Very Very Urgent -Time LImit
ജില്ലാ കലോത്സവ നടത്തിപ്പിലേക്കായി DDE യിൽ നിന്നും എഇഒ യിൽ ലഭ്യമായിട്ടുള്ള കൂപ്പൺ കൈപറ്റാത്ത സ്കൂളുകൾ തിങ്കളാഴ്ച ഉച്ചക്ക് മുൻപ് കൈപറ്റി തുക അടക്കേണ്ടതാണ് . 3/12/17 നു യിൽ മൊത്തം തുകയും DDEഏല്പിക്കേണ്ടതാണ് ആയതിനാൽ അടിയന്തിരമായി തുക അടക്കേണ്ടാണ് . അല്ലത്തപക്ഷം നൽകാത്ത സ്കൂളുകളുടെ പേര് ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നതായിരിക്കും
(All Teachers including HM Rs : 100/-)