EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Saturday 30 May 2015

പരിഷ്കരിച്ച സ്കൂൾ ടൈം ടേബിൾ 2015-16 - ക്ലാസ് 1 മുതൽ 10 വരെ.

2015-16 വര്‍ഷത്തെ HBA(house building advance) അപേക്ഷ ക്ഷണിച്ചു.ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം...
വിശദാംശങ്ങള്‍ ഇവിടെ  | ഓണ്‍ലൈന്‍ സൈറ്റ്


  1. പരിഷ്കരിച്ച സ്കൂൾ ടൈം ടേബിൾ 2015-16 - ക്ലാസ് 1 മുതൽ 10 വരെ.
  2. Circular-പ്രവേശനോത്സവം 2015 - മാർഗനിർദേശങ്ങൾ
  3. SSA - സര്‍ക്കാര്‍ സ്കൂൾ കുട്ടികൾക്ക് യൂനിഫോം വിതരണ മാർഗരേഖ
  4. SSA - മെയിന്റനൻസ് ഗ്രാൻറ് 2015-16 ഉപയോഗിക്കുന്നത് സംബന്ധിച്ച്
  5. Circular - ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലെ ചേരി നിവാസികളായ കുട്ടികൾക്ക് സ്കൂൾ കളിസ്ഥലം അനുവദിക്കുന്നത് സംബന്ധിച്ച്.
  6. Circular - SSLC/ +2 എല്ലാ വിഷയങ്ങൾക്കും A+ നേടിയ അധ്യാപകരുടെ മക്കൾക്ക്‌ സ്കോളർഷിപ്പ് 
  7. ബാലാവകാശ കമ്മീഷൻ - 3-6-15 ന് അസ്സംബ്ലിയിലേക്കുള്ള സന്ദേശം, പ്രതിജ്ഞ്യ
  8. Circular - Implimenting Officer മാർക്ക് NLC / LC നൽകുന്നത് സംബന്ധിച്ച നിർദേശങ്ങൾ

Thursday 28 May 2015

പുസ്തകങ്ങളുടെ വിവരം



സര്‍ക്കാര്‍ / എയ്ഡഡ് സ്കൂളുകളില്‍ 2015-16 വര്‍ഷത്തെ പുസ്തകങ്ങളുടെ വിതരണം ആരംഭിച്ചിട്ടുണ്ട്. പുസ്തകങ്ങള്‍ ലഭിക്കുന്നമുറക്ക്‌ ലഭിച്ച പുസ്തകങ്ങളുടെ വിവരം IT@School website ലെ Textbook Supply Monitoring System എന്ന ലിങ്കിലൂടെ Sampoorna Username, Password പ്രകാരം പ്രവേശിച്ച് ENTRY FORM ല്‍ രേഖപ്പെടുത്തല്‍ വരുത്തേണ്ടതാണ്‌. 01/06/2015 ന് മുന്‍പായി പുസ്തകങ്ങള്‍ ലഭിക്കാത്ത സ്‌കൂളുകള്‍ പ്രസ്തുത വിവരം രേഖാമൂലം അറിയിക്കേണ്ടതാണ്‌.( അതിനു മുന്‍പായി പുസ്തകങ്ങള്‍ സൊസൈറ്റിയില്‍ വന്നിട്ടില്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ് ) INTEND ചെയ്തതിനേക്കാള്‍ കൂടുതല്‍‌ പുസ്തകങ്ങള്‍ ആവശ്യമുള്ള സ്‌കൂളുകള്‍ താഴെ പറയുന്ന പ്രോഫോര്‍മയില്‍ പ്രസ്തുത വിവരം അറിയിക്കേണ്ടതാണ്‌ For Proforma CLICK HERE

Sunday 24 May 2015

TEXT BOOK DISTRIBUTION 2015-16 FIRST VOLUME

TEXT BOOK DISTRIBUTION 2015-16

FIRST VOLUME


ആദ്യ വോളിയം പുസ്തകങ്ങള്‍ 23 / 05 / 2015 വരെ ലഭിക്കാത്തവര്‍ പ്രസ്തുത വിവരം 25 / 05 / 2014 നുതന്നെ ഉപ ജില്ല വിദ്യാഭ്യാസ ആഫീസില്‍ അറിയിക്കേണ്ടതാണ്.

ആദ്യ വോളിയം പുസ്തകങ്ങള്‍ ലഭിച്ചിട്ടുള്ളവര്‍ താഴെ കാണിച്ചിട്ടുള്ള പ്രോഫോര്‍മയില്‍ വിശദവിവരം 25 / 05 / 2015 ന് തന്നെ ഉപ ജില്ല വിദ്യാഭ്യാസ ആഫീസില്‍ എത്തിക്കേണ്ടതാണ്
PROFORMA

Sunday 17 May 2015


Saturday 16 May 2015

എല്ലാ സ്കൂളുകളിലും COTPA 2003- ന്റെ സെക്ഷന്‍ 4 , 6b പ്രകാരമുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടതാണ്


2015 ജൂണ്‍ 26 പുകയില വിരുദ്ധ ജില്ലയായി ബഹു: ജില്ല കളക്ടര്‍ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി എല്ലാ സ്കൂളുകളിലും COTPA 2003- ന്റെ സെക്ഷന്‍ 4 , 6b പ്രകാരമുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടതാണ് . പ്രസ്തുത കോട്പ ബോര്‍ഡുകള്‍  ( പുകയില നിരോധന ബോര്‍ഡ് ) രണ്ട് ദിവസത്തിനുള്ളില്‍ കൈപ്പറ്റി സ്കൂളുകളില്‍ സ്ഥാപിക്കേണ്ടതാണ്...

Thursday 7 May 2015

VACATION TEACHER TRAINING 2015 SCHEDULE OF PROGRAMME

VACATION TEACHER TRAINING 2015
SCHEDULE OF PROGRAMME
 


FIRST  SPELL                             DATE:- 12/05/2015 TO 16/05/2015 ( 5 DAYS)

SL
NO
STD/ SUB
VENUE
PARTICIPANTS
1
STD 1
PRWHSS KATTAKADA
HM’S , TEACHERS FROM VILAPPIL, VILAVOORKAL, MALAYINKIL, MARANALLOOR
2
STD 2
PRWHSS KATTAKADA
HM’S , TEACHERS FROM VILAPPIL, VILAVOORKAL, MALAYINKIL, MARANALLOOR
3
STD 3
PRWHSS KATTAKADA
HM’S , TEACHERS FROM VILAPPIL, VILAVOORKAL, MALAYINKIL, MARANALLOOR
4
STD 4
PRWHSS KATTAKADA
HM’S , TEACHERS FROM VILAPPIL, VILAVOORKAL, MALAYINKIL, MARANALLOOR
5
UP MATHS
BRC KATTAKADA
ALL  UP MATHS TEACHERS
6
UP SOCIAL SCIENCE
BRC KATTAKADA
ALL UP SOCIAL SCIENCE TEACHERS
7
UP SANSKRIT
GLPS KULATHUMMAL
ALL UP SANSKRIT TEACHERS
8
UP BASIC SCIENCE
GHSS KULATHUMMAL
ALL UP BASIC SCIENCE TEACHERS
9
LP/UP ARABIC
GUPS POOVACHAL
ALL LP/UP ARABIC TEACHERS
                                                                                                                                                                                               

VACATION TEACHER TRAINING 2015
SCHEDULE OF PROGRAMME
 


SECOND  SPELL                        DATE:- 18/05/2015 TO 22/05/2015 ( 5 DAYS)

SL
 NO
STD/ SUB
VENUE
PARTICIPANTS
1
STD 1
PRWHSS KATTAKADA
HM’S , TEACHERS FROM ARYANCODU, OTTASEKHARAMANGALAM, KUTTICHAL, KALLIKKADU, KATTAKADA,POOVACHAL
2
STD 2
PRWHSS KATTAKADA
HM’S , TEACHERS FROM ARYANCODU, OTTASEKHARAMANGALAM, KUTTICHAL, KALLIKKADU, KATTAKADA,POOVACHAL
3
STD 3
PRWHSS KATTAKADA
HM’S , TEACHERS FROM ARYANCODU, OTTASEKHARAMANGALAM, KUTTICHAL, KALLIKKADU, KATTAKADA,POOVACHAL
4
STD 4
PRWHSS KATTAKADA
HM’S , TEACHERS FROM ARYANCODU, OTTASEKHARAMANGALAM, KUTTICHAL, KALLIKKADU, KATTAKADA,POOVACHAL
5
UP MALAYALAM
BRC KATTAKADA
ALL  UP MALAYALAM TEACHERS
6
UP HINDI
BRC KATTAKADA
ALL UP HINDI TEACHERS
7
PHYSICAL
EDUCATION
GLPS KULATHUMMAL
ALL PHYSICAL EDUCATION
TEACHERS
                                                                                                                                                                                               

VACATION TEACHER TRAINING 2015
SCHEDULE OF PROGRAMME
 


THIRD  SPELL                        DATE:- 23/05/2015 TO 28/05/2015 ( 5 DAYS)

SL
NO
STD/ SUB
VENUE
PARTICIPANTS
1
UP ENGLISH
BRC KATTAKADA
ALL UP ENGLISH TEACHERS



Saturday 2 May 2015

ടെക്സ്റ്റ് ബുക്ക് 2015 -16

ടെക്സ്റ്റ് ബുക്ക് 2015 -16


  ഓരോ സ്‌കൂളും ഓണ്‍ലൈനായി സമര്‍പ്പിച്ചിരിക്കുന്ന ടെക്സ്റ്റ് ബുക്ക് ഇന്റന്റിന്റെ പ്രിന്റൗട്ട് എടുത്ത് പരിശോധിച്ച് പാഠപുസ്തകങ്ങളുടെ എണ്ണം ഉള്‍പ്പെടെ ഏതെങ്കിലും തിരുത്തലുകള്‍ ആവശ്യമെങ്കില്‍ അത് രേഖപ്പെടുത്തി സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ ഒപ്പും സ്‌കൂള്‍ സീലോടും കൂടി മെയ് 4 ന് ഉച്ചയ്ക്ക് 2 മണിക്കുമുമ്പ് അതത് ടെക്സ്റ്റ് ബുക്ക് ഡിപ്പോ സൂപ്രണ്ടിന് സമര്‍പ്പിക്കേണ്ടതാണ് ഉത്തരവ്

   സ്‌കൂള്‍ പാഠപുസ്തക വിതരണം : ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷത്തെ പാഠപുസ്തകം യഥാസമയം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സ്‌കൂളുകളില്‍ നിന്ന് ഓണ്‍ലൈനായി ആവശ്യപ്പെട്ടിരിക്കുന്ന പാഠപുസ്തകങ്ങളാണ് പുസ്തകങ്ങള്‍ അച്ചടിക്കുന്ന കെ.ബി.പി.എസ് തപാല്‍ വകുപ്പ് മുഖേന ബന്ധപ്പെട്ട സ്‌കൂള്‍ സൊസൈറ്റികളില്‍ എത്തിക്കുന്നത്. സ്‌കൂളുകള്‍ സമര്‍പ്പിച്ച ഇന്റന്റില്‍ ഏതെങ്കിലും വിധത്തിലുള്ള വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അത് പാഠപുസ്തകങ്ങളില്‍ പ്രതിഫലിച്ചേക്കാം. ആയതിനാല്‍ ഫലപ്രദമായി ഈ വര്‍ഷത്തെ പാഠപുസ്തകവിതരണം നടത്തുന്നതിന് വിവിധതലങ്ങളില്‍ സ്വീകരിക്കേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഓരോ സ്‌കൂളും ഓണ്‍ലൈനായി സമര്‍പ്പിച്ചിരിക്കുന്ന ഇന്റന്റിന്റെ പ്രിന്റൗട്ട് എടുത്ത് പരിശോധിച്ച് പാഠപുസ്തകങ്ങളുടെ എണ്ണം ഉള്‍പ്പെടെ ഏതെങ്കിലും തിരുത്തലുകള്‍ ആവശ്യമെങ്കില്‍ അത് രേഖപ്പെടുത്തി സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ ഒപ്പും സ്‌കൂള്‍ സീലോടും കൂടി മെയ് നാലിന് ഉച്ചയ്ക്ക് രണ്ട് മണിക്കുമുമ്പ് അതത് ടെക്സ്റ്റ് ബുക്ക് ഡിപ്പോ സൂപ്രണ്ടിന് സമര്‍പ്പിക്കുന്നതിനും സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മുതല്‍ വിവിധ തലങ്ങളിലുള്ള വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് ചുമതല നല്‍കുന്നതുമാണ് പുതിയ സര്‍ക്കുലര്‍. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ടെക്സ്റ്റ് ബുക്ക് ഡിപ്പോ ഉദ്യോഗസ്ഥര്‍ക്ക് ഈ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായ ഉത്തരവദിത്വവും നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് യഥാസമയം പാഠപുസ്തം ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും പരമാവധി ശ്രമിക്കേണ്ടതാണെന്നും ഏതെങ്കിലും വിധത്തിലുള്ള ബോധപൂര്‍വമായ വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്.