EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Thursday 1 February 2018

ഗാന്ധി ദർശൻ ക്വിസ് മത്സരം 


LP/UP/HS വിഭാഗത്തിൽനിന്നും തെരഞ്ഞെടുത്ത ഒരു കുട്ടിയെ  3/2/18 ശനിയാഴ്ച കാട്ടാക്കട BRC യിൽ വച്ച് ഉച്ചക്ക് 2 മണിക്ക് നടക്കുന്ന ഗാന്ധി ദർശൻ ക്വിസ് മത്സരത്തിൽ  പങ്കെടുപ്പിക്കേണ്ടതാണ് .