EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Friday 24 April 2015

സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് എല്‍.പി. / യു.പി. സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 28 / 04 / 2015 - ാം തീയതി 10. 30 മണിക്ക് കാട്ടാക്കട ബി.ആര്‍.സി. യില്‍ വച്ച് കൂടുന്നു.എല്ലാവരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്...

സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് എല്‍.പി. / യു.പി. സ്കൂളിലെ      പ്രഥമാദ്ധ്യാപകരുടെ  യോഗം

            സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് എല്‍.പി. / യു.പി. സ്കൂളിലെ      പ്രഥമാദ്ധ്യാപകരുടെ  യോഗം   28 / 04 / 2015 - ാം തീയതി 10. 30 മണിക്ക് കാട്ടാക്കട ബി.ആര്‍.സി. യില്‍ വച്ച് കൂടുന്നു. എല്ലാവരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്...
അജണ്ട :-
1. വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ അടിയന്തിരമായി സമ്പൂര്‍ണ്ണയില്‍ അപ്ഡേറ്റ് ചെയ്യുന്നത് സംബന്ധിച്ച്
2. അവധിക്കാല അധ്യാപക പരിശീലനം