Preprimary Teachers Transformation Programme
ഡിസംബർ 13 ,14 ,15 തീയതികളിൽ MGM Study Centre Mannamthala വച്ച് പ്രീപ്രൈമറി അധ്യാപകർക്കായി ജില്ലാതല പരിശീലനം (residential) നടക്കുന്നുണ്ട്. ഈ ഉപജില്ലയിൽ നിന്നും തെരഞ്ഞെടുക്കപെട്ട അധ്യാപകർ പരിശീലനത്തിൽ പങ്കെടുപ്പിക്കുന്നതിനു പ്രഥമാധ്യാപകർ നിർദേശം നൽകേണ്ടതാണ് .
പങ്കെടുക്കേണ്ടവർ
1. Smt. Sujakumari - GHSMylachal
2.Smt.Sindhu V K - GLPS Ottasekharamangalam
3. Smt.Chandramathi - GUPS Vilappilsala
4. Smt.Ajitha Kumari - GLPS Ooruttambalam
5. Smt.Renuka - GLPS Machel