HM Training - Urgent
LP/UP പ്രഥമാധ്യാപകർക്കായി ദ്വിതീയ പരിശീലന പരിപാടി സെപ്തംബര് 22,23 തീയതികളിലും ഒക്ടോബര് 6,7 തീയതികളിലും ഗവ : UPS ഊരൂട്ടമ്പലത്തുവച്ചു രാവിലെ 10 മണിമുതൽ നടത്തുകയാണ് .എല്ലാ പ്രഥമാധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ് . പരിശീലനം സംബന്ധിച്ച പങ്കെടുക്കേണ്ട അധ്യാപകരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
I Spell ( September 22,23) - Kattakada, Maranalloor, Malayinkil, Vilappil എന്നി
പഞ്ചായത്തിൽ ഉൾപ്പെടുന്ന സ്കൂളുകളിലെ
പ്രഥമാധ്യാപകർക്ക്
II Spell ( October 6,7) - Vilavoorkal, Kuttichal, Aryamcode, Ottasekharamangalam, Kallikkad ,Amboori, Poovachal എന്നി പഞ്ചായത്തിൽ ഉൾപ്പെടുന്ന സ്കൂളുകളിലെ പ്രഥമാധ്യാപകർക്ക്.
I Spell II Spell