Details of govt,Aided,Un aided school's Drivers and Aaya.
ഈ ഉപജില്ലയുടെ കീഴിൽ വരുന്ന സ്കൂളുകളിലെ സ്കൂൾ ബസുകളുടെ എണ്ണവും അതിൽ ജോലി ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണവും DDE യിൽ നല്കാൻ ആവശ്യപ്പെട്ടിരിക്കുന്നു ആയതിനാൽ Govt/Aided/Unaided തിരിച്ചു താഴെ ഉള്കൊള്ളിച്ചിട്ടുള്ള പ്രൊഫോർമയിൽ 19/ 12/ 17 നു മുൻപ് എഇഒ യിൽ എത്തിക്കേണ്ടതാണ് .