CONFERENCE
LP/UP/HS HM MEETING
30 /12 /17 ശനിയാഴ്ച രാവിലെ 10 മണിക്ക് ഈ ഉപജില്ലയിലെ LP/UP/ HS
പ്രഥമാധ്യാപകരുടെ യോഗം കാട്ടാക്കട BRC യിൽ വച്ച് കൂടുന്നു . എല്ലാ
പ്രഥമാധ്യാപകർ , നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .
അജണ്ട
1. Academic Master plan
2. മലയാളത്തിളക്കം
3. ശ്രദ്ധ
4. LSS/USS ( അധ്യാപകരുടെ . Name,Class, Mobile No, Address, Remarks എന്നിവ അടങ്ങിയ ലിസ്റ്റ് അന്നേദിവസം കൊണ്ടുവരേണ്ടതാണ്.
5. Mid Day Meal
6.Hightech Classroom
7.Smart Classroom
8.Bio Diversity Park
മേൽ പറഞ്ഞിട്ടുള്ള 1,2,3 കാര്യങ്ങളെ സംബന്ധിച്ചുള്ള റിപ്പോർട്ട് ഇന്നേ ദിവസം എല്ലാ പ്രഥമാധ്യാപകരും കൊണ്ടുവരേണ്ടതാണ് . Biodiversity park നു തുക അനുവദിച്ചിട്ടുള്ള സ്കൂളുകൾ biodiversity park നിർമാണത്തെ സംബന്ധിച്ച report കൊണ്ടുവരേണ്ടതാണ് .
താഴെ കൊടുക്കുന്ന 8 പ്രൊഫോര്മ എല്ലാ സ്കൂളും അടിയന്തിരമായി പൂരിപ്പിച്ചു നൽകേണ്ടതാണ്
Proforma 1, Proforma2, Proforma 3 , Proforma4, Proforma 5
Proforma6, Proforma7, Proforma8