഥമാദ്ധ്യാപകരും  നിലവിലെ അക്കൗണ്ട് ക്ലോസ് ചെയ്ത് സീറോ ബാലന്‍സ് കറണ്ട് അക്കൗണ്ട് ആരംഭിച്ച് പ്രസ്തുത അക്കൗണ്ടിലേയ്ക്ക് തുക നിക്ഷേപിക്കുവാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കുന്നു.
                                                  സത്യ പ്രസ്താവന
                                                 Excel sheet


Friday 3 August 2018

Most urgent
Budget Proposal 2019-2020
ചുവടെ കൊടുക്കുന്ന പ്രൊഫോര്മ പൂരിപ്പിച്ചു ജൂൺ മാസത്തെ ബിൽ കോപ്പിയോടൊപ്പം എല്ലാ LP/UP സ്കൂളുകളും നാളത്തെ കോൺഫറൻസിൽ കൊണ്ടു വരേണ്ടതാണ് .

Friday 27 July 2018

 2018-19 അദ്ധ്യായന വർഷത്തെ അദ്ധ്യാപകരുടെ (LPST/UPST) ഓൺലൈൻ പൊതുസ്ഥലം മാറ്റം

Wednesday 25 July 2018

അറിയിപ്പ് 
 Muslim/Nadar/Anglo Indian/Lss/Uss/Scholarshipഎന്നിവക്കായി 2017-18 വർഷം   ഈ ഓഫീസിൽ നിന്നും തുക ലഭ്യമായ സ്കൂളുകൾ വിനിയോഗപത്രം KFC Form 44 ൽ ഈ ഓഫീസിൽ ഈ ആഴ്ചതന്നെ  എത്തിക്കേണ്ടതാണ് 

                                                KFC Form 44

വൃക്ഷ തൈകളുടെ വിതരണം - സംബന്ധിച്ചു
2019 വർഷത്തേക്ക് വൃക്ഷതൈ വിതരണത്തിന് ആവശ്യമായ തൈകളുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ റേഞ്ച് ഫോറെസ്റ് ഓഫീസർ സോഷ്യൽ ഫോറെസ്റ്ററി റേഞ്ച് തിരുവനന്തപുരം കാര്യാലയത്തിലേക്ക് പ്രഥമാധ്യാപകർ നേരിട് സമർപ്പിക്കേണ്ടതാണ് 
URGENT TIME LIMIT Muslim/Nadar/Anglo Indian/Lss/Uss/Scholarship 2018-19 Requirement & Students List -Reg

മേല്പറഞ്ഞ സ്കോളർഷിപിന് അർഹരായ കുട്ടികളുടെ ലിസ്റ്റ് (2018 -2019 )ഉടൻതന്നെ ആഇഓയിൽ എത്തിക്കേണ്ടതാണ് 
VERY VERY URGENT- മാതാവും പിതാവും ജീവിച്ചിരിപ്പില്ലാത്തതു കാരണം മറ്റുള്ളവരുടെ സംരക്ഷണയിൽ പഠിക്കുന്ന കുട്ടികൾ ഉണ്ടെങ്കിൽ കുട്ടികളുടെ എണ്ണം ഇന്നുതന്നെ ഓഫീസിൽ അറിയിക്കേണ്ടതാണ് 

Friday 20 July 2018

പ്രധാന അറിയിപ്പ് 
21/7/18 ശനിയാഴ്ച  സ്കൂളുകൾക്ക് പ്രവർത്തി ദിവസം ആയിരിക്കും 
                                                     
                                                          DDE Letter
 VERY URGENT
HEALTH DATA FORM  I st Quarter

        28/07/2018മുൻപായി എല്ലാ സ്കൂളുകാരും      ഓഫീസിൽ എത്തിക്കേണ്ടടതാണ
Form -1

Wednesday 18 July 2018

                        


                                                      VERY URGENT
TO    ALL SCHOOLS


   2015 -16 ,2016 -17  എന്നീ വര്ഷങ്ങളിലെ ഐ ഇ ഡി  സ്കോളർഷിപ്  വിതരണം ചെയ്തതിന്റെ  അക്ക്വിറ്റൻസ് ,യുസി എന്നിവ 19 /07 2018 നു തന്നെ എഇഒ യിൽ ഹാജരാക്കേണ്ടതാണ് 
                           ASSISTANT EDUCATIONAL OFFICER

Tuesday 17 July 2018

Very Urgent
ശാസ്ത്ര സാഹിത്യ പരിഷത്ത് :വിജ്ഞാനോത്സവം നടത്തിപ്പ് സംബന്ധിച്ച് :
July 18 ന് GLPS kulathummel ൽ വച്ച് ഉച്ചക്ക് 2 മണി മുതൽ 4 മണിവരെ നടക്കുന്ന പരിശീലനത്തിൽ അധ്യാപകരെ പങ്കെടുപ്പിക്കേണ്ടതാണ് 


Additional Indended Text Book

പാഠപുസ്തകംAdditional  indent ചെയ്ത സ്കൂളുകൾക്കായുള്ള പുസ്തകങ്ങൾ GPSM LPS Kattakadaയിൽ എത്തിച്ചിട്ടുണ്ട്. ഇൻഡന്റ് ചെയ്ത സ്കൂളുകൾ എത്രയും വേഗം പുസ്തകങ്ങൾ കൈപ്പറ്റേണ്ടതാണ് 

Thursday 12 July 2018

Urgent : വയനാദിന മഹോത്സവം -വായിച്ചു വളരുക ക്വിസ് മത്സരം,

                                       click here to view the details

Wednesday 11 July 2018

ഉച്ച ഭക്ഷണ പദ്ധതി 

➤പൊ -വി ഉച്ച ഭക്ഷണ പദ്ധതി -ജില്ലാ പരാതി പരിഹാര സെൽ -വിലാസം , ഫോൺ നമ്പർ ഇ മെയിൽ ഐ ഡി പ്രദർശിപ്പിച്ചത് സംബന്ധിച്ചു്
   ➤ ഇതോടനുബന്ധിക്കുന്ന പകർപ്പ് നോട്ടീസ് ബോര്ഡിൽ  പ്രദർശിപ്പിക്കാനുള്ള നടപടി സ്വീകരിക്കേണ്ടതാണ് 

Monday 9 July 2018

അറിയിപ്പ് 

വിദ്യാഭ്യാസ കലണ്ടർ എല്ലാ LP/UP ( Govt/Aided/Unaided) സ്കൂളുകളും ഓഫീസിൽ നിന്നും കൈപ്പറ്റേണ്ടതാണ് 

Saturday 7 July 2018

                                                   URGENT- 
                 APPOINTMENT OF DIET LECTURERS-NOTIFICATION-REG

                             DIET LECTURER നിയമനം സംബന്ധിച്ച നോട്ടിഫിക്കേഷന്റെ പകർപ്പ് പ്രഥമാധ്യാപകരുടെ അറിവിലേക്കായി ഇതോടൊപ്പം ഉൾക്കൊളളിക്കുന്നു.

Thursday 5 July 2018

വിദ്യാരംഗം കലാസാഹിത്യവേദി 2018 -19 

                വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2018-19 വർഷത്തെ പ്രവർത്തനങ്ങൾക്കായി രെജിസ്ട്രേഷൻ ഫീസിനത്തിൽ HS-300/- , UP-200/- , LP-100/- എന്നീ രീതിയിൽ Govt/Aided/Unaided സ്കൂളുകൾ ഉൾപ്പെടെ ഉടൻതന്നെ തുക ഓഫീസിൽ അടക്കേണ്ടതാണ് .

Tuesday 26 June 2018

ഉപജില്ല തല ക്ലബ് തെരഞ്ഞെടുപ്പ് 2018-19
സ്ഥലം : BRC Kattakada

  2/7/18( Monday)  
        11 AM - Vidhyarangam
        2  PM-   Social Science
        3  PM-   Sanskrit

3/7/118( Tuesday)
      11 AM   -  Science 
      2  PM-     Maths
      3  PM-     Sports
4/7/18 ( wednesday)
     11 AM - Work Experiance
     2  PM -  IT

അതാതു വിഷയങ്ങളുമായി ബന്ധപ്പെട്ട അധ്യാപകർ പങ്കെടുക്കേണ്ടതാണ് 

Monday 25 June 2018



കുഷ്ഠരോഗം നിർമാർജന പ്രവർത്തനങ്ങൾ സംബന്ധിച്ച് 


                                                     DPI Letter
                        MOST URGENT
 Sanskrit teachers meeting


                                                Sanskrit teachers meeting will be held at HM CONFERENCE HALL,NEYYATTINKARA on 26/6/18 at  11 am . Sanskrit teachers under the  jurisdiction of District Educational Office, Neyyattinkara and Assistant  Educational Offices may attend the same.

NB : Participation is compulsory.

Thursday 21 June 2018

2018-19 വർഷത്തെ തസ്തിക നിർണ്ണയം

              2018-19 വർഷത്തെ തസ്തിക നിർണ്ണയം നടത്തുന്നതിനുവേണ്ടി ചുവടെ ചേർത്തിരിക്കുന്ന രേഖകൾ കവറിംഗ് ലെറ്റർ സഹിതംഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഹാജരാക്കേണ്ടതാണ്..... 

2.   Sixth Working day Stength ( Sampoorna Statement )
4.   Sketch Plan of the school building 
5.   Fitness Certificate of the school building 
6.   List of Re-Admitted Pupils 
7.   List of Late Admitted Pupils 
8.   UID Details of pupils ( Sampoorna list )
10. Student strength Abstract Excel
11. Proforma I to X as per Present Order


           യു.ഐ.ഡി. അടങ്ങിയ വിദ്യാർത്ഥികളുടെ ലിസ്റ്റും സിക്സ്ത് വർക്കിംഗ് ഡേ സ്റ്റേറ്റ് മെൻ്റും സമ്പൂർണ്ണ യിൽ നിന്ന് ലഭിക്കുന്ന പ്രിൻ്റൌട്ടാണ് നൽകേണ്ടതാണ്...

Thursday 14 June 2018

Noon Meal Circular  2018-19

Sample Menu

   D¨`£W I½än AwKoIcn¨ sa\p FÃmhcptSbpw Adnhnte¡mbn kvIqÄ t\m«okv t_mÀUntem B^okv apdnbpsS ]pdw Nphcntem hyàambn FgpXn {]ZÀin¸nt¡XmWv. AtXmsSm¸w ]mÂ, ap«/t\{´¸gw F¶nh GsXms¡ Znhk§fnemWv Ip«nIÄ¡v \ÂIp¶Xv F¶ hnhchpw {]ZÀin¸nt¡XmWv


VERY URGENT
NOON MEAL : ANNUAL DATA FORM ; 
(എല്ലാ സ്കൂളുകളും 18/ 6/ 18 നു മുൻപായി ഓഫീസിൽ എത്തിക്കേണ്ടതാണ് )


2018-19 annual data entry നടത്തുമ്പോൾ പ്രൈമറി വിഭാഗത്തിൽ പ്രീ പ്രൈമറി മുതൽ 5 ക്ലാസ്സു വരെയും UP വിഭാഗത്തിൽ 6 മുതൽ 8 വരെയും ഉള്ള കുട്ടികളുടെ roll strength ആണ്  രേഖപ്പെടുത്തേണ്ടത് .
ഫീഡിങ് സ്ട്രെങ്ത് യാതൊരു കാരണവശാലും രേഖപ്പെടുത്തേടത്തില്ല .
                                                   Annual data form I
                                                   Annual data form II

Monday 11 June 2018

ലോക ബാലവേല വിരുദ്ധ ദിനം - പ്രതിജ്ഞ

June 12 നു എല്ലാ സ്കൂളുകളും അസംബ്ലി വിളിച്ചുകൂട്ടി പ്രതിജ്ഞ ചൊല്ലേണ്ടതാണ് 

Hello English 1 Std to 7 Std

1 മുതൽ 7 വരെയുള്ള ക്ലാസ്സുകളിൽ പദ്ധതി ഫലപ്രദമായി നടപ്പിലാക്കേണ്ടതാണ് 

      സൗജന്യ യൂണിഫോം 2018-19

2018-19 വർഷത്തെ സൗജന്യ യൂണിഫോമിന് ( Aided School students/ Govt School APL Boys students) അധികം തുക ആവശ്യമുള്ള സ്കൂളുകൾ കുട്ടികളുടെ എണ്ണം ആവശ്യമുള്ള തുക എന്നി വിവരങ്ങൾ   ഈ ആഴ്ചതന്നെ ഓഫീസിൽ അറിയിക്കേണ്ടതാണ്. അധികം തുക കൈപറ്റിയിട്ടുള്ള സ്കൂളുകൾ ഉണ്ടെങ്കിൽ തുക തിരികെ AEO യിൽ അടക്കേണ്ടതാണ്.

Tuesday 5 June 2018

AIDED SCHOOL UNIFORM/ APL Boys Students UNIFORM FUND 2018-19
എയ്ഡഡ് സ്കൂളുകൾക്കായി 2018-19 വര്ഷം യൂണിഫോമിനായി അനുവദിച്ച തുകകൾ HM  അക്കൗണ്ടിൽ ഇട്ടിട്ടുണ്ട് . 2 ജോഡി യൂണിഫോമിന് 400 രൂപ നിരക്കിലാണ് അനുവദിച്ചിട്ടുള്ളത് . തുക വിതരണം ചെയ്തു അക്ക്വിറ്റൻസിന്റെ പകർപ്പും ,UC യും AEO യിൽ ഹാജരാക്കേണ്ടതാണ് . Sixthworkingday കഴിഞ്ഞശേഷം അധികം തുക ആവശ്യമുള്ള സ്കൂളുകൾ നൽകേണ്ടതാണ്. തുക സംബന്ധിച്ച വിവരം ചുവടെ ചേർക്കുന്നു  

വയറിളക്ക രോഗ നിയന്ത്രണ സ്കൂൾ തല ബോധവൽക്കരണ പരിപാടി : പ്രതിജ്ഞ ചെല്ലുന്നത് സംബന്ധിച്ച് 

Monday 4 June 2018

VERY URGENT
TEXT BOOK 2018-19 : അധികം ആവശ്യമുള്ള പാഠപുസ്തകങ്ങളുടെ Indent ചെയ്യുന്നത് സംബന്ധിച്ച് 

                     sixth Workingday യുടെ അടിസ്ഥാനത്തിൽ ഇൻഡന്റ് ചെയ്തതിനേക്കാൾ കൂടുതൽ പുസ്തകങ്ങൾ ആവശ്യമുള്ള സ്കൂളുകൾക്ക് ഇൻഡന്റ് ചെയ്യുവാൻ ജൂൺ 6 മുതൽ  ജൂൺ 11 വരെ സമയം നൽകിയിട്ടുണ്ട്. ബന്ധപ്പെട്ട വിവരങ്ങൾ സർക്കുലറിൽ ഉള്കൊള്ളിച്ചിട്ടുണ്ട് 

IED Renewal List 2018-19
2018-19 വർഷത്തേക്ക് IED Scholarship ലഭിക്കുന്നതിന് അർഹരായ വിദ്യാർഥികളുടെ വിവരങ്ങൾ സർക്യൂലറിനോടൊപ്പം തന്നിരിക്കുന്ന പ്രൊഫോർമയിൽ തയ്യാറാക്കി ജൂൺ 15  നു മുൻപ് AEO ഓഫീസിലേക്ക് mail ചെയ്തു തരേണ്ടതാണ് . വൈകല്യം തെളിയിക്കുന്ന സെര്ടിഫിക്കറ്റിന്റെ പകർപ്പും കുട്ടികളുടെ ബാങ്ക് അക്കൗണ്ടിന്റെ തെളിവുള്ള കോപ്പിയും പട്ടികയുടെ ഹാർഡ് കോപ്പിയും സഹിതം ഓഫീസിൽ എത്തിക്കേണ്ടതാണ്

Thursday 31 May 2018

Very Very Urgent : Sixth working Day
കത്തിൽ സൂചിപ്പിക്കുന്ന കാര്യങ്ങൾ കൃത്യമായും പാലിക്കേണ്ടതും  ഉറപ്പു വരുത്തേണ്ടതുമാണ് 



Tuesday 29 May 2018

പ്രവേശനോത്സവം 

 HM CONFERENCE ON 30/5/18 , 2 PM at BRC Kattakada

എല്ലാ LP/UP/ (GOVT/AIDED) പ്രഥമാധ്യാപകരും യോഗത്തിൽ പങ്കെടുക്കേണ്ടതാണ് 
അജണ്ട 
.പാഠപുസ്തക വിതരണം 
.യൂണിഫോം വിതരണം 
.ഉച്ചഭക്ഷണ വിതരണം 
.കെട്ടിട വാഹന സുരക്ഷാ ( fitness Certificate may 31 നകം ലഭ്യമാക്കാനുള്ള      

                                                                      നടപടി എല്ലാ പ്രഥമാധ്യാപകരും സ്വീകരിക്കേണ്ടതാണ് 
.മഴക്കാല പൂർവ ശുചീകരണം 
.പരിസ്ഥിതി ദിനാചരണം 
.Sixth Workingday
.Staff Fixation- Proposal ജൂൺ  15 നകം ഓഫീസിൽ എല്ലാ സ്കൂളും എത്തിക്കേണ്ടതാണ് 
.പ്രവേശനോത്സവം 
. Aluminium Bin നുള്ള തുക വാങ്ങാനുള്ള സ്കൂളുകൾ നാളെത്തന്നെ വാങ്ങേണ്ടതാണ് 

Friday 25 May 2018


ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിലേക്കു  ആവശ്യമായ മാർഗ നിർദേശങ്ങൾ 

Urgent -Noon Meal
വൃക്ഷ തൈകൾ സ്കൂളുകളിൽ വിതരണം ചെയ്യുന്നത് സംബന്ധിച്ചു് 

              അറിയിപ്പ് 

Wednesday 23 May 2018

 VERY URGENT: NOON MEAL
സ്കൂളുകളിലെ ബാലൻസിന്റെ കരട് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് 

         താഴെ കൊടുക്കുന്ന നിർദ്ദേശങ്ങൾ നോക്കി തിരുത്തലുകൾ   ആവശ്യമുള്ള സ്കൂളുകൾ അടിയന്തിരമായി നാളെത്തന്നെ ഓഫീസിൽ അറിയിക്കേണ്ടതാണ്.


       DPI Letter

Saturday 19 May 2018



 HM CONFERENCE ON 21/5/18 , 10.30 AM at BRC Kattakada

എല്ലാ LP/UP/HS (GOVT/AIDED/UNAIDED) പ്രഥമാധ്യാപകരും യോഗത്തിൽ പങ്കെടുക്കേണ്ടതാണ് 
അജണ്ട 
പാഠപുസ്തക വിതരണം 
യൂണിഫോം വിതരണം 
ഉച്ചഭക്ഷണ വിതരണം 
കെട്ടിട വാഹന സുരക്ഷാ ( fitness Certificate may 31 നകം ലഭ്യമാക്കാനുള്ള      

                                                                      നടപടി എല്ലാ പ്രഥമാധ്യാപകരും സ്വീകരിക്കേണ്ടതാണ് 
മഴക്കാല പൂർവ ശുചീകരണം 
vacancy report
പരിസ്ഥിതി ദിനാചരണം 
Sixth Workingday

LSS EXAM 2017-18 പുനർ മൂല്യ നിർണയം 

Friday 18 May 2018

Noon Meal Circular
Very Very Urgent

Please view the attached seniority list and directed to furnish the proforma on or before 19.05.2018. All HM  should verify the test qualification details with SB of conc.teachers. Seniority list attached.

Wednesday 16 May 2018

എന്റെ മരം പദ്ധതി : മാർഗനിർദേശങ്ങൾ 



Tuesday 15 May 2018

Monday 14 May 2018

Very very urgent
Please send the filled up proforma two copies within two days. Consider it as the most urgent.  
Proforma

Wednesday 9 May 2018

Environmental Day:   
 ഉൾക്കൊള്ളിച്ചിട്ടുള്ള  പ്രൊഫോര്മ എല്ലാ LP/UP സ്കൂളുകളും രേഖപ്പെടുത്തി 14/ 5 / 18 നകം എത്തിക്കേണ്ടതാണ്.




Tuesday 8 May 2018

  Urgent :അറിയിപ്പ് 

കൈത്തറി സൗജന്യ യൂണിഫോം ആവശ്യമുള്ള സ്കൂളുകൾ ഇന്നുതന്നെ താഴെ കൊടുത്തിരിക്കുന്ന രീതിയിൽ എത്ര ജോഡി ആവശ്യ മുണ്ടെന്നുള്ള വിവരം അറിയിക്കേണ്ടതാണ് . നാളെ ഡിഡിഇ ക്ക് നൽകേണ്ടതിനാൽ ഉടൻതന്നെ അറിയിക്കേണ്ടതാണ്. തരാത്ത സ്കൂളുകൾ പിന്നീട്  ലഭ്യമാകുന്നതല്ല എന്നുള്ള വിവരം കൂടി അറിയിക്കുന്നു .

                                                           മാതൃക 
                     Govt School Teachers and Ministerial Staff ( Person with Disabilities )
Disabilities ഉള്ള അധ്യാപകരും അനധ്യാപകരും ഉള്ള സ്കൂളുകൾ താഴെ കൊടുക്കുന്ന പ്രൊഫോര്മ പൂരിപ്പിച്ചു 2 ദിവസത്തിനകം എത്തിക്കേണ്ടതാണ് 

Thursday 3 May 2018

സൗജന്യ സ്കൂൾ യൂണിഫോം -കൈത്തറി 

          കൈത്തറി യൂണിഫോം വിതരണവുമായി ബന്ധപ്പെട്ട നിർദേശങ്ങളടങ്ങിയ കത്ത് ചുവടെ കൊടുക്കുന്നു. എല്ലാ പ്രഥമാധ്യാപകരും കത്തിലെ  നിർദേശങ്ങൾ പാലിക്കേണ്ടതാണ് 

                                            DPI യിൽ നിന്നുള്ള കത്ത് 

Saturday 28 April 2018

NOON MEAL

          അരി സൂക്ഷിക്കുന്നതിനുള്ള സ്റ്റോറിങ് ബിൻ വാങ്ങുന്നതിനുള്ള ഫണ്ട് അനുവദിച്ചു ഉത്തരവാകുന്നത് സംബന്ധിച്ച് 

കൈത്തറി യൂണിഫോം 2018-19

    2018-19 വർഷത്തേക്ക് Govt LP/UP സ്കൂളുകൾക്കായുള്ള  കൈത്തറി         
യൂണിഫോം ഗവ : LPS കുളത്തുമ്മലിൽ നിന്ന് എല്ലാ പ്രഥമാധ്യാപകരും കൈപ്പറ്റേണ്ടതാണ്.  
Text Book 2018-19

ലഭ്യമായ  പുസ്തകങ്ങളുടെ വിവരങ്ങൾ എല്ലാ സ്കൂളും സൈറ്റിൽ enter ചെയ്യേണ്ടതാണ് 


Result 
പ്രസീദ്ധീകരിക്കേണ്ട തീയതി : 2/5/18

Tuesday 24 April 2018

Urgent
അറിയിപ്പ് 
25/4/18 നു  ബി.ആർ .സി  യിൽ വച്ച് നടത്താനിരുന്ന കുക്ക് മാരുടെ ട്രെയിനിങ് ചില സാങ്കേതിക കാരണങ്ങളാൽ മാറ്റം വരുത്തി കാട്ടാകട പഞ്ചായത്ത് ഹാളിൽ വച്ച് നടത്തുന്നതായിരിക്കും. എല്ലാ പ്രധമാധ്യാപകരും ഈ വിവരം കുക്ക് മാരെ അറിയിക്കേണ്ടതാണ്  

Monday 23 April 2018

                        ഉച്ച ഭക്ഷണ പദ്ധതി   കാലിച്ചാക്ക്  വില്പന സംബന്ധിച്ചു്

                                                          DPI Letter

Saturday 21 April 2018

വിവരാവകാശം 2005 

  ചുവടെ കൊടുത്തിരിക്കുന്ന വിവരാവകാശ കത്തിനുള്ള മറുപടി എല്ലാ സ്കൂളുകളും അപേക്ഷകന് നേരിട്ട് നൽകേണ്ടതാണ്


                                                              RTI Letter

Thursday 19 April 2018

പാഠപുസ്തകം : ലോ വിഷൻ വിദ്യാർഥികൾക്ക് ആവശ്യമായ പാഠപുസ്തകം സംബന്ധിച്ച് 

1 ക്ലാസ്സു മുതൽ 10 വരെ  പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന Low vision  ( വലിയ അക്ഷരം ആവശ്യമുള്ള) വിദ്യാർഥികളുടെ എണ്ണം താഴെ കത്തിൽ   ഉള്കൊള്ളിച്ചിട്ടുള്ള ഫോർമാറ്റിൽ 20/4/18 നകം നൽകേണ്ടതാണ്.


                                             Text Book office Letter

                                  .

Monday 16 April 2018

Wednesday 11 April 2018

Noonmeal Urgent
ഉച്ചഭക്ഷണ പദ്ധതി - വാർഷിക പരിശോധന അപാകതകൾ ഒഴിവാക്കുന്നതിനായുള്ള മാർഗനിർദേശങ്ങൾ സംബന്ധിച്ചു് 

Thursday 5 April 2018


                  HM CONFERENCE ON 7/4/18 , 10.30 AM at BRC Kattakada

അജണ്ട 
1 . മികവുത്സവം ( റിപ്പോർട്ട് കൊണ്ടുവരേണ്ടതാണ് )
2. സ്പെഷ്യൽ അരി വിതരണം UC
3. പാഠപുസ്തക വിതരണം 
4. വിവിധ ഫണ്ടുകൾക്കായി അനുവദിച്ച തുകയ്ക്കുള്ള  UC തരാത്ത സ്കൂളുകൾ അന്നേദിവസം കൊണ്ടുവരേണ്ടതാണ്
5. cook details തരാത്ത സ്കൂളുകൾ കൊണ്ടുവരേണ്ടതാണ് .


Saturday 31 March 2018

Vacation -Restricted- Orders Issued

Tuesday 27 March 2018

Sampoorna online school Management Software Entry
Last Date: 5/4/18
 എല്ലാ സ്കൂളുകളും നിർബന്ധമായും 5/4/18നു മുൻപ് entry പൂർത്തിയാക്കേണ്ടതാണ് 

Thursday 22 March 2018

പ്രത്യേക അറിയിപ്പ് 


                  23/3/18 വെള്ളിയാഴ്ച നടക്കുന്ന HM കോൺഫറൻസിൽ സമ്പൂർണ ഓൺലൈൻ മാനേജ്‌മന്റ് പരിശീലനം നടക്കുന്നതാണ്. ആയതിനാൽ എല്ലാ പ്രഥമാധ്യാപകര്മ്മ കൃത്യമായി പങ്കെടുക്കേണ്ടതാണ് 

Wednesday 21 March 2018

Text Book 2018

  പാഠപുസ്തകം എല്ലാ സൊസൈറ്റികളിലും വിതരണം നടത്തിയിട്ടുണ്ട്. എല്ലാ സ്കൂളുകളും പുസ്തകം കൈപ്പറ്റി വിതരണം നടത്തി  ,ഓൺലൈൻ ആയി site ൽ ഉടൻതന്നെ enter ചെയ്യേണ്ടതാണ് . കൂടാതെ 2017-18 വർഷത്തെ പുസ്തകങ്ങളുടെ വിവരങ്ങളും site ൽ പൂർണമായും enter ചെയ്യേണ്ടതാണ് 

Tuesday 20 March 2018

സമ്പൂർണ ഓൺലൈൻ സ്കൂൾ മാനേജ്‌മന്റ് സോഫ്റ്റ്‌വെയർ വഴി നടത്തുന്നത് സംബന്ധിച്ച് 

എല്ലാ LP/UP  സ്കൂളുകളും സർക്കുലറിൽ പറഞ്ഞിരിക്കുന്ന പ്രകാരമുള്ള സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സ്കൂളിന്റെ വിവരങ്ങൾ സമ്പൂർണ വഴി സൈറ്റിൽ രേഖപ്പെടുത്തേണ്ടതാണ്. രേഖപ്പെടുത്തുന്ന രീതി സർക്കുലറിൽ ഉള്കൊള്ളിച്ചിട്ടുണ്ട്. ഇത് പ്രകാരo സ്കൂളിലെ അധ്യാപക - അനധ്യാപക ജീവനക്കാരുടെ വിവരങ്ങളും , അടിസ്ഥാന സൗകര്യങ്ങളെ സംബന്ധിക്കുന്ന വിവരങ്ങളും ഓൺലൈൻ വഴി enter ചെയ്യേണ്ടതാണ്. (Last date : 5/4/18) 
                                        Circular1    Pager2    Page3

Monday 19 March 2018


                     HM CONFERENCE ON 23/3/18 at 10 AM
                                      LP/UP/HS 


23/3/18 വെള്ളിയാഴ്ച  രാവിലെ 10  മണിക്ക് എൽ പി, യു പി, ഹൈസ്ക്കൂൾ പ്രഥമ അധ്യാപകരുടെ യോഗം കാട്ടാക്കട ബി ആർ സിയിൽ വെച്ച് കൂടുന്നതാണ്. എല്ലാ പ്രഥമ അധ്യാപകരും കൃത്യമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

അജണ്ട

1.മികവുത്സവം : April 1 നും 15 നും ഇടയ്ക്കു നടത്തുന്നതിന് സ്ഥലം,സമയം എന്നിവ       
   കൊണ്ടുവരേണ്ടതാണ് 
2 .പാഠപുസ്തക വിതരണം.
3.സമ്പൂർണ സോഫ്റ്റ്‌വെയർ ( School data Bank) പരിശീലനം 
4.യൂണിഫോം, (Aided & Govt ) 2017 -18 (utilization Certificate )
5. ശ്രദ്ധ പദ്ധതി ഫണ്ട് : വിനിയോഗ സർട്ടിഫിക്കറ്റ് തരാത്ത സ്കൂളുകൾ അന്നേദിവസം 
    കൊണ്ടുവരേണ്ടതാണ് 
6 . Sanskrit Scholarship U C
7. ഇതര വിഷയങ്ങൾ 

Friday 9 March 2018

   കാട്ടാക്കട     എഇഒ യുടെ പരിധിയിലുള്ള 01 / 01 / 2001 നും 31 / 12 / 2010 നും ഇടയിൽ       സർവിസിൽ പ്രവേശിച്ച എല്ലാ  LP / UP  അദ്ധ്യാപകരുടെയും ( ഹൈസ്കൂൾ /വൊക്കേഷണൽ ഹൈയർ സെക്കന്ററി /ഹൈയർ സെക്കന്ററി സ്കൂൾ ഉൾപ്പെടെ ) സർവീസ് ബുക്കുകൾ പരിശോധനക്കു ലഭ്യമാക്കേണ്ടതാണ് . സർവീസ് ബുക്കുകൾ പരിശോധന തീയതിക്ക് മുൻപായി എഇഒ ഓഫീസിൽ എത്തിക്കേണ്ടതാണ്. . മേൽ  കാലയളവിൽ സർവീസിൽ പ്രവേശിച്ച ജീവനക്കാരില്ലാത്ത സ്കൂളുകളിൽ നിന്നും അക്കാര്യം ഈ ഓഫീസിൽ അറിയിക്കേണ്ടതാണ്.

Thursday 8 March 2018

പ്രഥമാധ്യാപകരുടെ ശ്രദ്ധയ്ക്ക് 

  അനുമതി ഇല്ലാതെ മത്സര പരീക്ഷകൾ നടത്തുന്നത് സംബന്ധിച്ച് 

                                                                Circular

Wednesday 7 March 2018

Very Very Urgent

താഴെ കൊടുത്തിരിക്കുന്ന  പ്രൊഫോർമ   08/03/2018 നു തന്നെ നൽകേണ്ടതാണ് 


Monday 5 March 2018

                HM CONFERENCE ON 7/3/18 at 10 AM
                                      LP/UP/HS 


7/3/18 ബുധനാഴ്ച രാവിലെ 10  മണിക്ക് എൽ പി, യു പി, ഹൈസ്ക്കൂൾ പ്രഥമ അധ്യാപകരുടെ യോഗം കാട്ടാക്കട ബി ആർ സിയിൽ വെച്ച് കൂടുന്നതാണ്. എല്ലാ പ്രഥമ അധ്യാപകരും കൃത്യമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

അജണ്ട

പാഠപുസ്തക വിതരണം.
ശ്രദ്ധ ഫണ്ട് വിതരണം 
യൂണിഫോം 2017 -18 (utilization Certificate )
Sc/ST Employees Proforma 
എല്ലാ സർക്കാർ  LP/UP സ്കൂൾ പ്രഥമാധ്യാപകരുടെയും ശ്രദ്ധയ്ക്ക് 

                            ശ്രദ്ധ പദ്ധതിയുമായി ബബന്ധപ്പെട്ടു കുട്ടികളിലെ പഠനശേഷി ഉയർത്തുന്നതിനായുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിനും കുട്ടികൾക്ക് ലഘു ഭക്ഷണം നല്കുന്നതിലേക്കുമായി എല്ലാ സർക്കാർ സ്കൂളിനും ഫണ്ട് അനുവദിച്ചിട്ടുണ്ട് ,എല്ലാ  Govt LP/UP സ്കൂളുകളിലെ HMs എത്രയും വേഗം ഓഫീസിൽ വന്നു തുക കൈപ്പറ്റേണ്ടതാണ് .

Tuesday 27 February 2018

2018-2019 വർഷത്തെ അദ്ധ്യാപകരുടെ ഓൺലൈൻ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിക്കുന്നത് സംബന്ധിച്ച് 

Monday 26 February 2018

     Very Urgent


SC/ST വിഭാ ഗത്തില്പെടുന്നവർ വിവിധ തസ്തികകളിലായി  ഉള്ള സ്കൂളുകൾ ഉള്കൊള്ളിച്ചിട്ടുള്ള പ്രൊഫോർമയിൽ ജനുവരി 2017  മുതൽ ജനുവരി 2018 വരെയുള്ള പുരോഗതി റിപ്പോർട്ട് അതാതു മാസം തിരിച്ചു ഉടൻതന്നെ AEO യിൽ എത്തിക്കേണ്ടതാണ് .

                                Proforma

Tuesday 20 February 2018

ഫെബ്രുവരി 21  ലോക മാതൃ ഭാഷാദിനം 

സ്കൂൾ അസ്സെംബ്ലയിൽ ചൊല്ലികൊടുക്കേണ്ട പ്രതിജ്ഞ 

Saturday 17 February 2018

   LSS/USS 2018


             February 17 മുതൽ രജിസ്‌ട്രേഷൻ സൈറ്റിൽനിന്നും ഹാൾടിക്കറ്റ് ഡൌൺലോഡ് ചെയ്യാവുന്നതാണ് . 

                                                         
Very Urgent
വിവരാവകാശം മറുപടി നൽകുന്നത് സംബന്ധിച്ച് 

       ചുവടെ ചേർത്തിട്ടുള്ള വിവരാവകാശ നിയമപ്രകാരമുള്ള കത്തിലെ 2,3,5,6 എന്നീ ചോദ്യങ്ങൾക്കുള്ള മറുപടി ഈ ഉപജില്ലയുടെ കീഴിലെ എല്ലാ ഗവണ്മെന്റ് സ്കൂളുകളും നിർബന്ധമായും  ചുവടെ ചേർക്കുന്ന 2 വിലാസങ്ങളിലേക്കു നേരിട്ട് കൊടുക്കേണ്ടതാണ്. 


നസീഹ S  F
TC 39/1209
അട്ടകുളങ്ങര ചാല  P O
PIN: 695236


പ്രിയ 
സരയൂ ,നീരാഴിവെട്ടിവിള 
ചെങ്കൽ  P O
PIN 695132

                                         RTI-page1         RTI page2

Wednesday 14 February 2018

അടിയന്തിരം 
HM CONFERENCE

                    16/ 2/ 18 നു രാവിലെ 10 മണിക്ക് നടത്താനിരുന്ന പ്രഥമാധ്യാപകരുടെ യോഗം ചില സാങ്കേതിക കാരണങ്ങളാൽ ഉച്ചക്ക് 2 മണിയിലേക്കു മാറ്റിവച്ചതായി അറിയിക്കുന്നു. എല്ലാ പ്രഥമാധ്യാപകരും കൃത്യമായി പങ്കെടുക്കേണ്ടതാണ് 

Monday 12 February 2018



                               CONFERENCE
 LP/UP/HS  HM  MEETING

    16 /2 /18 വെള്ളിയാഴ്ച  രാവിലെ 10  മണിക്ക്  ഈ ഉപജില്ലയിലെ LP/UP/ HS 

പ്രഥമാധ്യാപകരുടെ യോഗം കാട്ടാക്കട BRC യിൽ വച്ച് കൂടുന്നു . എല്ലാ

 പ്രഥമാധ്യാപകർ , നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .

അജണ്ട 
1.  Academic Master plan 

2.  Spots 

3.  Text Book Distribution

4.  LSS/USS

5.  Annual Exam

6.Bio Diversity Park

7. ഇതര വിഷയങ്ങൾ 
 


Thursday 8 February 2018

February 8 മുതൽ 15 വരെ Deworming Tablet വിതരണം നടത്തുന്നത് സംബന്ധിച്ച് 

To,
All  HMs
Please see the Letter from DPI and take necessory action.

Age Group for Sports for the Year 2017-18

Kiddies  Under 12:          1-1-2006
LP Kiddies -Under 10:    1-1-2008
LP Mini   - Under 8  :      1-1-2010


Date : 17/2/2018
Christian College Ground Kattakada
 Time : 8 AM


Sl No
ITEM
LP mini
LP Kid
UP Kid


Boys
Girls
Boys
Girls
Boys
Girls
1
50 m
X
X
X
X


2
100 M
X
X
X
X
X
X
3
200 M




X
X
4
Standing Jump
X
X




5
Long JuMP


X
X
X
X
6
High jump




x
x
7
4x 50 M






8
4x 100


x
x
x
x