Posts

                              അറിയിപ്പ് : പാഠപുസ്തക വിതരണം  2017-18 അധ്യയന വർഷത്തെ രണ്ടാം വാല്യം പുസ്തകങ്ങളുടെ വിതരണം സ്കൂൾ സൊസൈറ്റിയിൽ നടത്തി വരികയാണ്. ലഭ്യമായ സ്കൂളുകൾ  8,9,10, ക്ലാസ്സുകളിലെ പുസ്തകങ്ങൾ എത്രയും വേഗം വിദ്യാർഥികൾക്ക് കൊടുക്കുന്നതിനു  വേണ്ട നടപടികൾ സ്കൂൾ പ്രഥമാധ്യാപകർ സ്വീകരിക്കേണ്ടതും വിവരം എ ഇ ഓ യിൽ അരിക്കുന്നതോടൊപ്പം . പുസ്തകങ്ങൾ കിട്ടുന്ന മുറക്ക് സൈറ്റിൽ അപ്ഡേറ്റ് ചെയ്യേണ്ടതുമാണ് . 
HM CONFERENCE 26/8/17 Kattakada BRC യിൽ വച്ച് രാവിലെ 10.30 നു HM Conference ഉണ്ടായിരിക്കുന്നതാണ്. എല്ലാ LP/UP/HS പ്രഥമാധ്യാപകരും യോഗത്തിൽ പങ്കെടുക്കേണ്ടതാണ്. അജണ്ട  1.പാഠപുസ്തക വിതരണം  2.സ്പെഷ്യൽ അരി വിതരണം 3. Implimenting officers ചുവടെ കൊടുക്കുന്ന formatൽ അവരവരുടെ  പഞ്ചായത്തു  തലത്തിൽ സ്കൂളുകൾക്കായി 2016-17ൽ നടപ്പിലാക്കിയ പദ്ധതികളെ സംബന്ധിക്കുന്ന വിവരങ്ങൾ തയ്യാറാക്കി കൊണ്ടുവരേണ്ടതാണ്. (   Format ) 4. special rice utilization certificate കൊണ്ടുവരേണ്ടതാണ്  
First Terminal Exam - instruction - Page1 Page2 Page3
                          അടിയന്തിര അറിയിപ്പ്                     ഓണം സ്പെഷ്യൽ അരി വിതരണം      ഓണം സ്പെഷ്യൽ അരി വിതരണവുമായി ബന്ധപ്പെട്ട്  ചുവടെ കൊടുത്തിരിക്കുന്ന കത്തിൽ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതും . ഓരോ ദിവസം അരി വിതരണം ചെയ്തത്  സംബന്ധിച്ച വിവരം ചുവടെ കൊടുക്കുന്ന നിർദിഷ്ട മാതൃകയിൽ  ഓഫീസിൽ ഇ മെയിൽ മുഖേനെയോ ഫോൺ മുഖേനെയോ അറിയിക്കേണ്ടതാണ്.                                                                                        Proforma 
അടിയന്തിരം  5/8/17 നു നടന്ന ക്ലസ്റ്റർ തല പരിശീലന പരിപാടിയിൽ പങ്കെടുക്കാത്തവരുടെ വിവരങ്ങൾ നൽകുന്നത് സംബന്ധിച്ച് . പങ്കെടുക്കാത്തവർ പ്രഥമാധ്യാപകർ മുഖേനെ 2 ദിവസത്തിനകം വിശദീകരണം നല്കേണ്ടതാണ് . DPI Letter          
Transfer order
       New Time Table ( first terminal Examination ) Time Table