അറിയിപ്പ് നവകേരളം കർമ്മ പദ്ധതി - മാലിന്യത്തിൽ നിന്നുള്ള സ്വാതന്ത്ര്യം എന്ന ശുചിത്വ പരിപാടിയുമായി ബന്ധപെട്ടു ശുചിത്വ മിഷന്റെ നേതൃത്വത്തിൽ അധ്യാപകർക്കുള്ള ക്ലാസ് 4/8/2017 ൽ BRC യിൽ വച്ച് ഉച്ചതിരിഞ്ഞു 3 മണിക്ക് നടക്കുന്നതാണ് . ഓരോ സ്കൂളിൽ നിന്നും തെരഞ്ഞെടുത്ത അധ്യാപകരുടെ പേരുവിവരം AEO യിൽ നൽകിയിരുന്നു. ടി അധ്യാപകരെ പ്രസ്തുത ക്ലാസ്സിൽ അധ്യയന സമയം നഷ്ടപ്പെടുത്താതെ വിധത്തിൽ HM പങ്കെടുപ്പിക്കേണ്ടതാണ്.
Posts
- Get link
- X
- Other Apps
* സ്മാർട്ട് എനർജി എനർജി പ്രോ ഗ്രാം* കേരള സംസ്ഥാന എനർജി മാനേജ്മെന്റ് സെൻറർ വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് *_യു.പി, സ്കൂളുകളിലും ഹൈസ്കൂളുകളിലും_* എനർജി ക്ലബ്ബുകൾ ആരംഭിക്കുന്നു. എല്ലാ സ്കൂളുകളിലും നിർബന്ധമായും ക്ലബ്ബുകൾ ആരംഭിക്കേണ്ടതാണ്. പരമാവധി 50 കുട്ടികളെ ക്ലബ്ബിൽ ചേർക്കാം. ഒരു ടീച്ചറെ നോഡൽ ടീച്ചറായും തെരെഞ്ഞെടുക്കണം' നോഡൽ ടീച്ചർക്ക് പരിശീലനം നൽകുന്നതാണ്. ക്ലബ്ബ് രൂപീകരിക്കുന്ന സ്കൂളുകൾക്ക് ഒട്ടേറെ ഉപകരണ ണളും കുട്ടികൾക്ക് ഒട്ടേറെ മത്സരങ്ങളും സമ്മാനങ്ങളും നൽകുന്നു. മത്സര ങ്ങൾ സ്കൂൾ തലം മുതൽ സംസ്ഥാനതലം വരെ ഉണ്ട്. അപേക്ഷ ഫോറം
- Get link
- X
- Other Apps
അറിയിപ്പ് A training programme for teacher-in-charge of Eco club and Energy club (Neyyattinkara Educational District) is propose to organise on 29 july 2017 @ 9.30 AM at Seminar Hall, Centre for Innovation in Science and Social Action (CISSA), T.C. 15/510, USRA -55, Udarasiromani Road, Near Police Head quarters, Vellayambalam, Thiruvananthapuram - 695010. I request you to kindly depute the teacher-in charge of Energy Club & Eco Club/school representative to participate in this programme. Kindly ensure your school's participation. Main Agenda: 1. Smart Energy Programme (Energy Club), 2. National Children’s Science Congress project preparation.