EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Monday, 31 July 2017

       അറിയിപ്പ് 
നവകേരളം കർമ്മ പദ്ധതി - മാലിന്യത്തിൽ നിന്നുള്ള സ്വാതന്ത്ര്യം എന്ന ശുചിത്വ പരിപാടിയുമായി ബന്ധപെട്ടു ശുചിത്വ മിഷന്റെ നേതൃത്വത്തിൽ അധ്യാപകർക്കുള്ള ക്ലാസ് 4/8/2017 ൽ BRC യിൽ വച്ച് ഉച്ചതിരിഞ്ഞു 3 മണിക്ക്  നടക്കുന്നതാണ് . ഓരോ സ്കൂളിൽ നിന്നും തെരഞ്ഞെടുത്ത അധ്യാപകരുടെ പേരുവിവരം AEO യിൽ  നൽകിയിരുന്നു. ടി അധ്യാപകരെ പ്രസ്തുത ക്ലാസ്സിൽ അധ്യയന സമയം നഷ്ടപ്പെടുത്താതെ വിധത്തിൽ HM പങ്കെടുപ്പിക്കേണ്ടതാണ്.