EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Tuesday 11 November 2014

A E O കാട്ടാക്കടയുടെ അഭിനന്ദനങ്ങൾ

 2newq അഭിനന്ദനങ്ങൾ!!!

തിരുവനന്തപുരം റവന്യൂ  തല   IT  മേളയിൽ HS  , HSS  വിഭാഗത്തിൽ  ഒന്നാം സ്ഥാനവും  Subdistrict Overall ചാമ്പ്യൻ(101 പോയിന്റ്‌ )നേടിത്തന്ന കാട്ടാക്കട സബ് ജില്ലയിലെ  UP  ,HS  , HSS  സ്കൂളുകൾക്ക്  A E O  കാട്ടാക്കടയുടെ  അഭിനന്ദനങ്ങൾ .....

Result :- IT Mela Thiruvananthapuram District | Subdistrict Overall Champian