വളരെ അടിയന്തിരം
2017-18 വർഷത്തെ IED Renewal ( I to VIII) വിദ്യാർഥികളുടെ സ്കോളർഷിപ് തുക ലഭിച്ചിട്ടുണ്ട് . പ്രസ്തുത തുക കുട്ടികളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിനായി കുട്ടികളുടെ പാസ്സ്‌ബുക്കിന്റെ പകർപ്പ് covering letter സഹിതം തിങ്കളാഴ്ചതന്നെ ( 7/8/17) AEO ഓഫീസിൽ ഏല്പിക്കേണ്ടതാണ് . നിശ്ചിത സമയത്തിനുള്ളിൽ എത്തിച്ചില്ലെങ്കിൽ സ്കോളർഷിപ് തുക ട്രാൻസ്ഫർ ചെയ്യാൻ കാലതാമസം നേരിടും .അത്തരത്തിലുള്ള കാലതാമസത്തിനു അതാതു സ്കൂൾ പ്രഥമാധ്യാപകർ ഉത്തരവാദികളായിരിക്കും .