EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Tuesday, 5 December 2017

                                          HM CONFERENCE ON 8/12/17 at 10 am
                                      LP/UP/HS 


8/12/2017 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എൽ പി, യു പി, ഹൈസ്ക്കൂൾ പ്രഥമ അധ്യാപകരുടെ യോഗം കാട്ടാക്കട ബി ആർ സിയിൽ വെച്ച് കൂടുന്നതാണ്. എല്ലാ പ്രഥമ അധ്യാപകരും കൃത്യമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

അജണ്ട

1.ശ്രദ്ധ കൈപ്പുസ്തക വിതരണം.
2.അർദ്ധ വാർഷികപരീക്ഷ.
3.മറ്റ് അത്യാവശ്യകാര്യങ്ങൾ.

NB:
കൃത്യം 10 മണിക്ക് തന്നെ യോഗം ആരംഭിക്കും. സമയകൃത്യത പാലിക്കുവാൻ എല്ലാവരും ശ്രദ്ധിക്കുക.

(ഹെഡ്മാസ്റ്റേഴ്സ് വിഹിതം  
നല്കാത്ത പ്രഥമ അധ്യാപകർ വിഹിതം അന്നേ ദിവസം നൽകേണ്ടതാണ്. വിഹിതം നല്കാത്തവരുടെ പേരുകൾ അന്നേദിവസം വായിക്കുന്നതാണ്.)

(എൽ റ്റി സി ഉപയോഗിച്ച് യാത്ര ചെയ്യുന്നതിന് പേര് നൽകിയിട്ടുള്ളവരുടെ പ്രത്യേക യോഗം ഹെഡ്മാസ്റ്റേഴ്സ് മീറ്റിങ്ങിന് ശേഷം ഉണ്ടായിരിക്കും)