EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Monday 6 April 2015

ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസ്സുകളിലെ ഫലം പ്രസിദ്ധീകരിക്കേണ്ട

ഒന്ന് മുതല്‍ ഴ് വരെയുള്ള ക്ലാസ്സുകളിലെ ഫലം

ഒന്ന് മുതല്‍ ഴ് വരെയുള്ള ക്ലാസ്സുകളിലെ ഫലം പ്രസിദ്ധീകരിക്കേണ്ട അന്തികമല്ലാത്ത തീയതി 2015 ഏപ്രില്‍ 27
2015 ഏപ്രില്‍ 16 -ന് മുന്‍പ് Promotion List ( 3 Copy ) , Consolidated List ( 2 Copy )  കാട്ടാക്കട ഉപജില്ലാ ആഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്




സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് എല്‍.പി. / യു.പി. / ഹൈസ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 13/04/2015 - ാം തീയതി 10 മണിക്ക് കാട്ടാക്കട ബി.ആര്‍.സി. യില്‍ വച്ച് കൂടുന്നു.എല്ലാവരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്...