EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Tuesday, 22 August 2017

                          അടിയന്തിര അറിയിപ്പ്
                    ഓണം സ്പെഷ്യൽ അരി വിതരണം 
    ഓണം സ്പെഷ്യൽ അരി വിതരണവുമായി ബന്ധപ്പെട്ട്  ചുവടെ കൊടുത്തിരിക്കുന്ന കത്തിൽ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതും . ഓരോ ദിവസം അരി വിതരണം ചെയ്തത്  സംബന്ധിച്ച വിവരം ചുവടെ കൊടുക്കുന്ന നിർദിഷ്ട മാതൃകയിൽ  ഓഫീസിൽ ഇ മെയിൽ മുഖേനെയോ ഫോൺ മുഖേനെയോ അറിയിക്കേണ്ടതാണ്.
                                         
                                             Proforma