NOON MEAL ANNUAL DATA 2015-16
School Annual Data Capture Formate ( Mid Day Meal Scheme ) Form പൂരിപ്പിച്ച് 12/06/2015 ന് മുമ്പും Noon Meal Programme Sanctioned Strength വിവരങ്ങള്‍ 15/06/2015 ന് മുമ്പും ഉപജില്ലാ ആഫീസില്‍ ഹാജരാക്കേണ്ടതാണ്.....
School Annual Data Capture Formate download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക Page 1 | Page 2
SIXTH WORKING DAY STRENGTH 2015-16
2015-16 വര്‍ഷത്തെ SIXTH WORKING DAY STRENGTH 08/06/2015 ഉച്ചക്ക് 12 മണിക്കുമുന്‍പായി DDE ക്ക് സമര്‍പ്പിക്കുന്നതിന് നിര്‍ദേശിച്ചിരിക്കുന്നു. ആയതിനാല്‍ സബ്ജില്ലയിലെ എല്ലാ പ്രഥമാധ്യപകരും 08/06/2015 രാവിലെ 10 മണിക്കുമുന്‍പായി AEO യില്‍ എത്തിക്കേണ്ടതാണ്. പ്രോഫോര്‍മ AEO യില്‍ നിന്നും അടിയന്തരമായി കൈപ്പറ്റുക.2015-16 വര്‍ഷത്തെ ആറാം പ്രവര്‍ത്തിദിന റിപ്പോര്‍ട്ട് ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്.സമ്പൂര്‍ണ്ണ യൂസര്‍നെയിം,പാസ്സ് വേര്‍ഡ് ഉപയോഗിച്ച് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിശദാംശങ്ങള്‍ സമര്‍പ്പിക്കുക,..
ഇതിന്റെ പ്രിന്റ് എടുത്ത് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.
ഉത്തരവ് | ഓണ്‍ലൈന്‍ എന്ട്രി സൈറ്റ്