Lss/ Uss പരീക്ഷക്ക് അധ്യാപകർക്കു duty ഇടുന്നതിലേക്കായി എല്ലാ സ്കൂളില്നിന്നും അധ്യാപകരുടെ ലിസ്റ്റ് നൽകേണ്ടതാണ് . name, address, class, Mobile Number, Remarks എന്നിവ അടങ്ങിയ ലിസ്റ്റാണ് നൽകേണ്ടത് .
ശാസ്ത്രോത്സവം റിസൾട്സ് കാട്ടാക്കട ഉപജില്ലയിലെ ശാസ്ത്രോത്സവം 26 .10 .2018 വെള്ളിയാഴ്ച PRW ഹയർ സെക്കന്ററി സ്കൂളിൽ, Govt . LPS കുളത്തുമ്മേൽ, Govt HSS കുളത്തുമ്മേൽ സ്കൂളുകളിൽ വച്ചു വിജയകരമായി നടന്നു . സാമൂഹ്യശാസ്ത്രം റിസൾട്ട് സയൻസ് റിസൾട്ട് ഗണിതശാസത്രം റിസൾട്ട് ഐ റ്റി റിസൾട്ട്