സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് എല്‍.പി. / യു.പി. സ്കൂളിലെ / ഹൈസ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം
സര്‍ക്കാര്‍ /
എയ്ഡഡ് / അണ്‍എയ്ഡഡ് എല്‍.പി. / യു.പി. / ഹൈസ്കൂളിലെ
പ്രഥമാദ്ധ്യാപകരുടെ യോഗം 24/06/2015 ബുധനാഴ്ച 10.30 ന്
കാട്ടാക്കട ബി.ആര്‍.സി. യില്‍ വച്ച് കൂടുന്നു.എല്ലാവരും പങ്കെടുക്കേണ്ടതാണ്...1. എല്‍.പി. / യു.പി. ക്ലാസ് മോണിറ്ററിംഗ് റിപ്പോര്‍ട്ട്
2. ഇന്‍ഫ്രാ സ്ട്രക്ച്വര്‍ ഫെസിലിറ്റീസ്
3. ടെക്സ്റ്റ് ബുക്ക്
3. ടെക്സ്റ്റ് ബുക്ക്
4. സൗജന്യ യൂണിഫോം
5. വിവിധ ക്ലബ്ബുകളുടെ കണ്‍വീനര്‍മാരുടെ വിവരം
6. ഗാന്ധിദര്‍ശന്‍
7. വേക്കന്‍സി റിപ്പോര്‍ട്ട്
8. മറ്റുള്ളവ